തെക്കൻ ലെബനനിൽ യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്ത സംഭവത്തിൽ ഇസ്രയേൽ സൈന്യം അന്വേഷണം ആരംഭിച്ചു. ഡെബേൽ പ്രദേശത്തെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നതോടെയാണ് വിഷയം വിവാദമായത്. തുടർന്ന് ചിത്രം യാഥാർത്ഥ്യമാണെന്ന് ഇസ്രയേൽ ഡിഫൻസ് …
news_desk1
-
-
Kerala
വൈദ്യുതി തൂണുകളിൽ പരസ്യം പതിപ്പിച്ചാൽ കർശന നടപടി; കേസ് കൂടി, വൻ പിഴയും
by news_desk1by news_desk1വൈദ്യുതി തൂണുകളിൽ അനധികൃതമായി പരസ്യങ്ങളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനൊപ്പം വൻതുക പിഴയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. തൂണുകളിൽ പതിപ്പിക്കുന്ന പരസ്യങ്ങൾ അടിയന്തര ഫോൺ നമ്പറുകൾ മറയ്ക്കുന്നതിലൂടെ അപകടസാഹചര്യങ്ങളിൽ …
-
Kerala
വയനാട് ടൗൺഷിപ്പ് വീടുകൾക്ക് ഇന്ന് മുതൽ സംയുക്ത പരിശോധന; 102 വീടുകൾ ആദ്യഘട്ടത്തിൽ
by news_desk1by news_desk1വയനാട് മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ്പിലെ വീടുകളിൽ നിർമാണ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഊരാളുങ്കലും കിഫ്കോണും ചേർന്നുള്ള സംയുക്ത പരിശോധന ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 178 വീടുകളിൽ 102 വീടുകളിലാണ് പരിശോധന നടത്തുന്നത്. പൂർണ്ണമായും നിർമാണം പൂർത്തിയായ വീടുകളെയാണ് പരിശോധനയ്ക്ക് ഉൾപ്പെടുത്തുന്നത്. വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനുമുമ്പ് …
-
Kerala
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ എത്തി യുവതിയെ ആക്രമണം; പ്രതി പിടിയിൽ
by news_desk1by news_desk1കോഴിക്കോട് : ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണഞ്ചേരി വെള്ളടത്ത് താമസിക്കുന്ന കൊമ്മേരി സ്വദേശി നിഹാലാണ് പിടിയിലായത്. പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപം ഇന്ന് രാവിലെ നടന്ന സംഭവത്തിൽ, നടന്ന് പോകുകയായിരുന്ന യുവതിയെ നമ്പർ …
-
National
ബി.ജെ.പി നേതാവ് യോഗേഷ് ഗൗഡ കൊലക്കേസ്: കോൺഗ്രസ് എം.എൽ.എ വിനയ് കുൽക്കർണിക്ക് ജീവപര്യന്തം
by news_desk1by news_desk1ബി.ജെ.പി നേതാവ് യോഗേഷ് ഗൗഡയുടെ കൊലപാതകക്കേസിൽ കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു. ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകൾ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവിനൊപ്പം പ്രതികൾക്ക് 30,000 …
-
Education/Career
കെൽട്രോൺ കോട്ടയം സെന്ററിൽ ടെക് കോഴ്സുകൾക്ക് പ്രവേശനം ആരംഭിച്ചു
by news_desk1by news_desk1കെൽട്രോണിന്റെ കോട്ടയം നോളജ് സെന്ററിൽ വിവിധ സാങ്കേതിക കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, പൈത്തൺ ഫുൾസ്റ്റാക്ക് വിത്ത് എ.ഐ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മിതമായ ഫീസിൽ ലഭ്യമാകുന്ന ഈ കോഴ്സുകളിൽ ഓൺലൈൻ അല്ലെങ്കിൽ ഓഫ്ലൈൻ …
-
Kerala
മരണപ്പാതയായി മാറുന്ന വാൽപ്പാറ ചുരം; 40 ഹെയർപിൻ വളവുകൾ യാത്രക്കാരോട് ജാഗ്രത ആവശ്യപ്പെടുന്നു
by news_desk1by news_desk1വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായ വാൽപ്പാറയിലേക്കുള്ള ചുരംപാത വീണ്ടും അപകടഭീഷണിയാൽ ശ്രദ്ധേയമാകുന്നു. പൊള്ളാച്ചി–വാൽപ്പാറ റോഡിലെ 40 ഹെയർപിൻ വളവുകളാണ് ഈ പാതയെ അപകടകരമാക്കുന്നത്. മലപ്പുറം പാങ്ങിൽ നിന്നുള്ള അധ്യാപകസംഘം അടുത്തിടെ ഉണ്ടായ അപകടത്തിൽപ്പെട്ടതോടെ ഈ പാതയിലെ സുരക്ഷാ പ്രശ്നങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. പശ്ചിമഘട്ടത്തിൽ ഏകദേശം …
-
പയ്യോളി: പയ്യോളിയില്‍ ട്യൂഷന് പോകുന്നതിനായി വീട്ടില്‍നിന്ന് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. പയ്യോളി ചാക്കണ്ടി സ്വദേശിയായ നസീറിന്റെ മകന് നിഹാന് നസീര്‍ (17) ആണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12ഓടെ സൈക്കിളുമായി ട്യൂഷനിലേക്ക് പോകുന്നതിനായി വീട്ടില്‍നിന്ന് പുറപ്പെട്ട നിഹാന്, …
-
Local
പൂരം ദിനങ്ങൾ: ചൂട് മുന്നിൽ കണ്ടു സുരക്ഷ ശക്തമാക്കാൻ ജില്ലയിൽ പ്രത്യേക നടപടികൾ
by news_desk1by news_desk1തൃശ്ശൂർ ജില്ലയിൽ ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ പൂരം കാണാനെത്തുന്ന പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കാൻ തീരുമാനം. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ചൂട്, സൂര്യാഘാതം, നിർജ്ജലീകരണം …
-
Education/Career
പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ്: അപേക്ഷയ്ക്ക് ഏപ്രിൽ 30 വരെ അവസരം
by news_desk1by news_desk1കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ മൂന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ അടിസ്ഥാന പരിജ്ഞാനം …

