ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പൊതു മേഖലയിലെ വൈദ്യുതി സ്ഥാപനമായ എൻടിപിസിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 250 ഒഴിവുകളാണ് നിലവിൽ വിജ്ഞാപനം ചെയ്തിരിക്കുന്നത്. ബി.ടെക്/ബി.ഇ ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആവശ്യമായ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവർ എൻടിപിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് …
news_desk1
-
-
Sports
അപരാജിത കുതിപ്പ് തുടരാമോ പഞ്ചാബ്? ഡൽഹിക്കെതിരെ ബൗളിംഗ് തെരഞ്ഞെടുത്തു
by news_desk1by news_desk1ന്യൂഡൽഹി: ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെ നേരിടുന്നു. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 3.30 മുതലാണ് മത്സരം ആരംഭിക്കുന്നത്. ടോസ് നേടിയ ഡൽഹി ബൗളിംഗ് തെരഞ്ഞെടുത്തു. ഇരു ടീമുകളും മാറ്റങ്ങളില്ലാതെ തന്നെയാണ് കളത്തിലിറങ്ങുന്നത്. ആറ് മത്സരങ്ങളിൽ …
-
ന്യൂഡൽഹി: ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ജാപ്പനീസ് ബ്രാൻഡായ യമഹ മോട്ടോർ ഇന്ത്യ ശ്രദ്ധേയ മുന്നേറ്റം തുടരുന്നു. 2026 മാർച്ചിലെ വിൽപ്പന കണക്കുകൾ കമ്പനിക്ക് ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഈ മാസം ആഭ്യന്തര വിപണിയിൽ യമഹ ആകെ 76,909 യൂണിറ്റുകൾ വിറ്റഴിച്ചു. …
-
Top Stories
ചൂടിനെതിരെ കർശന ജാഗ്രത; പൊതുപരിപാടികൾക്ക് നിയന്ത്രണം, തണ്ണീർ പന്തലുകൾ ഉറപ്പാക്കാൻ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ചൂട് സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതല യോഗത്തിലാണ് പൊതുപരിപാടികൾക്ക് നിയന്ത്രണം ഉൾപ്പെടെയുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചത്. പൊതുവിടങ്ങളിൽ തണ്ണീർ പന്തലുകൾ സ്ഥാപിച്ച് കുടിവെള്ളവും …
-
Top Stories
നിതിന്‍ മരണക്കേസ്: ഡോ. എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു; സംഗീത നമ്പ്യാര്‍ക്ക് ജാമ്യം
by news_desk1by news_desk1കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ ആത്മഹത്യ കേസില്‍ ഒന്നാം പ്രതിയായ അധ്യാപകന് ഡോ. എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചു. രണ്ടാം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് …
-
National
രാജ്യസഭാ എംപിമാരുടെ കൂറുമാറ്റം: ‘പച്ചക്കറി ചേരുവകൾ’ എന്നു പരിഹസിച്ച് ഭഗവന്ത് മൻ
by news_desk1by news_desk1ചണ്ഡീഗഢ്: പഞ്ചാബിൽ ആം ആദ്മി പാർട്ടിയിൽ (എഎപി) ഉണ്ടായ വൻ പിളർപ്പിനെ തുടർന്ന് പാർട്ടി വിട്ട രാജ്യസഭാ എംപിമാരെ രൂക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി ഭഗവന്ത് മൻ. രാഘവ് ഛദ്ദ അടക്കം ഏഴ് എംപിമാർ പാർട്ടി വിട്ട സംഭവത്തെ തുടർന്ന് സാമൂഹ്യമാധ്യമമായ എക്സ് …
-
Kerala
കൊടുംചൂടില്‍ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ചരിത്ര റെക്കോഡ്, ഉപഭോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂടിനെ തുടര്‍ന്ന് വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്ന് ചരിത്രത്തിലെ ഉയർന്ന നിലയിലെത്തി. ഏപ്രില്‍ 18ന് പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം 117.16 ദശലക്ഷം യൂണിറ്റായി രേഖപ്പെടുത്തി. വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ ആവശ്യകത 6033 …
-
National
കമ്പം കാട്ടുപള്ളിവാസലിൽ പടക്കശാലയ്ക്ക് തീപിടിത്തം; രണ്ടുപേർ മരിച്ചു
by news_desk1by news_desk1തേനി: തമിഴ്നാട്ടിലെ കമ്പം കാട്ടുപള്ളിവാസൽ പ്രദേശത്തെ പടക്ക നിർമാണശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. ഇന്ന് രാവിലെ ശാല തുറക്കുന്ന സമയത്താണ് അപകടം സംഭവിച്ചത്. തെരഞ്ഞെടുപ്പിനെ തുടർന്ന് രണ്ട് ദിവസത്തെ അവധിക്കുശേഷം പ്രവർത്തനം പുനരാരംഭിക്കാനെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി തീപിടുത്തമുണ്ടായത്. തീ പടർന്ന് വൻ …
-
Kerala
സ്റ്റേഷൻ മാർച്ചിലെ മുദ്രാവാക്യം വിവാദം; ആർ ശ്രീലേഖക്കെതിരെ കേസ്, പൊലീസ് നടപടി ശക്തമാക്കി
by news_desk1by news_desk1തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിനിടെ പോലീസിനെതിരായ മുദ്രാവാക്യം വിളി വിവാദമായ പശ്ചാത്തലത്തിൽ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയെ കേസിൽ പ്രതിചേർത്തു. സമരം ഉദ്ഘാടനം ചെയ്തിരുന്ന ശ്രീലേഖയെ ആദ്യഘട്ടത്തിൽ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും വിവാദം ശക്തമായതോടെ പൊലീസ് …
-
Kerala
തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലം; ചന്ദനപ്പള്ളി വലിയ പെരുന്നാളില്‍ വെടിക്കെട്ട് ഒഴിവാക്കി
by news_desk1by news_desk1പത്തനംതിട്ട: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ ചന്ദനപ്പള്ളി വലിയ പെരുന്നാളിനോട് അനുബന്ധിച്ചിരുന്ന വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു. വെടിക്കെട്ടിനായി മാറ്റിവെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് സംഘാടകരുടെ തീരുമാനം. ആഗോള ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയ പള്ളിയില്‍ …

