ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് ഇറാൻ അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്ക് വഴിവെക്കുന്ന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ലോകം പുതിയൊരു ആഗോള ക്രമത്തിലേക്കാണ് കടക്കുന്നതെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ …
news_desk1
-
-
National
ജീൻസും ടോപ്പും ധരിച്ചതിനെതിരെ തർക്കം; പിതാവിന് നേരെ വെടിയുതിർത്ത 21കാരി അറസ്റ്റിൽ
by news_desk1by news_desk1അമൃത്സർ: ജീൻസും ടോപ്പും ധരിക്കുന്നതിനെ എതിർത്തതിനെ തുടർന്ന് പിതാവിന് നേരെ യുവതി വെടിയുതിർത്തു. പഞ്ചാബിലെ ഖൽചിയാൻ ഗ്രാമത്തിൽ മെയ് 14-നാണ് സംഭവം നടന്നത്. സ്നേഹ്ദീപ് കൗർ എന്ന 21കാരിയാണ് ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് പിതാവായ പർമീന്ദർ സിങ്ങിന് നേരെ വെടിയുതിർന്നതെന്ന് പൊലീസ് …
-
Kerala
കേരളത്തിൽ ഭാവിയിൽ ബിജെപി അധികാരത്തിലെത്താൻ സാധ്യതയെന്ന് ജി. സുധാകരൻ
by news_desk1by news_desk1ആലപ്പുഴ: കേരളത്തിൽ ഭാവിയിൽ ബിജെപി അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്ന് അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി. സുധാകരൻ അഭിപ്രായപ്പെട്ടു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുശതമാനം വർധിച്ചതും മൂന്ന് എംഎൽഎമാർ വിജയിച്ചതുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മുസ്ലിം ലീഗിനെ വിമർശിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി …
-
Kerala
ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒഴിയാൻ മുസ്ലിം ലീഗ്; പകരം ഫിഷറീസ് വകുപ്പ് ലഭിക്കുമെന്ന് സൂചന
by news_desk1by news_desk1മലപ്പുറം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കാൻ മുസ്ലിം ലീഗ് തയ്യാറായതായി സൂചന. പകരമായി ഫിഷറീസ് വകുപ്പ് ലീഗിന് ലഭിക്കുമെന്നാണു പുറത്തുവരുന്ന വിവരം. വിഷയത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് …
-
Top Stories
തിരുവഞ്ചൂർ സ്പീക്കർ; ഷാനിമോൾ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക്
by news_desk1by news_desk1തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭാ സ്പീക്കറായി എത്തുമെന്ന് സൂചന. ഷാനിമോള്‍ ഉസ്മാന് ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നതായും വിവരമുണ്ട്. ഇരുവരും മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നതാണ് നിലവിലെ സൂചന. യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് …
-
Kerala
രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസഫ് വിഭാഗം; പിന്തുണയുമായി മുസ്ലിം ലീഗ്, യുഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം
by news_desk1by news_desk1തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ശക്തമാക്കി. മത്സരിച്ച എട്ട് സീറ്റുകളില്‍ ഏഴിലും വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി അവകാശവാദം ഉന്നയിക്കുന്നത്. മുസ്ലിം ലീഗും ജോസഫ് വിഭാഗത്തിന്റെ ആവശ്യത്തിന് …
-
National
‘നിനക്കായി ചോദ്യപേപ്പർ ചോർത്തി’; വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ. ലഖ്നൗ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ പരംജിത് സിങ്ങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകനും വിദ്യാർത്ഥിനിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായതോടെയാണ് നടപടി. “ഡാർലിങ്, നിനക്കായി …
-
National
അമേരിക്കൻ അനുമതി വിഷയത്തിൽ രാഷ്ട്രീയ വാദപ്രതിവാദം ശക്തം; റഷ്യൻ എണ്ണ ഇറക്കുമതിയിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനം
by news_desk1by news_desk1ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുന്നതിനായി അമേരിക്കൻ ഉപരോധ ഇളവ് നീട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ ചുറ്റിപ്പറ്റി രാഷ്ട്രീയ വിവാദം ശക്തമാകുന്നു. മെയ് 16ന് അവസാനിക്കുന്ന യുഎസ് ഉപരോധ ഇളവ് (സാങ്ക്ഷൻ വേവർ) ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. …
-
Health
ചെറിയുള്ളി നിസാരക്കാരനല്ല; ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പ്രകൃതിദത്ത ഔഷധം
by news_desk1by news_desk1അടുക്കളയിൽ സ്ഥിരസാന്നിധ്യമുള്ള ചെറിയുള്ളി രുചിക്കായി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞ പ്രകൃതിദത്ത ഔഷധമായി ചെറിയുള്ളിയെ കണക്കാക്കപ്പെടുന്നു. ധാരാളം ആന്റിഓക്സിഡന്റുകളും പോഷകഘടകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ പല രോഗങ്ങൾക്കും പ്രതിരോധശേഷി നൽകാൻ ചെറിയുള്ളിക്ക് കഴിയും. ചെറിയുള്ളിയിൽ സവാളയെയും വെളുത്തുള്ളിയെയും അപേക്ഷിച്ച് കൂടുതലായി പോളിഫിനോളിക് …
-
International
നഖ്ബ ദിനത്തില്‍ ഗാസയില്‍ രൂക്ഷമായ ഇസ്രായേല്‍ വ്യോമാക്രമണം; കുട്ടിയുള്‍പ്പെടെ ഏഴ് പേര് കൊല്ലപ്പെട്ടു
by news_desk1by news_desk1ഗാസ സിറ്റി: പലസ്തീനികളുടെ പലായനത്തിന്റെ ഓര്മ ദിനമായ ‘നഖ്ബ ദിനത്തില്‍’ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുട്ടിയും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ ഏഴ് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറന്‍ ഗാസ സിറ്റിയിലെ റീമാല്‍ …

