ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോഗ്രഫിയുടെയും ഫോട്ടോജേണലിസത്തിന്റെയും പ്രഗത്ഭനായ രഘു റായ് (83) അന്തരിച്ചു. കുടുംബാംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം അറിയിച്ചു. രാജ്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തിന്റെ അനവധി മുഖങ്ങൾ ക്യാമറയിൽ പകർത്തിയ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. പഞ്ചാബിലെ ജംഗിൽ എന്ന സ്ഥലത്ത് ജനിച്ച രഘു റായുടെ …
news_desk1
-
-
Top Stories
വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെ അടിയന്തരമായി ഒഴിപ്പിച്ച് സുരക്ഷാസേന
by news_desk1by news_desk1വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവെപ്പിൽ ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. താനും പ്രഥമ വനിത മെലാനിയ, ട്രംപ് കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് അദ്ദേഹം അറിയിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥനുമായി സംസാരിച്ചുവെന്നും രാഷ്ട്രീയ …
-
National
എലി തിന്ന കൈക്കൂലി കേസിൽ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് ശിക്ഷയ്ക്ക് സുപ്രീംകോടതി സ്റ്റേ
by news_desk1by news_desk1ന്യൂഡൽഹി: തൊണ്ടിമുതലായ കൈക്കൂലിപ്പണം എലികൾ നശിപ്പിച്ചെന്ന വിവാദവുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാരിയെന്നു കണ്ടെത്തപ്പെട്ട സർക്കാർ ഉദ്യോഗസ്ഥക്കെതിരായ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ബിഹാറിലെ ശിശു വികസന പദ്ധതി ഉദ്യോഗസ്ഥയായ അരുണ കുമാരിക്കാണ് കോടതി ഇടക്കാല ആശ്വാസം അനുവദിച്ചത്. ജാമ്യവും അനുവദിച്ചു. ജസ്റ്റിസുമാരായ …
-
National
ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാഘവ് ഛദ്ദയ്ക്കെതിരെ സോഷ്യൽ മീഡിയ പ്രതിഷേധം; ലക്ഷങ്ങൾ അൺഫോളോ ചെയ്തു
by news_desk1by news_desk1ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാജ്യസഭാ എംപി രാഘവ് ഛദ്ദയ്ക്കെതിരെ ശക്തമായ സോഷ്യൽ മീഡിയ പ്രതിഷേധം. ഇൻസ്റ്റഗ്രാമിൽ മാത്രം 24 മണിക്കൂറിനകം പത്ത് ലക്ഷത്തിലധികം ആളുകൾ ഛദ്ദയെ അൺഫോളോ ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്നലെ വരെ …
-
Local
‘പൂത്തിരി’ കോഡിൽ ലഹരി വ്യാപാരം; പാൽവണ്ടിയിൽ കടത്തിയ 2.5 കോടിയുടെ ഹാഷിഷ് ഓയിൽ പിടിയിൽ
by news_desk1by news_desk1തൃശൂർ: തൃശൂരിൽ വൻ ലഹരി വേട്ടയിൽ രണ്ടര കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കുന്നംകുളം കൊട്ടോൽ ദേശത്തെ പൊന്നനേംകാട് വീട്ടിൽ ഹസന്റെ മകൻ ഹബീബിനെയാണ് തൃശൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം …
-
കാലടി: തുറവുംകര പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ നടയിൽ നടന്ന പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി ഏകദേശം 150 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സായിശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ വിതരണോദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കല്ലൂർക്കാട് സരസ്വതി …
-
Education/Career
എൻടിപിസിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് നിയമനം; 250 ഒഴിവുകൾ, അപേക്ഷ മെയ് 7 വരെ
by news_desk1by news_desk1ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പൊതു മേഖലയിലെ വൈദ്യുതി സ്ഥാപനമായ എൻടിപിസിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 250 ഒഴിവുകളാണ് നിലവിൽ വിജ്ഞാപനം ചെയ്തിരിക്കുന്നത്. ബി.ടെക്/ബി.ഇ ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആവശ്യമായ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവർ എൻടിപിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് …
-
Sports
അപരാജിത കുതിപ്പ് തുടരാമോ പഞ്ചാബ്? ഡൽഹിക്കെതിരെ ബൗളിംഗ് തെരഞ്ഞെടുത്തു
by news_desk1by news_desk1ന്യൂഡൽഹി: ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെ നേരിടുന്നു. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 3.30 മുതലാണ് മത്സരം ആരംഭിക്കുന്നത്. ടോസ് നേടിയ ഡൽഹി ബൗളിംഗ് തെരഞ്ഞെടുത്തു. ഇരു ടീമുകളും മാറ്റങ്ങളില്ലാതെ തന്നെയാണ് കളത്തിലിറങ്ങുന്നത്. ആറ് മത്സരങ്ങളിൽ …
-
ന്യൂഡൽഹി: ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ജാപ്പനീസ് ബ്രാൻഡായ യമഹ മോട്ടോർ ഇന്ത്യ ശ്രദ്ധേയ മുന്നേറ്റം തുടരുന്നു. 2026 മാർച്ചിലെ വിൽപ്പന കണക്കുകൾ കമ്പനിക്ക് ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഈ മാസം ആഭ്യന്തര വിപണിയിൽ യമഹ ആകെ 76,909 യൂണിറ്റുകൾ വിറ്റഴിച്ചു. …
-
Top Stories
ചൂടിനെതിരെ കർശന ജാഗ്രത; പൊതുപരിപാടികൾക്ക് നിയന്ത്രണം, തണ്ണീർ പന്തലുകൾ ഉറപ്പാക്കാൻ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ചൂട് സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതല യോഗത്തിലാണ് പൊതുപരിപാടികൾക്ക് നിയന്ത്രണം ഉൾപ്പെടെയുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചത്. പൊതുവിടങ്ങളിൽ തണ്ണീർ പന്തലുകൾ സ്ഥാപിച്ച് കുടിവെള്ളവും …

