തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ വ്യാപക അഴിച്ചുപണിക്ക് തുടക്കമിട്ട് ആഭ്യന്തരവകുപ്പ്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും സ്ഥലംമാറ്റിക്കൊണ്ട് ഡിജിപി പ്രത്യേക ഉത്തരവിറക്കി. ദീർഘകാലമായി സ്പെഷ്യൽ ബ്രാഞ്ചിൽ സേവനമനുഷ്ഠിച്ചിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്കാണ് മാറ്റിയത്. പത്ത് വർഷത്തോളമായി യൂണിഫോം ഡ്യൂട്ടിയിൽ …
news_desk1
-
-
Kerala
‘എൽഡിഎഫിൻ്റെയോ സിപിഎമ്മിൻ്റെയോ അവസാനമെന്ന് ആരും കരുതേണ്ട’; ശക്തമായി തിരിച്ചുവരുമെന്ന് പിണറായി വിജയൻ
by news_desk1by news_desk1കാസർകോട്: തിരഞ്ഞെടുപ്പ് തോൽവിക്കുപിന്നാലെയും ശക്തമായി തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫിനെയോ സിപിഎമ്മിനെയോ അവസാനമായി ആരും കാണേണ്ട സാഹചര്യമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അതിൽ നിരവധി …
-
Kerala
പുതിയ ഇളവ് തിരിച്ചടിയാകുമോ? കെഎസ്ആർടിസിക്ക് പ്രതിദിനം മൂന്ന് കോടി രൂപ വരുമാന നഷ്ട സാധ്യത
by news_desk1by news_desk1തിരുവനന്തപുരം: പുതിയ യാത്രാ ഇളവുകളും നിരക്ക് ഇളവ് വാഗ്ദാനങ്ങളും നടപ്പായാൽ കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്ക ഉയരുന്നു. നിലവിലെ കണക്കുകൾ പ്രകാരം പ്രതിദിന വരുമാനത്തിൽ ഏകദേശം മൂന്ന് കോടി രൂപ വരെ കുറവുണ്ടാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനോടകം തന്നെ …
-
National
‘സ്വൈര്യമായി ജീവിക്കാൻ പോലും അനുവദിക്കുന്നില്ല’; മധ്യപ്രദേശ് പൊലീസിനെതിരെ കുംഭമേള വൈറൽ താര ദമ്പതികളുടെ ഹൈക്കോടതി ഹർജി
by news_desk1by news_desk1ദില്ലി: മധ്യപ്രദേശ് പൊലീസ് തങ്ങളെ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കുംഭമേളയിലൂടെ വൈറലായ യുവതിയും ഭർത്താവും ഹൈക്കോടതിയെ സമീപിച്ചു. തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ദമ്പതികൾ മധ്യപ്രദേശ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സർക്കാർ രേഖകൾ വ്യാജമായി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചതിന് …
-
Kerala
‘ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് മതിയായിരുന്നു’; മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ്
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന് നടത്തിയ സത്യപ്രതിജ്ഞയെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ രംഗത്ത്. “വടശേരി ദാമോദരൻ മേനോൻ സതീശൻ” എന്ന രീതിയിൽ പേര് ഉപയോഗിച്ചതിനെതിരെയാണ് ജിന്റോ ജോണിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. “തേക്കുംകാട്ടിൽ ജോൺ റോമൻ …
-
Entertainment
‘ജയറാമിനെയും സിനിമയിൽ നിന്ന് മാറ്റാനായിരുന്നു പാർവതിയുടെ ആഗ്രഹം’; വെളിപ്പെടുത്തലുമായി ഉർവശി
by news_desk1by news_desk1കൊച്ചി: വിവാഹത്തിന് മുൻപേ തന്നെ അഭിനയ ജീവിതം അവസാനിപ്പിക്കണമെന്ന് നടിപാർവതി തീരുമാനിച്ചിരുന്നുവെന്ന് നടി ഉർവശി. നടൻ ജയറാമിനോടും അഭിനയം നിർത്തി മറ്റൊരു തൊഴിൽ അല്ലെങ്കിൽ ബിസിനസിലേക്ക് മാറാമെന്നായിരുന്നു പാർവതിയുടെ അഭിപ്രായമെന്നും ഉർവശി പറഞ്ഞു. പുതിയ ചിത്രമായ പരിമളം ആൻഡ് കോയുടെ പ്രമോഷനുമായി …
-
National
ഇൻസ്റ്റാഗ്രാമിലൂടെ വ്യാജ റിക്രൂട്ട്മെന്റ് തട്ടിപ്പ്; അഡ്വാൻസ് വാങ്ങി അപ്രത്യക്ഷമായ യുവതി പിടിയിൽ
by news_desk1by news_desk1കുവൈത്ത് സിറ്റി: ഇൻസ്റ്റാഗ്രാം വഴി വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടത്തി പണം തട്ടിയെടുത്ത ഏഷ്യൻ വംശജയായ യുവതിയെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരെ എത്തിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് അഡ്വാൻസ് തുക കൈപ്പറ്റിയ ശേഷം ഉപഭോക്താക്കളെ ബ്ലോക്ക് ചെയ്ത് അപ്രത്യക്ഷമാകുകയായിരുന്നു …
-
Top Stories
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎമ്മിൽ കടുത്ത അതൃപ്തി; സംസ്ഥാന നേതൃത്വത്തിനെതിരെ ജില്ലാ കമ്മിറ്റികളിൽ വിമർശനമഴ
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഐഎം ജില്ലാ കമ്മിറ്റികളിലും സെക്രട്ടറിയേറ്റ് യോഗങ്ങളിലുമായി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് തെരഞ്ഞെടുപ്പിന് ഫലപ്രദമായി നേതൃത്വം നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന വിമർശനമാണ് വിവിധ ജില്ലകളിൽ ശക്തമായി …
-
International
ഗൾഫ് രാജ്യങ്ങളുടെ ഇടപെടൽ ഫലം കണ്ടു; ഇറാനെതിരായ ആക്രമണം താൽക്കാലികമായി മാറ്റിവെച്ച് ട്രംപ്
by news_desk1by news_desk1ന്യൂയോർക്ക്: ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെ നടത്താനിരുന്ന സൈനിക ആക്രമണം താൽക്കാലികമായി മാറ്റിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം എടുത്തതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. …
-
National
ഇമാമുമാർക്കും പൂജാരിമാർക്കും സ്റ്റൈപ്പൻഡ് നിർത്തി; വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് മുൻഗണന നൽകി ബംഗാൾ സർക്കാർ
by news_desk1by news_desk1കൊൽക്കത്ത: ഇമാമുമാർക്കും പൂജാരിമാർക്കും നൽകിവന്നിരുന്ന മാസാന്ത്യ സ്റ്റൈപ്പൻഡ് പദ്ധതി അവസാനിപ്പിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചു. മതാധിഷ്ഠിത സഹായ പദ്ധതികളിൽ നിന്ന് പിന്മാറി പൊതുപണം വിദ്യാഭ്യാസത്തിനും സാമൂഹ്യക്ഷേമ പദ്ധതികൾക്കുമായി വിനിയോഗിക്കാനാണ് സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ …

