കൊച്ചി: ഫാഷൻ ഷോകളുടെ പേരിൽ യുവ മോഡലുകളെ വിദേശത്തേക്ക് കടത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശിനി മഞ്ജിമയെ കൂടി അറസ്റ്റ് ചെയ്തതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. നേരത്തെ അലീനയും സിന്ധുവും അറസ്റ്റിലായിരുന്നു. …
news_desk1
-
-
Top Stories
ഗൺമാൻമാരുടെ മർദനക്കേസ്: എസ്ഐടി അന്വേഷണം ഉടൻ; ഡിജിപിയുടെ ശുപാർശ ആഭ്യന്തര വകുപ്പിന്
by news_desk1by news_desk1തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ഗൺമാൻമാരുടെ മർദനക്കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിക്കാൻ ഡിജിപി ആഭ്യന്തര വകുപ്പിന് ശുപാർശ കൈമാറി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. ഇന്ന് തന്നെ എസ്ഐടി രൂപീകരിക്കാനാണ് സർക്കാർ …
-
കേരളത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമായിരിക്കുകയാണ്. അധികാരമാറ്റം എന്നത് ഭരണപരമായ മാറ്റം മാത്രമല്ല, ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ആശങ്കകളും ചേർന്ന ഒരു വലിയ ജനാധിപത്യ ഉത്തരവാദിത്തം കൂടിയാണ്. ആ ഉത്തരവാദിത്തത്തിന്റെ ഗൗരവം …
-
Kerala
ഗവര്‍ണറുമായി ഏറ്റുമുട്ടല്‍ വേണ്ട; സഹകരണത്തോടെ മുന്നോട്ട് പോകും: പി സി വിഷ്ണുനാഥ്
by news_desk1by news_desk1തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി നല്ല ബന്ധം പുലര്‍ത്താനാണ് സര്‍ക്കാരിന്റെ നിലപാടെന്നും അനാവശ്യ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പി സി വിഷ്ണുനാഥ്. എന്നാല്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ സാഹചര്യം ഉണ്ടായാല്‍ സര്‍ക്കാര്‍ സ്വന്തം നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിബേറ്റ് വിത്ത് …
-
Kerala
സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ് വിട്ടുനിന്നത് ചർച്ചയായി; കാരണം വ്യക്തമാക്കി ടിവികെ നേതൃത്വം
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ് പങ്കെടുക്കാതിരുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി. കോൺഗ്രസ് നേതൃത്വം നൽകുന്ന ദേശീയ സഖ്യത്തിന്റെ ഐക്യം പ്രകടമാക്കുന്ന വേദിയായിരുന്ന ചടങ്ങിൽ വിജയ് …
-
National
ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചത് എന്തിന്?; സുപ്രീം കോടതിയിലെ ഒരു ബെഞ്ചിനെ വിമർശിച്ച് മറ്റൊരു ബെഞ്ച്
by news_desk1by news_desk1ദില്ലി: ദില്ലി കലാപ കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെ വിമർശിച്ച് സുപ്രീം കോടതിയിലെ മറ്റൊരു ബെഞ്ച് രംഗത്ത്. ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് ഉജ്ജ്വൽ ഭുയ്യാനും ഉൾപ്പെട്ട ബെഞ്ചാണ് മുൻ ഉത്തരവിനെതിരെ …
-
Kerala
ലത്തീൻ സഭയിൽ അതൃപ്തി ശക്തം; ‘തീരദേശ ശബ്ദം മന്ത്രിസഭയിൽ കേൾക്കുന്നില്ല’
by news_desk1by news_desk1തിരുവനന്തപുരം: എം വിൻസെന്റിന് മന്ത്രിസ്ഥാനം നൽകാത്തതിൽ ലത്തീൻ സഭയിൽ അതൃപ്തി ശക്തമാകുന്നു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് മുൻകൂട്ടി ആവശ്യങ്ങൾ അറിയിച്ചിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ലെന്നാണ് സഭയുടെ ആരോപണം. മന്ത്രിസഭാ രൂപീകരണത്തിന്റെ അന്തർനാടകങ്ങളിൽ തങ്ങളുടെ ആവശ്യം ഒലിച്ചുപോയെന്ന് ലത്തീൻ സഭ അതിരൂപതാ വികാരി ജനറൽ …
-
International
നോർവേയുടെ പരമോന്നത ബഹുമതിയും മോദിക്ക്; ആഗോള പുരസ്കാരങ്ങളുടെ എണ്ണം 32 ആയി
by news_desk1by news_desk1ഒസ്ലോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്’ സമ്മാനിച്ചു. വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം വർധിപ്പിക്കുന്നതിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി …
-
കുടക്: കര്‍ണാടകയിലെ കുടക് ജില്ലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് ഉണ്ടായ ആക്രമണത്തിലാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഭീതിയുയര്‍ന്നു. വന്യമൃഗ …
-
Top Stories
യുഡിഎഫ് മന്ത്രിസഭ പട്ടിക പ്രഖ്യാപിച്ചു; രമേശ് ചെന്നിത്തല, കെ മുരളീധരന്, ബിന്ദു കൃഷ്ണ ഉള്‍പ്പെടെ 11 കോണ്‍ഗ്രസ് മന്ത്രിമാര്‍
by news_desk1by news_desk1തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിമാരുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്, ബിന്ദു കൃഷ്ണ, എ പി അനില്‍കുമാര്‍, പി സി …

