ദോഹ: ലോകോത്തര ആഭരണങ്ങളും ആഡംബര വാച്ചുകളും ഒരുമിക്കുന്ന ദോഹ ജ്വല്ലറി & വാച്ചസ് എക്സിബിഷൻ (ഡി.ജെ.ഡബ്ല്യു.ഇ) സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 3 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) നടക്കും. ഖത്തർ ടൂറിസം, വിസിറ്റ് ഖത്തറുമായി ചേർന്നാണ് …
news_desk1
-
-
Education/Career
എയിംസിൽ 74 സീനിയർ റെസിഡന്റ് ഒഴിവുകൾ; ₹67,700 ശമ്പളം, അഭിമുഖം ഏപ്രിൽ 29ന്
by news_desk1by news_desk1ന്യൂഡൽഹി: All India Institute of Medical Sciences (എയിംസ്) റായ്ബറേലിയിൽ സീനിയർ റെസിഡന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 74 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസത്തിൽ ₹67,700 ശമ്പളം ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഏപ്രിൽ 29ന് നടക്കുന്ന ഇന്റർവ്യൂവിലാണ് …
-
International
ഇറാൻ ഭീഷണിക്കിടെ യുഎഇക്ക് ‘അയൺ ഡോം’ പിന്തുണ; ഇസ്രയേൽ നീക്കം പുറത്ത്
by news_desk1by news_desk1ന്യൂയോർക്ക്: ഇറാനുമായുള്ള സംഘർഷം ആരംഭിച്ച തുടക്കത്തിൽ തന്നെ യുഎഇയ്ക്ക് സൈനിക സഹായമായി വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോം’യും സൈനികരും ഇസ്രയേൽ കൈമാറിയിരുന്നുവെന്ന വെളിപ്പെടുത്തൽ പുറത്തുവന്നു. രണ്ട് ഇസ്രയേൽ ഉദ്യോഗസ്ഥരെയും ഒരു യുഎസ് ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ആക്സിയോസാണ് ഈ വിവരം …
-
Entertainment
‘കുട്ടേട്ടാ’ വിളിയും ‘സാധനം ഉണ്ടോ’ കമന്റുകളും; ഹൈഡ്രോപോണിക്സ് എന്തെന്ന് അറിയില്ലെന്ന് അരുൺ എ കുമാർ
by news_desk1by news_desk1കൊച്ചി: ബാലതാരമായി മലയാള സിനിമയിൽ ശ്രദ്ധ നേടിയ അരുൺ എ കുമാർ, പുതിയ സിനിമയിലെ ‘കുട്ടേട്ടൻ’ കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷക പ്രശംസ നേടുകയാണ്. ‘വാഴ 2’യിലെ ഈ വേഷം അരുണിന് മികച്ചൊരു തിരിച്ചുവരവായതോടൊപ്പം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നുണ്ട്. റോഡിലൂടെ പോകുമ്പോൾ ആളുകൾ …
-
Kerala
മാങ്കുളത്ത് കാണാതായ വാർഡ് മെമ്പർ ശുചിമുറിയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹതയെന്ന് പഞ്ചായത്ത് പ്രസിഡന്റ്
by news_desk1by news_desk1ഇടുക്കി: മാങ്കുളത്ത് കാണാതായ വാർഡ് മെമ്പർ ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തിയ സംഭവം ദുരൂഹത ഉയർത്തുന്നു. ചിക്കനംകുടിക്ക് സമീപമുള്ള വീട്ടിലെ ശുചിമുറിയിൽ നിന്നാണ് വാർഡ് മെമ്പർ ധന്യ ഗണേഷിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന ധന്യയെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …
-
Kerala
വാഹനങ്ങളിൽ ഇടിച്ച് പായിച്ച കാർ; നാട്ടുകാർ പിന്തുടർന്ന് പിടികൂടി, ഡ്രൈവർ അറസ്റ്റിൽ
by news_desk1by news_desk1കൊല്ലം: നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പായിച്ച കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ തിരുവനന്തപുരം വെള്ളല്ലൂർ സ്വദേശിയായ ജയകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ പ്രദേശത്തായിരുന്നു സംഭവം. മടത്തറ മുതൽ കടയ്ക്കൽ വരെ അമിത വേഗത്തിൽ ഓടിച്ച കാർ …
-
Kerala
ഓടുന്ന കെഎസ്ആർടിസി ബസിൽ ദുരന്തം; തല പുറത്തേക്കിട്ട യുവാവ് പോസ്റ്റിൽ ഇടിച്ച് മരിച്ചു
by news_desk1by news_desk1കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സ്വദേശിയായ സുനിൽ ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഏകദേശം ഒരു മണിയോടെ കോഴിക്കോട് മാങ്കാവിലായിരുന്നു സംഭവം. കോട്ടയത്തിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്രതിരിച്ചിരുന്ന ബസിന്റെ ഏറ്റവും പിന്നിലെ സൈഡ് …
-
Kerala
നിതിൻ രാജിന്റെ മരണം: മുൻകൂർ ജാമ്യം തേടി ഡോ. എം.കെ. റാം ഹൈക്കോടതിയിലേക്ക്
by news_desk1by news_desk1കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാം മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം റാമിന്റെ …
-
National
ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിത്തം; ആറുപേര്ക്ക് പരിക്ക്, വൻ ദുരന്തം ഒഴിവായി
by news_desk1by news_desk1ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സ്വിസ് വിമാനത്തിന്റെ എഞ്ചിനിൽ തീപിടുത്തം ഉണ്ടായത് ആശങ്ക സൃഷ്ടിച്ചു. അപകടത്തിൽ ആറുപേര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഏകദേശം 1.08ഓടെയായിരുന്നു സംഭവം. ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ എഞ്ചിനുകളിൽ …
-
Kerala
കടുത്ത ചൂട്: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കോന്നിയിൽ ഉയർന്ന യു.വി. ഇൻഡക്സ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്നതിനിടെ വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് (യു.വി.) ഇൻഡക്സ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ യു.വി. …

