റിയാദ്: സൗദി അറേബ്യയുടെ ഗതാഗത മേഖലയിലെ ചരിത്രപ്രധാന പദ്ധതിയായ ‘സൗദി ലാൻഡ്ബ്രിഡ്ജ്’ യാഥാർഥ്യത്തിലേക്ക് കടക്കുന്നു. രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും മേഖലകളെ ബന്ധിപ്പിക്കുന്ന ഏകദേശം 1500 കിലോമീറ്റർ നീളമുള്ള റെയിൽവേ പാതയുടെ വിശദമായ ഡിസൈൻ തയ്യാറാക്കാനുള്ള കരാർ സ്പാനിഷ് കമ്പനിയായ സെനറിന് ലഭിച്ചു. …
news_desk1
-
-
Kerala
വെടിക്കെട്ട് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ ആരംഭിക്കും; ശബ്ദത്തേക്കാള്‍ വർണ്ണത്തിന് പ്രാധാന്യം: മന്ത്രി വി.എന്‍ വാസവന്
by news_desk1by news_desk1തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് സുരക്ഷയെക്കുറിച്ച് വ്യാപക ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന് അറിയിച്ചു. അമിത അളവില്‍ വെടിമരുന്ന് സൂക്ഷിച്ചിരുന്നോയെന്നതടക്കം വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയില്‍ വെടിക്കെട്ടുകള്‍ വലിയ ശബ്ദം ഒഴിവാക്കി വർണ്ണാഭമായ രീതിയില്‍ …
-
Sports
വാംഖഡെയില്‍ സഞ്ജുവിന്റെ സെഞ്ചുറി മഴ; റെക്കോര്‍ഡുകള്‍ തകര്‍ത്ത് മലയാളി താരം
by news_desk1by news_desk1മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മലയാളി താരം സഞ്ജു സാംസണ് വെടിക്കെട്ട് പ്രകടനത്തോടെ റെക്കോര്‍ഡുകള്‍ തിരുത്തി എഴുതി. പുറത്താകാതെ 54 പന്തില്‍ നിന്ന് ആറ് സിക്സറും പത്ത് ബൗണ്ടറിയും ഉള്‍പ്പെടെ 101 റണ്‍സ് നേടിയ സഞ്ജുവിന്റെ …
-
Kerala
മുഖ്യമന്ത്രി ചര്‍ച്ചകളില്‍ താല്പര്യമില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി കെ സി വേണുഗോപാല്‍
by news_desk1by news_desk1ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്പര്യമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചര്‍ച്ചകളില്‍ പങ്കെടുക്കാതിരിക്കുന്നതിനെ വിവിധ രീതിയില്‍ വ്യാഖ്യാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡ് ഇടപെടലിനെ കുറിച്ചുള്ള ചോദ്യത്തിന്, “ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെ” എന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. കേരളത്തിലെ …
-
Kerala
കോടാലി ദുരന്തവീട്: അഞ്ചാം തവണയും പാമ്പ്; തറ പൊളിച്ച് പരിശോധന ശക്തമാക്കി
by news_desk1by news_desk1തൃശൂര്‍: കോടാലിയില്‍ എട്ടുവയസുകാരന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് വീട്ടില്‍ പരിശോധന ശക്തമാക്കി. തുടര്‍ച്ചയായി പാമ്പുകള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ വീട്ടിലെ തറയുടെ ഭാഗം പൊളിച്ചാണ് വിശദ പരിശോധന നടത്തുന്നത്. ശുചിമുറിയിലെ പൈപ്പിലൂടെ പാമ്പുകള്‍ വീട്ടിനുള്ളിലേക്ക് കടക്കുന്നതാകാമെന്ന സംശയത്തെ തുടര്‍ന്ന് അതിനോട് ചേര്‍ന്ന …
-
Local
കുതിരാന്‍: പാമ്പുകളെ ജനവാസത്തിന് സമീപം വിട്ടെന്ന പരാതി; വനംവകുപ്പ് വാഹനം നാട്ടുകാര്‍ തടഞ്ഞു
by news_desk1by news_desk1തൃശൂര്‍: കുതിരാന്‍ മേഖലയിലെ ജനവാസ പ്രദേശത്തിന് സമീപം വനംവകുപ്പ് പാമ്പുകളെ തുറന്നു വിടുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ വനംവകുപ്പിന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞു. വിവിധ സ്ഥലങ്ങളില്‍നിന്ന് പിടികൂടുന്ന പാമ്പുകളെയാണ് കുതിരാന്‍ ക്ഷേത്ര പരിസരത്ത് വിട്ടുതരുന്നതെന്നാണ് നാട്ടുകാരുടെ പരാതി. …
-
Health
കോതമംഗലത്ത് മഞ്ഞപ്പിത്തം വ്യാപകം; പുതുപ്പാടി മേഖലയിൽ 35 പേർക്ക് ബാധ, പ്രതിരോധം ശക്തമാക്കി
by news_desk1by news_desk1കോതമംഗലം: കോതമംഗലം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി റിപ്പോർട്ട്. പുതുപ്പാടി മേഖലയിലാണ് രോഗബാധ ഏറ്റവും കൂടുതലായി കണ്ടെത്തിയത്. ഇവിടെ മാത്രം ഏകദേശം 35 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ചിറപ്പടി വാർഡിലാണ് രോഗബാധിതർ കൂടുതലായി ഉള്ളത്. ഒരു കോളേജിലെ നിരവധി വിദ്യാർത്ഥികൾക്കും …
-
Top Stories
ശബരിമലക്ക് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ; അന്വേഷണം നിർദ്ദേശിച്ച് അധികൃതർ
by news_desk1by news_desk1പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്ന നിലയിൽ പറന്ന സംഭവത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, സുരക്ഷാ ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്തിന് നിർദേശം നൽകി. ഇന്നലെ …
-
Kerala
മുണ്ടത്തിക്കോട് സ്ഫോടനം: വീണ്ടും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി; തിരച്ചിൽ തുടരുന്നു
by news_desk1by news_desk1തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനവുമായി ബന്ധപ്പെട്ട് ദുരന്തസ്ഥലത്ത് നിന്ന് വീണ്ടും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് രണ്ട് ശരീരഭാഗങ്ങൾ ലഭിച്ചത്. നാട്ടുകാർ കണ്ടെത്തിയ അവശിഷ്ടങ്ങൾ പൊലീസിന് കൈമാറി. ഇതിനുമുമ്പും പ്രദേശത്ത് നിന്ന് …
-
Kerala
പൂരനഗരിയിൽ ഭക്ഷണം-വെള്ളം വിതരണം: രജിസ്ട്രേഷൻ നിർബന്ധം, നിർദേശവുമായി ഭക്ഷ്യസുരക്ഷ വകുപ്പ്
by news_desk1by news_desk1തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് പൂരനഗരിയിൽ പൊതുജനങ്ങൾക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നവർക്ക് ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ നിർബന്ധമാക്കി. സന്നദ്ധ സംഘടനകൾ ഉൾപ്പെടെ വിതരണം നടത്തുന്ന എല്ലാവരും രജിസ്ട്രേഷൻ നേടേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. ശുദ്ധജലം മാത്രമേ ദാഹജലമായി വിതരണം ചെയ്യാവൂ എന്നും, ഫലവർഗങ്ങൾ …

