ന്യൂജഴ്സി: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബ്രസീൽ സൂപ്പർതാരം നെയ്മറില്ലാതെ കളത്തിലിറങ്ങും. മൊറോക്കോയ്ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പരിക്കിൽ നിന്ന് പൂർണമായും മുക്തനാകാത്തതിനാൽ നെയ്മർ കളിക്കില്ലെന്ന് പരിശീലകൻ കാർലോ ആൻചലോട്ടി സ്ഥിരീകരിച്ചു. താരത്തിന് ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവൻ മത്സരങ്ങളും നഷ്ടമാകാനിടയുണ്ടെന്ന റിപ്പോർട്ടുകളും …
news_desk1
-
-
Kerala
സ്ത്രീകൾക്ക് സൗജന്യയാത്ര: ജീവനക്കാർക്ക് സർക്കുലർ; ധനസമാഹരണ ചർച്ചകൾ സജീവം, ലോഗോയിൽ ഇന്ദിരാ ഗാന്ധിയുടെ നിഴൽചിത്രം
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് വിശദമായ സർക്കുലർ പുറത്തിറക്കി. ബസുകളുടെ മുൻവശത്തും വാതിലുകൾക്ക് സമീപവും ‘പ്രിയദർശിനി’ സ്റ്റിക്കർ പതിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സൗജന്യ യാത്ര ചെയ്യുന്നവരുടെ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റിൽ രേഖപ്പെടുത്തണം. അധിക …
-
Kerala
16കാരിയെ പീഡിപ്പിച്ച കേസ്; അമ്മയുടെ സുഹൃത്ത് ഒരു വർഷം വീട്ടിൽ താമസിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ
by news_desk1by news_desk1കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 25കാരിയായ സ്നേഹ മെർലിൻ, 16കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്ന സ്നേഹ, ഒരു വർഷത്തോളം കുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നതായും വിവരമുണ്ട്. അമ്മ …
-
Kerala
തെന്മലയിലെ വയോജന കേന്ദ്രത്തിൽ ഗുരുതര പീഡനാരോപണം; അന്തേവാസികളുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
by news_desk1by news_desk1കൊല്ലം: തെന്മലയിലെ ഒരു വയോജന അഭയകേന്ദ്രത്തിൽ അന്തേവാസികൾ നേരിട്ടതായി പറയുന്ന പീഡനങ്ങളും ദുരിതപൂർണമായ ജീവിത സാഹചര്യങ്ങളും പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയായി. അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ബ്രഹ്മദാസ് ദിവസവും മദ്യപിച്ച് അന്തേവാസികളെ മർദിച്ചിരുന്നുവെന്നാണ് ആരോപണം. ബന്ധുക്കളിൽ നിന്ന് പണം വാങ്ങിയിട്ടും ആവശ്യമായ ചികിത്സ …
-
Top Stories
അസമിൽ ലാൻഡിങ്ങിനിടെ വ്യോമസേനയുടെ AN-32 വിമാനം തകർന്നു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
by news_desk1by news_desk1ജോർഹട്ട്: അസമിലെ ജോർഹട്ടിൽ ലാൻഡിങ്ങിനിടെ ഇന്ത്യൻ വ്യോമസേനയുടെ AN-32 ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണു. ജോർഹട്ടിലെ റോറിയ എയർഫോഴ്സ് സ്റ്റേഷനിലാണ് അപകടം സംഭവിച്ചത്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തീപിടിച്ചെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. അപകടത്തിൽ പൈലറ്റ് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും ഔദ്യോഗിക …
-
Top Stories
വിവാദ നിയമനത്തിന് പിന്നാലെ കെ.ബി. പ്രദീപ് രാജിവെച്ചു; മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് നടപടി
by news_desk1by news_desk1തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ പ്രത്യേക സർക്കാർ പ്ലീഡറായി നിയമിതനായ കെ.ബി. പ്രദീപ് രാജിവെച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. ശബരിമല സ്വർണക്കവർച്ച കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിന്റെ …
-
Top Stories
ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥാനമാറ്റം; 15 ദിവസത്തെ അവധിയെന്ന സർക്കാർ വാദത്തിന് തിരിച്ചടി, റീന എടുത്തത് രണ്ടര ദിവസം മാത്രം
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയതുമായി ബന്ധപ്പെട്ട് സർക്കാർ ഉയർത്തിയ വാദങ്ങൾക്ക് തിരിച്ചടിയാകുന്ന വിവരങ്ങൾ പുറത്തുവന്നു. സ്ഥാനമാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടിയ 15 ദിവസത്തെ അവധി ഡോ. റീന എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ ലഭിച്ചു. രണ്ടര ദിവസത്തെ …
-
Editorial
അന്വേഷണ ഏജൻസികളുടെ അമിതാധികാരം ജനാധിപത്യത്തിന് മുന്നറിയിപ്പിന്റെ മണിമുഴക്കം
by news_desk1by news_desk1ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ പ്രവീൺ പുരകായസ്തക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയ സംഭവം രാജ്യത്തെ അന്വേഷണ ഏജൻസികളുടെ പ്രവർത്തനരീതിയെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടുവരികയാണ്. നിയമവിരുദ്ധമായി വിദേശ ഫണ്ട് സ്വീകരിച്ചെന്ന ആരോപണത്തിന്റെ പേരിൽ 225 ദിവസത്തിലധികം …
-
Top Stories
ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ. റീനയെ മാറ്റി; താത്കാലിക ചുമതല ഡോ. വി. മീനാക്ഷിക്ക്
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ സർക്കാർ സ്ഥലംമാറ്റി. അഡീഷണൽ ഡയറക്ടറായ ഡോ. വി. മീനാക്ഷിക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല നൽകിയിരിക്കുന്നത്. ഡോ. റീനയെ എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് മാറ്റിയിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ …
-
Kerala
കൊട്ടിയൂർ വൈശാഖ മഹോത്സവ തിരക്കിൽ സ്വർണമാല കവർച്ചാ ശ്രമം; സ്ത്രീ അറസ്റ്റിൽ
by news_desk1by news_desk1കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനിടെയുണ്ടായ ഭക്തജനത്തിരക്കിൽ സ്വർണമാല കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തത്തമംഗലം സ്വദേശിനി ജ്യോതിയാണ് പിടിയിലായത്. ഉത്സവ നഗരിയിൽ ദർശനത്തിനെത്തിയ ഭക്തരിൽ ഒരാളുടെ കഴുത്തിലെ സ്വർണമാല കവരാൻ ശ്രമിക്കുന്നതിനിടെയാണ് ജ്യോതി …

