പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് നടപ്പിലാക്കിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. നിലവിൽ അനുഭവപ്പെടുന്ന വൈദ്യുതി മുടക്കങ്ങൾ ഓവർലോഡ് മൂലം സിസ്റ്റം ‘ട്രിപ്പ്’ ചെയ്യുന്നതിന്റെ ഫലമാണെന്നും മന്ത്രി പറഞ്ഞു. ഉഷ്ണതരംഗം ശക്തമായതോടെ വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചതാണ് പ്രശ്നങ്ങൾക്ക് …
news_desk1
-
-
International
പശ്ചിമേഷ്യൻ സംഘർഷം: ഭീകരവാദത്തോട് സന്ധിയില്ല; ആശങ്കയോടെ ബ്രിക്സ്
by news_desk1by news_desk1ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് രാജ്യങ്ങൾ. ഡൽഹിയിൽ ചേർന്ന വിദേശകാര്യ സഹമന്ത്രിമാരുടെയും പ്രത്യേക പ്രതിനിധികളുടെയും യോഗത്തിലാണ് വിഷയത്തിൽ ചർച്ച നടന്നത്. സംഘർഷത്തെക്കുറിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കാത്തിരുന്നുവെങ്കിലും, ഭീകരവാദത്തോട് യാതൊരു വിധ സന്ധിയും പാടില്ലെന്നതാണ് പ്രതിനിധികളുടെ ഏകാഭിപ്രായം. യോഗത്തിൽ …
-
Top Stories
കണ്ണൂരിൽ ക്രൂരകൊല: അമ്മയെ കഴുത്തറുത്ത് കൊന്ന മകൻ പൊലീസിൽ കീഴടങ്ങി
by news_desk1by news_desk1കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ പൊലീസിൽ കീഴടങ്ങി. പേരാവൂർ കൊളക്കാട് സ്വദേശിയായ ക്രിസ്റ്റി (25)യാണ് അമ്മ ഗീതമ്മ (50)യെ കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമായിരുന്നു ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. വീട്ടിൽ …
-
Kerala
മുണ്ടക്കൈ–ചൂരല്‍മല പുനരധിവാസം: തൃക്കൈപ്പറ്റയിലെ 51 വീടുകളിലേക്ക് ഇന്ന് മുതല്‍ കുടുംബങ്ങള്‍ പ്രവേശനം
by news_desk1by news_desk1കല്പറ്റ: മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസമായി മുസ്ലിം ലീഗ് നിര്‍മ്മിച്ച വീടുകളിലേക്ക് ഇന്ന് മുതല്‍ ഗുണഭോക്താക്കള്‍ പ്രവേശനം ആരംഭിക്കുന്നു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയില്‍ നിര്‍മ്മിച്ച 51 വീടുകളിലാണ് ഏപ്രില്‍ 30 വരെ ഘട്ടംഘട്ടമായി താമസം തുടങ്ങുന്നത്. ഗുണഭോക്താക്കളുടെ …
-
തിരുവനന്തപുരം: ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണങ്ങൾ സംഭവിക്കുന്ന സംഭവങ്ങളിൽ പുതിയ ആശങ്കയായി മാറുകയാണ് ‘മറൈൻ ടോക്സിൻ’. അടുത്തിടെ വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കൊല്ലം സ്വദേശികളായ റഷീദയും ഷാജിയും മരിച്ച സംഭവത്തിൽ, ആദ്യമായി ഭക്ഷ്യവിഷബാധയെന്ന് സംശയിച്ചിരുന്നെങ്കിലും പിന്നീട് മറൈൻ …
-
International
ട്രംപിന്റെ ‘നരകക്കുഴി’ പരാമർശത്തിന് മറുപടി; സാംസ്കാരിക ശുദ്ധീകരണം ആവശ്യമെന്ന് ഇറാൻ കോൺസുലേറ്റ്
by news_desk1by news_desk1മുംബൈ: ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ കടുത്ത പരിഹാസവുമായി മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ രംഗത്ത്. ട്രംപിന് സാംസ്കാരിക ശുദ്ധീകരണം ആവശ്യമാണെന്ന് കോൺസുലേറ്റ് ജനറൽ സയീദ് റെസ മൊസയേബ് മോട്ലാഗ് പ്രതികരിച്ചു. മഹാരാഷ്ട്രയുടെ …
-
Top Stories
മുണ്ടത്തിക്കോട് ദുരന്തം; തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മരിച്ചു
by news_desk1by news_desk1തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി സതീഷ് അന്തരിച്ചു . അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇതോടെ മുണ്ടത്തിക്കോട് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം കൂടി ഉയർന്നു. …
-
കൊച്ചി: കനത്ത ചൂട് മൂലം എറണാകുളം പഴങ്ങനാട്ട് പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ സീറ്റ് കത്തി നശിച്ചു. സമരിറ്റൻ ആശുപത്രിക്ക് മുന്നിലുള്ള പാർക്കിംഗ് സ്ഥലത്താണ് സംഭവം ഉണ്ടായത്. സെക്യൂരിറ്റി ജീവനക്കാർ സമയോചിതമായി ഫയർ എക്സ്റ്റിൻഗ്യൂഷർ ഉപയോഗിച്ച് തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി. …
-
International
ഹോർമുസ് കടലിടുക്കിൽ ടോൾ വരുമാനം ആരംഭിച്ചു; ആദ്യ ഗഡു നിക്ഷേപിച്ചതായി ഇറാൻ
by news_desk1by news_desk1ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ടോൾ സംവിധാനം വഴി ആദ്യ വരുമാനം ലഭിച്ചതായി ഇറാൻ അറിയിച്ചു. ടോൾ ഇനത്തിൽ ലഭിച്ച ആദ്യ ഗഡു സെൻട്രൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി ഇറാൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ ഹമീദ് റെസ …
-
Auto
ഹോണ്ടയുടെ പുതിയ വാഹന തന്ത്രം; രണ്ട് മോഡലുകൾ ഉടൻ, 2030ഓടെ 10 പുതിയ കാറുകൾ ലക്ഷ്യം
by news_desk1by news_desk1ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ ശക്തമായ തിരിച്ചുവരവിനായി ഹോണ്ട കാർസ് ഇന്ത്യ പുതിയ ഉൽപ്പന്ന തന്ത്രവുമായി മുന്നേറുന്നു. 2030ഓടെ 10 പുതിയ മോഡലുകൾ അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിൽ ഏഴ് എസ്യുവികൾ ഉൾപ്പെടുന്നുവെന്നതാണ് പ്രത്യേകത. മാരുതി സുസുക്കി, ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായ് എന്നീ …

