തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ വനിതകൾക്ക് മതിയായ പരിഗണന നൽകണമെന്ന് സാമൂഹിക പ്രവർത്തക കെ. അജിത ആവശ്യപ്പെട്ടു. കുറഞ്ഞത് രണ്ട് വനിത എംഎൽഎമാർക്കെങ്കിലും മന്ത്രിസ്ഥാനം നൽകണമെന്നും വനിതകളെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മാത്രം ഒതുക്കരുതെന്നും അവർ പറഞ്ഞു. മന്ത്രിസഭാ രൂപീകരണത്തിൽ കോൺഗ്രസ് പുനഃപരിശോധന …
news_desk1
-
-
Kerala
ചെന്നിത്തലയുടെ നിർദേശം അംഗീകരിച്ചതായി സൂചന; ഐ.സി. ബാലകൃഷ്ണനും കെ.എ. തുളസിയും മന്ത്രിസഭയിലേക്ക്
by news_desk1by news_desk1തിരുവനന്തപുരം: കോൺഗ്രസ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച സമവായ നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചതായി സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ഐ.സി. ബാലകൃഷ്ണനും കെ.എ. തുളസിയും മന്ത്രിമാരാകുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഇരുവർക്കും ടേം വ്യവസ്ഥ …
-
Kerala
യുവാക്കൾക്ക് മന്ത്രിസഭയിൽ അവസരം വേണം; ചാണ്ടി ഉമ്മനെ അനുകൂലിച്ച് ഓർത്തഡോക്സ് സഭ
by news_desk1by news_desk1കോട്ടയം: യുവാക്കൾ മന്ത്രിസ്ഥാനങ്ങളിലേക്ക് എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും ഓർത്തഡോക്സ് സഭാ നേതൃത്വം. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നതെന്ന് കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് …
-
ധരംശാല: ഐപിഎല്ലിൽ പ്ലേ ഓഫ് ലക്ഷ്യമിട്ട് പഞ്ചാബ് കിംഗ്സിനെതിരെ ഇറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് പുതിയ നായകൻ. സ്ഥിരം നായകൻ രജത് പാട്ടീദാറിന് വിശ്രമം അനുവദിച്ചതിനെ തുടർന്ന് വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയാണ് ടീമിനെ നയിച്ച് ടോസിനെത്തിയത്. കൊൽക്കത്ത നൈറ്റ് …
-
Kerala
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിത്തം; ഗർഭിണിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
by news_desk1by news_desk1കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. മരിച്ച സോനയുടെ ഭർത്താവ് രജിൻ ലാലുമായി നേരത്തെ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി …
-
Health
വെരിക്കോസ് വെയിൻ അവഗണിക്കരുത്; രക്തചംക്രമണ പ്രശ്നങ്ങളുടെ സൂചനയെന്ന് വിദഗ്ധർ
by news_desk1by news_desk1ഇന്ന് നിരവധി പേരെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് വെരിക്കോസ് വെയിൻ. കാലുകളിൽ വീർത്ത് വളഞ്ഞ നിലയിൽ കാണപ്പെടുന്ന നീല അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള സിരകളാണ് ഇതിന്റെ പ്രധാന ലക്ഷണം. കൂടാതെ കാലുകളിൽ ഭാരം, വീക്കം, വേദന എന്നിവയും അനുഭവപ്പെടാം. പലരും വെരിക്കോസ് വെയിനെ …
-
തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. കമേഴ്സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ, ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ് എന്നീ ഒഴിവുകളിലേക്കാണ് നിയമനം. കമേഴ്സ്യൽ പ്രാക്ടീസ് വിഭാഗം …
-
രാജ്യം മുഴുവൻ നടുങ്ങിയ നീറ്റ് പരീക്ഷാ ക്രമക്കേട് ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്കേറ്റ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയും വിൽപ്പനയും സംഘടിതമായി നടന്നുവെന്ന വെളിപ്പെടുത്തലുകൾ സാധാരണ പരീക്ഷാ തട്ടിപ്പെന്ന പരിധി കടന്നിരിക്കുന്നു. കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവിയും മാതാപിതാക്കളുടെ പ്രതീക്ഷകളും …
-
Top Stories
ടേം വ്യവസ്ഥ അംഗീകരിക്കില്ല; അഞ്ച് വർഷം മന്ത്രിസ്ഥാനം വേണമെന്ന് മാണി സി. കാപ്പൻ
by news_desk1by news_desk1കൊച്ചി: മന്ത്രിസ്ഥാനം ടേം വ്യവസ്ഥയിൽ നൽകാനുള്ള നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് പാലാ നിയുക്ത എംഎൽഎ മാണി സി. കാപ്പൻ. അഞ്ച് വർഷം മുഴുവൻ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു. “വി.ഡി. സതീശൻ പാലായിൽ എത്തിയപ്പോൾ തന്നെക്കുറിച്ച് പ്രത്യേകമായി പറഞ്ഞിരുന്നു. പോകുന്ന …
-
Entertainment
‘ഇഡ്ഡലി നടി’ പരാമർശം വിവാദമായി; ആരോപണങ്ങൾക്ക് മറുപടിയുമായി ഖുശ്ബു
by news_desk1by news_desk1ചെന്നൈ: തന്റെ കുടുംബജീവിതം തകർക്കാൻ ഒരു നടി ശ്രമിച്ചുവെന്ന നടൻ രവി മോഹന്റെ പരാമർശം തമിഴ് സിനിമാരംഗത്ത് വിവാദമായി. വാർത്താസമ്മേളനത്തിനിടെ ‘ഇഡ്ഡലി നടി’ എന്ന വിശേഷണം ഉപയോഗിച്ചാണ് രവി മോഹൻ ആരോപണം ഉന്നയിച്ചത്. പിന്നാലെ ഈ പരാമർശം നടി ഖുശ്ബുവിനെ ലക്ഷ്യമിട്ടാണെന്ന …

