തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച കൂടി പൊതു അവധി പ്രഖ്യാപിച്ചതോടെ കേരളത്തിൽ തുടർച്ചയായി അഞ്ചുദിവസം അവധി ലഭിക്കും. പൂജവെപ്പ് ഒക്ടോബർ 18നും മഹാനവമി ഒക്ടോബർ 20നും വരുന്നത് കണക്കിലെടുത്താണ് അവധി ക്രമീകരണം. ഒക്ടോബർ 18 ഞായറാഴ്ച വാരാന്ത്യ അവധിയാണ്. 19 …
news_desk1
-
-
Kerala
പാതിരാത്രിയിൽ പള്ളിപ്പടികൾ കയറി കാട്ടാന; മുറ്റത്ത് ചുറ്റിനടന്ന് മടങ്ങി
by news_desk1by news_desk1തൃശൂർ: അർധരാത്രിയിൽ പള്ളിമുറ്റത്തേക്ക് അതിഥിയായി കാട്ടാന! അതിരപ്പിള്ളിയിലെ പിള്ളപ്പാറ സെന്റ് തോമസ് ദേവാലയത്തിന്റെ പടികൾ കയറി മുറ്റത്തും പരിസരത്തും ചുറ്റിനടന്ന കാട്ടാന പിന്നീട് തിരികെ പോയി. പള്ളിയിലെ സി.സി.ടി.വി. ക്യാമറയിലാണ് ആനയുടെ അപ്രതീക്ഷിത സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവത്തിൽ അക്രമമോ നാശനഷ്ടങ്ങളോ …
-
Kerala
കൂടത്തിൽ ജയമാധവൻ നായരുടെ മരണം സ്വത്തിനുവേണ്ടിയെന്ന് റിമാൻഡ് റിപ്പോർട്ട്; ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും, കൂടുതൽ അറസ്റ്റിന് സാധ്യത
by news_desk1by news_desk1തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടെ മരണം സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായുള്ള കൊലപാതകമാണെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ കണ്ടെത്തൽ. ജയമാധവൻ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയാണ് കേസിലെ പ്രതിയായ രവീന്ദ്രൻ നായർ ഗൂഢാലോചന ആരംഭിച്ചതെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നിലവിൽ …
-
Entertainment
യമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; അഞ്ച് മരണം, പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു
by news_desk1by news_desk1സൻആ: യമനിലെ അധികാരകേന്ദ്രത്തിന് നേരെ ഹൂതികളുടെ ആക്രമണം. തെക്കൻ നഗരമായ ഏദനിലെ അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രധാനമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് സർക്കാർ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ രണ്ട് …
-
Top Stories
കിഫ്ബിക്ക് കടിഞ്ഞാണിട്ടാൽ കേരളത്തിന്റെ വികസനം മുടങ്ങും; യുഡിഎഫിനെതിരെ എം വി ഗോവിന്ദൻ
by news_desk1by news_desk1തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ വിമർശനം ശക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കിഫ്ബി പദ്ധതികൾ ഉപേക്ഷിക്കുന്നത് കേരളത്തിന്റെ വികസനത്തെ ഗുരുതരമായി ബാധിക്കുമെന്നും എല്ലാം സ്വകാര്യവൽക്കരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബി …
-
Kerala
പുലർച്ചെ യാത്ര ദുരന്തത്തിൽ കലാശിച്ചു; മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് നാല് മരണം, രണ്ട് മലയാളികൾക്ക് ജീവൻ നഷ്ടമായി
by news_desk1by news_desk1മൈസൂരു: ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ് (36) എന്നിവരാണ് മരിച്ച മലയാളികൾ. ഇന്ന് പുലർച്ചെയായിരുന്നു അപകടം. മൈസൂരുവിൽ നടന്ന …
-
Kerala
തലമുഴുവൻ മൂടി മെഡിക്കൽ ഷോപ്പിലെത്തി മോഷണം; സിസിടിവി പരിശോധിച്ചപ്പോൾ കുടുങ്ങിയത് മുൻ ജീവനക്കാരി
by news_desk1by news_desk1തിരുവനന്തപുരം: തലമുഴുവൻ മൂടി മെഡിക്കൽ ഷോപ്പിലെത്തി പൂട്ട് പൊളിച്ച് 1,85,800 രൂപ കവർന്ന കേസിൽ മുൻ ജീവനക്കാരിയായ 28കാരി പിടിയിൽ. പോങ്ങുമ്മൂട് പഴയ റോഡ് ടി.സി. 6/2606 ദർശന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോനിഷയെ മെഡിക്കൽ കോളജ് പൊലീസാണ് അറസ്റ്റ് ചെയ്തത്. …
-
Kerala
മൂന്ന് പേരുടെ ജീവനെടുത്ത അപകടം; സുഹൈൽ അമിതമായി മദ്യപിച്ചിരുന്നതായി പരിശോധനാഫലം, മുടിമുറിച്ചത് പതിവ് നടപടിയെന്ന് അധികൃതർ
by news_desk1by news_desk1കൊച്ചി: നെടുമ്പാശേരിയിൽ ആഡംബര കാറിടിച്ച് മൂന്നു പേർ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന മുഖ്യപ്രതി സുഹൈൽ സജീവ് (19) അമിതമായി മദ്യപിച്ചിരുന്നതായി പരിശോധനാഫലം. കാക്കനാട്ടെ റീജണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് സുഹൈലിന്റെ രക്തസാമ്പിളിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ …
-
Top Stories
തുലാവർഷം എത്തിയതിന് പിന്നാലെ അതിശക്ത മഴ; തിരുവനന്തപുരമടക്കം 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ജാഗ്രത
by news_desk1by news_desk1തിരുവനന്തപുരം: തുലാവർഷം എത്തിയതിന് പിന്നാലെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും വിവിധ …
-
Kerala
കൊച്ചിയിൽ വൻ തീപിടിത്തം; പുക ഉയർന്നതോടെ പുറത്തേക്കോടി വിദ്യാർഥികൾ, ഒഴിവായത് വൻ ദുരന്തം
by news_desk1by news_desk1കൊച്ചി: കച്ചേരിപ്പടി ജങ്ഷനു സമീപം സ്ഥാപനത്തിൽ വൻ തീപിടിത്തം. ബ്രൗണീസ് റസ്റ്ററന്റിന് മുകളിലുള്ള മേരിലാൻഡ് സ്റ്റഡി എബ്രോഡ് സ്ഥാപനത്തിലാണ് വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളിൽ പുക ഉയരുന്നത് കണ്ടതോടെ വിദ്യാർഥികളും ജീവനക്കാരും പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ …
