തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തുന്ന പ്രവണതക്കെതിരെ മനുഷ്യാവകാശ കമ്മീഷന്റെ കടുത്ത വിമർശനം. ഇത്തരം നടപടികളിൽ ഏർപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. …
news_desk1
-
-
Top Stories
ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലയ്ക്ക്; മന്ത്രിസഭ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ
by news_desk1by news_desk1തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയിരിക്കെ ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ധാരണയായതായി റിപ്പോർട്ട്. കോൺഗ്രസിലെ മുതിർന്ന നേതാവായ ചെന്നിത്തലയെ മന്ത്രിസഭയിൽ നിർണായക ചുമതലയോടെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള …
-
Kerala
ധാർഷ്ട്യവും ഏകാധിപത്യ ശൈലിയും തിരിച്ചടിയായി; സിപിഎം കണ്ണൂർ യോഗത്തിൽ പിണറായിക്കും എം വി ഗോവിന്ദനുംതിരെ രൂക്ഷ വിമർശനം
by news_desk1by news_desk1കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും പ്രവർത്തന ശൈലിയാണ് പാർട്ടിക്ക് തിരിച്ചടിയായതെന്ന വിമർശനമാണ് …
-
Kerala
പാചകവാതക ക്ഷാമം രൂക്ഷം; സംസ്ഥാനത്ത് 3000ത്തിലധികം ഹോട്ടലുകള്‍ അടച്ചിടാന്‍ നീക്കം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനൊരുങ്ങി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്. വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ വില കുറയ്ക്കുകയും വിതരണം സുഗമമാക്കുകയും ചെയ്തില്ലെങ്കില്‍ സംസ്ഥാനത്തെ 3000ത്തിലധികം ഹോട്ടലുകള്‍ അടച്ചിടാനാണ് സംഘടനയുടെ തീരുമാനം. ചെറുകിട …
-
Blog
30-ാം വയസിൽ വിടപറഞ്ഞ് ‘ലസാർ’; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയ്ക്ക് അന്ത്യം
by news_desk1by news_desk1ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയെന്ന നിലയിൽ ശ്രദ്ധ നേടിയിരുന്ന ‘ലസാർ’ അന്തരിച്ചു. ഫ്രഞ്ച് ടോയ് സ്പാനിയൽ ഇനത്തിൽപ്പെട്ട ലസാർ 30-ാം വയസിലായിരുന്നു മരണത്തിന് കീഴടങ്ങിയത്. ലസാറിന്റെ സംരക്ഷകയാണ് മരണവിവരം അറിയിച്ചത്. 1995 ഡിസംബർ 4ന് ജനിച്ച ലസാർ, ജീവിതത്തിന്റെ ഭൂരിഭാഗവും …
-
Kerala
കോൺഗ്രസിൽ മഞ്ഞുരുകൽ; വിഡി സതീശൻ മന്ത്രിസഭയ്ക്ക് പൂർണ പിന്തുണയെന്ന് കെസി വേണുഗോപാൽ
by news_desk1by news_desk1തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിൽ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകൾക്ക് വിരാമമിട്ട് കെസി വേണുഗോപാലും വി ഡി സതീശനും ഒരുമിച്ച് മാധ്യമങ്ങൾക്കുമുന്നിലെത്തി. വിഡി സതീശൻ നയിക്കുന്ന മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി. പാർട്ടി തീരുമാനങ്ങൾക്കൊപ്പം എല്ലാവരും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. …
-
Kerala
വാളയാർ ആൾക്കൂട്ട കൊലക്കേസ്: കുറ്റപത്രം വൈകി; ഏഴ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം
by news_desk1by news_desk1പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതക കേസിൽ ഏഴ് പ്രതികൾക്ക് മണ്ണാർക്കാട് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. 2025 ഡിസംബർ 17നാണ് ഛത്തീസ്ഗഡ് സ്വദേശിയായ …
-
Education/Career
മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്; അഭിമുഖം മേയ് 25ന്
by news_desk1by news_desk1ആലപ്പുഴ: ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ ത്വക്ക് രോഗ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിയമനത്തിനായുള്ള അഭിമുഖം മേയ് 25ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കും. അംഗീകൃത സര്‍വകലാശാലയില്‍ …
-
Education/Career
സിബിഎസ്ഇ പ്ലസ്ടു പുനർമൂല്യനിർണയം; അപേക്ഷ മെയ് 26 മുതൽ, ഫീസും നടപടിക്രമങ്ങളും പ്രഖ്യാപിച്ചു
by news_desk1by news_desk1ദില്ലി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് പുനർമൂല്യനിർണയത്തിനായി അപേക്ഷിക്കാം. മെയ് 26 മുതൽ 29 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പുനർമൂല്യനിർണയത്തിന് മുൻപായി ഉത്തരക്കടലാസിന്റെ സ്കാൻ …
-
Kerala
വിവാഹം ചെയ്താലും കന്യാസ്ത്രീയായാലും സ്വത്തവകാശം നഷ്ടമാകില്ല; നിർണായക വിധിയുമായി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: വിവാഹം കഴിക്കുകയോ കന്യാസ്ത്രീ ജീവിതം തിരഞ്ഞെടുക്കുകയോ ചെയ്താൽ പിതൃസ്വത്തിൽ നിന്നുള്ള അവകാശം നഷ്ടമാകുമെന്ന വ്യവസ്ഥ നിയമപരമായി അസാധുവാണെന്ന് കേരള ഹൈക്കോടതി വിധിച്ചു. ഇത്തരം വ്യവസ്ഥകൾ ഇന്ത്യൻ കരാർ നിയമത്തിനും പൊതുതാത്പര്യത്തിനും വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. വൈക്കം സ്വദേശിയായ വർക്കി നൽകിയ …

