വാഷിംഗ്ടൺ: ഇറാനെതിരായ അമേരിക്കൻ സൈനിക നടപടി തുടരുന്നതിനിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വലിയ വെല്ലുവിളിയായി 1973ലെ വാർ പവേഴ്സ് റെസല്യൂഷൻ (യുദ്ധാധികാര നിയമം) മാറുന്നു. കോൺഗ്രസിന്റെ അനുമതിയില്ലാതെ 60 ദിവസത്തിൽ കൂടുതൽ യുദ്ധനടപടികൾ തുടരാനാവില്ലെന്ന വ്യവസ്ഥയാണ് ഇപ്പോൾ ട്രംപിനെ സമ്മർദ്ദത്തിലാക്കുന്നത്. കോൺഗ്രസ് …
news_desk1
-
-
Kerala
ചിറയിൻകീഴിൽ പാമ്പുകടി മരണം; ചികിത്സാ വീഴ്ചാരോപണം, ഡിഎംഒ അടിയന്തര റിപ്പോർട്ട് തേടി
by news_desk1by news_desk1തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) അടിയന്തര റിപ്പോർട്ട് തേടി. മെഡിക്കൽ കോളേജ് സൂപ്രണ്ടിന് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ചികിത്സാ വീഴ്ച ഉണ്ടായെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മൂലയിൽ വീട്ടിൽ ദിലീപ്-അനു …
-
Entertainment
‘ദുൽഖർ വോട്ട് ചെയ്യാറില്ലേ?’ ചോദ്യങ്ങൾക്ക് മറുപടി; ഇൻസ്റ്റാ സ്റ്റോറി വൈറൽ
by news_desk1by news_desk1കൊച്ചി: തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ മലയാള സിനിമാതാരങ്ങൾ വോട്ട് രേഖപ്പെടുത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നപ്പോൾ, ദുൽഖർ സൽമാൻ എവിടെയെന്ന ചോദ്യമാണ് ആരാധകരിൽ ഉയർന്നത്. “ദുൽഖർ വോട്ട് ചെയ്യാറില്ലേ?” എന്ന സംശയങ്ങൾക്ക് ഇപ്പോൾ വ്യക്തമായ മറുപടി ലഭിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ വോട്ടെടുപ്പ് ദിനത്തിൽ വോട്ട് …
-
Education/Career
പ്രിന്റിങ് ടെക്നോളജി കോഴ്സുകൾക്ക് അപേക്ഷിക്കാം; അവസാന തീയതി ജൂൺ 5 വരെ നീട്ടി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിൽ നടത്തുന്ന പ്രിന്റിങ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും ചേർന്നാണ് കോഴ്സുകൾ നടത്തുന്നത്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് …
-
Top Stories
വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം; കുടമാറ്റം ഉള്‍പ്പെടെ എല്ലാ ചടങ്ങുകളും നടക്കും
by news_desk1by news_desk1തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ തീരുമാനം. ഉന്നതതല യോഗത്തിലാണ് വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. കുടമാറ്റം ഉള്‍പ്പെടെയുള്ള പ്രധാന ചടങ്ങുകള്‍ പൂര്‍ണമായി നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് തുടങ്ങിയ പരമ്പരാഗത ചടങ്ങുകളും പതിവുപോലെ …
-
Kerala
സ്ഥാനക്കയറ്റത്തിന് എതിർപ്പ്; ‘നീതി ലഭിച്ചില്ല, ദൃശ്യങ്ങൾ ചോർന്നെന്ന ആശങ്ക’ – അതിജീവിതയുടെ നിവേദനം
by news_desk1by news_desk1കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകുന്നതിനെതിരെ അതിജീവിത രംഗത്ത്. ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയായി ഉയർത്തരുതെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അതിജീവിത നിവേദനം സമർപ്പിച്ചു. മെമ്മറി കാർഡിലെ …
-
Business
ക്രൂഡ് വില കുതിപ്പ്; തിരഞ്ഞെടുപ്പിന് ശേഷം ഇന്ധനവിലയിൽ വൻ വർധന സാധ്യത
by news_desk1by news_desk1ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ തിരഞ്ഞെടുപ്പിന് ശേഷം വലിയ വർധനവുണ്ടാകാനിടയുണ്ടെന്ന് റിപ്പോർട്ട്. കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പുറത്തിറക്കിയ വിലയിരുത്തലിൽ, ലിറ്ററിന് 25 മുതൽ 28 രൂപ വരെ വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് സൂചന. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും …
-
Education/Career
മെട്സ് എൻജിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ; അപേക്ഷിക്കാം ഏപ്രിൽ 30 വരെ
by news_desk1by news_desk1തൃശൂർ: മാളയിലെ മെട്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗങ്ങളിലായാണ് ഒഴിവുകൾ. ബയോടെക്നോളജി വിഭാഗത്തിൽ ഒരു ഒഴിവും, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ …
-
Kerala
മുണ്ടത്തിക്കോട് ദുരന്തം: സുരക്ഷാ വീഴ്ച പരിശോധിക്കും; അന്വേഷണം ശക്തമാക്കി പൊലീസ്
by news_desk1by news_desk1തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോയെന്ന് വിശദമായി പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി. പൊട്ടിത്തെറിയില്‍ സംശയാസ്പദമായ കാര്യങ്ങള്‍ ഇതുവരെ വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പൂരം നടത്തിപ്പിനെക്കുറിച്ചുള്ള അന്തിമ തീരുമാനം മന്ത്രിമാര്‍ പങ്കെടുക്കുന്ന …
-
വളാഞ്ചേരി: പൊതുഇടങ്ങളിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസ് (30) പൊലീസ് പിടിയിലായി. എറണാകുളത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി വ്യാപാര സ്ഥാപനങ്ങളുടെ പ്രമോഷണൽ വ്ളോഗുകൾ ചെയ്യുന്നതിനാൽ പരിചിതനായ നിയാസ്, രാത്രികളിൽ റോഡുകളിലും ജനവാസ …

