തൃശൂർ: കാറളത്ത് 79കാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ റാഫി പൊലീസ് കസ്റ്റഡിയിൽ. കാറളം സ്വദേശിനി സാവിത്രിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാവിത്രിയുടെ വാടകവീട്ടിൽ താമസിച്ചിരുന്നയാളാണ് റാഫി. ഇയാൾ പ്രവാസി …
news_desk1
-
-
Education/Career
പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി നേടാം; 1,688 ഒഴിവുകൾ, ശമ്പളം 21,700 രൂപ വരെ
by news_desk1by news_desk1പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ അവസരം. അണ്ടർഗ്രാജുവേറ്റ് വിഭാഗത്തിലെ നാല് തസ്തികകളിലായി 1,688 ഒഴിവുകളിലേക്ക് റെയിൽവേ വിജ്ഞാപനം പുറത്തിറക്കി. കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് …
-
International
ജർമനിയിൽ മൂന്ന് മലയാളികളുടെ മരണം കൊലപാതകം; അയൽവാസി അറസ്റ്റിൽ, അപ്പാർട്ട്മെന്റിലെത്തിയിട്ട് ദിവസങ്ങൾ മാത്രം
by news_desk1by news_desk1ബെർലിൻ: ജർമനിയിലെ ബോഖൂമിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. തീപിടിത്തം സാങ്കേതിക തകരാറിനെ തുടർന്നുണ്ടായതല്ലെന്നും ബോധപൂർവം തീയിട്ടതാണെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസ്സുകാരനായ റൊമാനിയൻ പൗരനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് …
-
Entertainment
‘ജയിലർ 2’ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ ധനുഷ്; മക്കൾക്കൊപ്പം ഐശ്വര്യയും തിയറ്ററിൽ
by news_desk1by news_desk1ചെന്നൈ: രജനികാന്തിനോടുള്ള ആരാധന വീണ്ടും പരസ്യമാക്കി നടൻ ധനുഷ്. സൂപ്പർതാരം നായകനായെത്തുന്ന ‘ജയിലർ 2’ന്റെ ആദ്യ പ്രദർശനം കാണാനായി ചെന്നൈയിലെ രോഹിണി തിയറ്ററിലെത്തിയ ധനുഷിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രജനികാന്തിന്റെ കടുത്ത ആരാധകനായ ധനുഷ് സിനിമ കണ്ടശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച …
-
Business
20 രൂപയ്ക്ക് ഫ്ലേവേഡ് മിൽക്ക്; അംബാനിയുടെ ‘ജോയ്ലാൻഡ്’ കേരളത്തിലേക്കും, മിൽമയ്ക്ക് വെല്ലുവിളിയാകുമോ?
by news_desk1by news_desk1ന്യൂഡൽഹി: വെറും 20 രൂപയ്ക്ക് ഫ്ലേവേഡ് മിൽക്ക്! കുറഞ്ഞ വിലയുമായി പാൽ വിപണിയിലേക്ക് കടന്നെത്തിയ റിലയൻസിന്റെ പുതിയ ബ്രാൻഡ് ‘ജോയ്ലാൻഡ്’ കേരളത്തിലും എത്തുന്നതോടെ മിൽമ ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾക്ക് മത്സരം കടുക്കുമോ? ഭക്ഷ്യോൽപ്പന്ന മേഖലയിൽ സാന്നിധ്യം വിപുലീകരിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ പുതിയ …
-
National
‘ആയിരങ്ങളെ അറസ്റ്റ് ചെയ്താലും സമരം അവസാനിക്കില്ല’; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർഥി നേതാവ്
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തിനെതിരെയും രാജ്യത്ത് നടക്കുന്ന പ്രതിഷേധം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ പതാകയുടെയോ കീഴിലുള്ളതല്ലെന്ന് ഐസ നേതാവ് നേഹ ബോറ. ഇത് രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടമാണെന്നും ആയിരങ്ങളെ അറസ്റ്റ് …
-
Top Stories
പിഎം ശ്രീയിൽനിന്ന് പിന്മാറാൻ സംസ്ഥാനത്തിന് കഴിയില്ല? കേന്ദ്രം തടഞ്ഞുവച്ചത് 1607 കോടി രൂപ; നിയമസഭയിൽ വിശദീകരണവുമായി മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽനിന്ന് ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ നിയമസഭയിൽ വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായുണ്ടാക്കിയ ധാരണാപത്രത്തിലെ വ്യവസ്ഥകളാണ് സംസ്ഥാനത്തിന് മുന്നിലുള്ള പ്രധാന പ്രതിസന്ധിയെന്നും മന്ത്രി അറിയിച്ചു. അതേസമയം, പദ്ധതി നടപ്പാക്കാത്തതിനെത്തുടർന്ന് വിവിധ വിദ്യാഭ്യാസ …
-
International
അരാംകോ ആസ്ഥാനത്തിന് നേരെ ആക്രമണം; സൗദിക്ക് മുന്നറിയിപ്പുമായി ഹൂതികൾ, അടുത്ത ലക്ഷ്യം വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും?
by news_desk1by news_desk1സൗദി അറേബ്യയിലെ നിർണായക എണ്ണ കേന്ദ്രങ്ങൾക്കും വിമാനത്താവളങ്ങൾക്കും നേരെ ആക്രമണം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഹൂതി വിമതർ. അരാംകോ ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് സൗദിക്കെതിരെ കൂടുതൽ ശക്തമായ നീക്കങ്ങൾ നടത്തുമെന്ന ഭീഷണി. ഗൾഫ് മേഖലയിൽ യു.എസ്–ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹൂതികളുടെ നീക്കം …
-
തിരുവനന്തപുരം: അർഹതയില്ലാതെയും മുൻഗണനാ റേഷൻകാർഡ് കൈവശം വച്ചിരിക്കുന്നവർക്കായി കാർഡ് സ്വമേധയാ സറണ്ടർ ചെയ്യാൻ സർക്കാർ അവസരം അനുവദിച്ചു. ഡിസംബർ 8 വരെ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ കാർഡ് തിരിച്ചേൽപ്പിക്കാം. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് പിഴ ഉൾപ്പെടെയുള്ള നടപടികൾ ഒഴിവാക്കുന്നതിനുള്ള അവസരമായാണ് …
-
Kerala
വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപനയെന്ന് പരാതി; ഇൻഫ്ലുവൻസർ മിനു ജാസ്മിൻ അടക്കം നാലുപേർ പിടിയിൽ
by news_desk1by news_desk1മലപ്പുറം: വേങ്ങര, മങ്കട മേഖലകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിയിരുന്നുവെന്ന കേസിൽ സമൂഹമാധ്യമ ഇൻഫ്ലുവൻസർ മിനു ജാസ്മിൻ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 10.5 ഗ്രാം എംഡിഎംഎയും ലഹരിവിൽപനയുമായി ബന്ധപ്പെട്ട …
