കൽപ്പറ്റ: കാലവർഷം ശക്തമായ സാഹചര്യത്തിൽ അപകടസാധ്യത കുറയ്ക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് സമയബന്ധിത നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ എം.എസ്. മാധവിക്കുട്ടിയാണ് ഉത്തരവിറക്കിയത്. രാവിലെ 6 മണി മുതൽ …
news_desk1
-
-
Kerala
വി.ഡി. സതീശന്റെ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവം; രണ്ടുപേർക്കെതിരെ കേസ്
by news_desk1by news_desk1കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേരിൽ കൃത്രിമമായി നിർമ്മിച്ച അപകീർത്തികരമായ ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് ജില്ലയിലെ ചിറ്റാരിക്കാൽ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് നടപടി സ്വീകരിച്ചത്. “ഈസ്റ്റ് എളേരി” …
-
Kerala
കായംകുളത്ത് നാല് മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു
by news_desk1by news_desk1ആലപ്പുഴ: കായംകുളത്ത് നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു. പത്തിയൂർ പഞ്ചായത്തിലെ 17-ാം വാർഡിൽ നടന്ന സംഭവത്തിൽ കുഞ്ഞിനും മുത്തശ്ശിക്കുമാണ് പരിക്കേറ്റത്. ശ്രീസധനത്തിൽ രാജമ്മയുടെ കയ്യിലിരുന്ന കുഞ്ഞിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുഞ്ഞിന്റെ കാലിന് കടിയേറ്റു. നായയെ തടയാൻ …
-
Top Stories
സിബിഎസ്ഇ പുനർമൂല്യനിർണയ വിവാദം: ചെയർമാനും സെക്രട്ടറിയും സ്ഥലംമാറ്റി
by news_desk1by news_desk1ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷകളുടെ മൂല്യനിർണയത്തിലും പുനർമൂല്യനിർണയ നടപടികളിലും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും കേന്ദ്ര സർക്കാർ സ്ഥലംമാറ്റി. ഓൺ-സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനത്തിൽ ഉണ്ടായ വീഴ്ചകളാണ് നടപടിക്ക് വഴിവെച്ചത്. പരീക്ഷാഫലങ്ങളുമായി ബന്ധപ്പെട്ട് …
-
National
റീ-വാല്യൂവേഷൻ പോർട്ടലിന് സൈബർ ആക്രമണം; സേവനങ്ങൾ പുനഃസ്ഥാപിച്ച് സിബിഎസ്ഇ
by news_desk1by news_desk1ന്യൂഡൽഹി: സിബിഎസ്ഇയുടെ റീ-വാല്യൂവേഷൻ പോർട്ടലിന് നേരെ വ്യാപക സൈബർ ആക്രമണം നടന്നതായി ബോർഡ് അറിയിച്ചു. ചൊവ്വാഴ്ച നടന്ന ആക്രമണത്തെ തുടർന്ന് പോർട്ടലിന്റെ പ്രവർത്തനത്തിൽ താൽക്കാലിക തടസ്സം നേരിട്ടെങ്കിലും സാങ്കേതിക വിദഗ്ധരുടെ ഇടപെടലിലൂടെ സേവനങ്ങൾ പൂർണമായി പുനഃസ്ഥാപിച്ചതായി സിബിഎസ്ഇ വ്യക്തമാക്കി. റീ-വാല്യൂവേഷനായി ആയിരക്കണക്കിന് …
-
Kerala
“മയക്കുമരുന്ന് മാഫിയയെ കേരളത്തിൽ നിന്ന് തുരത്തും”; യുവത്വത്തെ ചേർത്തുപിടിക്കണമെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: യുവത്വമാണ് ഒരു സംസ്ഥാനത്തിന്റെ ഏറ്റവും വലിയ കരുത്തെന്നും മയക്കുമരുന്ന് മാഫിയയെ കേരളത്തിൽ നിന്ന് പൂർണമായി കെട്ടുകെട്ടിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. യുവാക്കളെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരി വ്യാപനത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യയുടെ ഏകദേശം 60 …
-
Kerala
ജനൽവഴി വലിച്ചെറിഞ്ഞ നവജാതശിശുവിനെ തിരികെ വേണമെന്ന് അമ്മ; നിയമതടസമുണ്ടെന്ന് ശിശുക്ഷേമ സമിതി
by news_desk1by news_desk1ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ജനൽവഴി പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിനെ തനിക്ക് തിരികെ നൽകണമെന്ന ആവശ്യവുമായി പത്തൊൻപതുകാരിയായ അമ്മ രംഗത്തെത്തി. ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) അധികൃതർ കുഞ്ഞിനെ ഏറ്റെടുക്കാൻ ആശുപത്രിയിലെത്തിയപ്പോഴാണ് …
-
Kerala
അർഷിദിന്റെ മരണം: അന്വേഷണം തമിഴ്നാട്ടിലേക്കും; അഖിലയുടെ യാത്രയും പൊലീസ് നിരീക്ഷണത്തിൽ
by news_desk1by news_desk1തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ അർഷിദിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പൊലീസ്. സംഭവദിവസം കുട്ടിയുടെ അമ്മ അഖില തമിഴ്നാട്ടിലെ നാഗർകോവിലിൽ എത്തിയിരുന്നോയെന്ന കാര്യം പരിശോധിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. അർഷിദിന്റെ മരണദിവസം നാഗർകോവിലിൽ നടന്ന …
-
National
നീറ്റ് പരീക്ഷാരീതിയിൽ ഉടൻ മാറ്റമില്ല; കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി
by news_desk1by news_desk1ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് യു.ജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇതോടെ വരാനിരിക്കുന്ന പുനഃപരീക്ഷ ഉൾപ്പെടെ നീറ്റ് പരീക്ഷകൾ നിലവിലുള്ള ഒ.എം.ആർ ഷീറ്റ് അടിസ്ഥാനത്തിലുള്ള രീതിയിൽ തന്നെ തുടരുമെന്ന് വ്യക്തമായി. കമ്പ്യൂട്ടർ അധിഷ്ഠിത …
-
Education/Career
എൻഐടി കാലിക്കറ്റിൽ 79 ട്രെയിനി ഒഴിവുകൾ; ജൂൺ 12 വരെ ഓൺലൈനായി അപേക്ഷിക്കാം
by news_desk1by news_desk1കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) കാലിക്കറ്റ് വിവിധ ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജുക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്റിന്റെ കീഴിലാണ് നിയമനം നടക്കുന്നത്. ആകെ 79 ഒഴിവുകളാണുള്ളത്. ഗ്രാജുവേറ്റ് അപ്രന്റീസ്, ഡിപ്ലോമ അപ്രന്റീസ് വിഭാഗങ്ങളിലേക്കാണ് …

