തിരുവനന്തപുരം: നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാറിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. നിപ വിഷയത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മന്ത്രി കുറ്റപ്പെടുത്തി. നിപ പ്രതിരോധ …
news_desk1
-
-
തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിതനായ അഡ്വ. കെ ബി പ്രദീപ് സ്ഥാനമൊഴിഞ്ഞു. നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും വിമർശനങ്ങളും ശക്തമായ സാഹചര്യത്തിലാണ് രാജി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചതെന്നാണ് വിവരം. ശബരിമല സ്വർണക്കവർച്ച കേസിൽ …
-
International
കുവൈത്ത് വിമാനത്താവള ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരെ ആശുപത്രിയിലെത്തി സന്ദർശിച്ച് ഇന്ത്യൻ സ്ഥാനപതി
by news_desk1by news_desk1കുവൈത്ത് സിറ്റി: ജൂൺ 3ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി ആശുപത്രിയിലെത്തി സന്ദർശിച്ചു. ജാബർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി നേരിട്ട് വിലയിരുത്തിയ സ്ഥാനപതി, ഇന്ത്യൻ …
-
Sports
നെയ്മറില്ലാതെ ബ്രസീലിന്റെ ആദ്യ പോരാട്ടം; അട്ടിമറിക്കൊരുങ്ങി മൊറോക്കോ
by news_desk1by news_desk1ന്യൂജഴ്സി: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബ്രസീൽ സൂപ്പർതാരം നെയ്മറില്ലാതെ കളത്തിലിറങ്ങും. മൊറോക്കോയ്ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പരിക്കിൽ നിന്ന് പൂർണമായും മുക്തനാകാത്തതിനാൽ നെയ്മർ കളിക്കില്ലെന്ന് പരിശീലകൻ കാർലോ ആൻചലോട്ടി സ്ഥിരീകരിച്ചു. താരത്തിന് ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവൻ മത്സരങ്ങളും നഷ്ടമാകാനിടയുണ്ടെന്ന റിപ്പോർട്ടുകളും …
-
Kerala
സ്ത്രീകൾക്ക് സൗജന്യയാത്ര: ജീവനക്കാർക്ക് സർക്കുലർ; ധനസമാഹരണ ചർച്ചകൾ സജീവം, ലോഗോയിൽ ഇന്ദിരാ ഗാന്ധിയുടെ നിഴൽചിത്രം
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് വിശദമായ സർക്കുലർ പുറത്തിറക്കി. ബസുകളുടെ മുൻവശത്തും വാതിലുകൾക്ക് സമീപവും ‘പ്രിയദർശിനി’ സ്റ്റിക്കർ പതിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സൗജന്യ യാത്ര ചെയ്യുന്നവരുടെ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റിൽ രേഖപ്പെടുത്തണം. അധിക …
-
Kerala
16കാരിയെ പീഡിപ്പിച്ച കേസ്; അമ്മയുടെ സുഹൃത്ത് ഒരു വർഷം വീട്ടിൽ താമസിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ
by news_desk1by news_desk1കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 25കാരിയായ സ്നേഹ മെർലിൻ, 16കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്ന സ്നേഹ, ഒരു വർഷത്തോളം കുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നതായും വിവരമുണ്ട്. അമ്മ …
-
Kerala
തെന്മലയിലെ വയോജന കേന്ദ്രത്തിൽ ഗുരുതര പീഡനാരോപണം; അന്തേവാസികളുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
by news_desk1by news_desk1കൊല്ലം: തെന്മലയിലെ ഒരു വയോജന അഭയകേന്ദ്രത്തിൽ അന്തേവാസികൾ നേരിട്ടതായി പറയുന്ന പീഡനങ്ങളും ദുരിതപൂർണമായ ജീവിത സാഹചര്യങ്ങളും പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയായി. അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ബ്രഹ്മദാസ് ദിവസവും മദ്യപിച്ച് അന്തേവാസികളെ മർദിച്ചിരുന്നുവെന്നാണ് ആരോപണം. ബന്ധുക്കളിൽ നിന്ന് പണം വാങ്ങിയിട്ടും ആവശ്യമായ ചികിത്സ …
-
Top Stories
അസമിൽ ലാൻഡിങ്ങിനിടെ വ്യോമസേനയുടെ AN-32 വിമാനം തകർന്നു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
by news_desk1by news_desk1ജോർഹട്ട്: അസമിലെ ജോർഹട്ടിൽ ലാൻഡിങ്ങിനിടെ ഇന്ത്യൻ വ്യോമസേനയുടെ AN-32 ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണു. ജോർഹട്ടിലെ റോറിയ എയർഫോഴ്സ് സ്റ്റേഷനിലാണ് അപകടം സംഭവിച്ചത്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തീപിടിച്ചെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. അപകടത്തിൽ പൈലറ്റ് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും ഔദ്യോഗിക …
-
Top Stories
വിവാദ നിയമനത്തിന് പിന്നാലെ കെ.ബി. പ്രദീപ് രാജിവെച്ചു; മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് നടപടി
by news_desk1by news_desk1തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ പ്രത്യേക സർക്കാർ പ്ലീഡറായി നിയമിതനായ കെ.ബി. പ്രദീപ് രാജിവെച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. ശബരിമല സ്വർണക്കവർച്ച കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിന്റെ …
-
Top Stories
ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥാനമാറ്റം; 15 ദിവസത്തെ അവധിയെന്ന സർക്കാർ വാദത്തിന് തിരിച്ചടി, റീന എടുത്തത് രണ്ടര ദിവസം മാത്രം
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയതുമായി ബന്ധപ്പെട്ട് സർക്കാർ ഉയർത്തിയ വാദങ്ങൾക്ക് തിരിച്ചടിയാകുന്ന വിവരങ്ങൾ പുറത്തുവന്നു. സ്ഥാനമാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടിയ 15 ദിവസത്തെ അവധി ഡോ. റീന എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ ലഭിച്ചു. രണ്ടര ദിവസത്തെ …

