ന്യൂഡൽഹി: കഴിഞ്ഞ ആറുമാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ഇത്തരത്തിലുള്ള ഒരു കോടി 58 ലക്ഷം പേരുടെ റേഷൻ ആനുകൂല്യങ്ങൾ ഒക്ടോബർ ഒന്ന് മുതൽ മരവിപ്പിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. റേഷൻ കാർഡുകൾ മരവിപ്പിച്ചാലും ഉടൻ പേര് പട്ടികയിൽ നിന്ന് …
news_desk1
-
-
Kerala
ജില്ലാ ക്രൈം ബ്രാഞ്ചിന് പുതിയ പേര്; ‘ഡിസ്ട്രിക്റ്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്’ ആക്കും
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ ക്രൈം ബ്രാഞ്ചുകളുടെ പേര് മാറ്റാൻ തീരുമാനം. ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രധാന കേസുകളുടെ അന്വേഷണം നടത്തുന്ന പ്രത്യേക യൂണിറ്റായ ജില്ലാ ക്രൈം ബ്രാഞ്ച് ഇനി ‘ഡിസ്ട്രിക്റ്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്’ എന്ന പേരിൽ അറിയപ്പെടും. ജില്ലാ ക്രൈം …
-
Top Stories
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം; എൽഡിഎഫിന് 18, യുഡിഎഫിന് 19 സീറ്റുകൾ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 19 സീറ്റും എൽ.ഡി.എഫിന് 18 സീറ്റും. ട്വന്റി 20 ഒരു സീറ്റിലും വിജയിച്ചു. ബി.ജെ.പിക്ക് ഒരു സീറ്റിലും വിജയിക്കാനായില്ല. നേരത്തെയുണ്ടായിരുന്ന സീറ്റുനിലയിൽ നിന്ന് യു.ഡി.എഫിന് മൂന്ന് സീറ്റുകൾ കുറഞ്ഞപ്പോൾ എൽ.ഡി.എഫിന് …
-
National
21 ദിവസം ജയിലിൽ; ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തൽ, ബിസിനസുകാരന്റെ കൊലക്കേസിൽ മരുമകൾ ഷാലു മോചിതയായി
by news_desk1by news_desk1ഖ്നൗ: കാൻപുരിലെ കോടീശ്വരനായ ബിസിനസുകാരൻ വിനീത് മിനോച്ചയെ കൊലപ്പെടുത്തിയ കേസിൽ പ്രതിചേർത്തിരുന്ന മരുമകൾ ഷാലു മിനോച്ച ജയിൽമോചിതയായി. കൊലപാതകത്തിൽ ഷാലുവിന് പങ്കില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതും കോടതി അവരെ വിട്ടയച്ചതും. കേസിൽ പ്രതിചേർക്കപ്പെട്ട ഷാലു 21 ദിവസത്തോളമാണ് …
-
Local
കളിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസുള്ള കുട്ടികൾ മരിച്ചു
by news_desk1by news_desk1പാലക്കാട്: വീട്ടിൽ കളിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ മേനോൻപ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫർ ജൂലിയറ്റും മൂന്ന് വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറുമാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടികൾ വാട്ടർ ടാങ്കിലേക്ക് …
-
Kerala
കുറ്റിച്ചിറയിൽ യു.ഡി.എഫ്. ഭൂരിപക്ഷം 436 ആയി; ‘വോട്ടുനില എൽ.ഡി.എഫിന് കരുത്തുപകരും’
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വിജയിച്ചെങ്കിലും ഭൂരിപക്ഷം 436 ആയി ചുരുങ്ങിയതിൽ പ്രതികരണവുമായി ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ. കുറ്റിച്ചിറയിലെ വോട്ടുനില എൽ.ഡി.എഫിന് കരുത്തുപകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. കുറ്റിച്ചിറയിൽ ഉപതെരഞ്ഞെടുപ്പ് നടന്നതും …
-
Kerala
പൊലീസ് സംഘടനാ പുനഃക്രമീകരണത്തിന് ഹൈക്കോടതി തടയിട്ടു; അഡ്ഹോക് കമ്മിറ്റിക്കും വിലക്ക്
by news_desk1by news_desk1കൊച്ചി: കേരള പൊലീസ് സംഘടനകളുടെ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. പുനഃക്രമീകരണത്തിന്റെ ഭാഗമായി രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്കും പ്രവർത്തിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് കേരള പൊലീസ് അസോസിയേഷൻ നൽകിയ ഹർജി …
-
Kerala
കുറ്റിച്ചിറയിൽ യു.ഡി.എഫ്. ഭൂരിപക്ഷം 436 ആയി ചുരുങ്ങി; ‘യു.ഡി.എഫ്. വോട്ടർമാരും എൽ.ഡി.എഫിന് വോട്ട് ചെയ്തു’
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വിജയിച്ചെങ്കിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞതിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. “വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്കും” എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള റിയാസിന്റെ പ്രതികരണം. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് …
-
National
ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ സംഘർഷം; പുറത്തുനിന്നുള്ളവർ മാരകായുധങ്ങളുമായി എത്തിയെന്ന് മലയാളി വിദ്യാർഥികൾ
by news_desk1by news_desk1ന്യൂഡൽഹി: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ സംഘർഷത്തിനിടെ പുറത്തുനിന്നുള്ളവരുടെ ഇടപെടലുണ്ടായതായി മലയാളി വിദ്യാർഥികൾ. മാരകായുധങ്ങളുമായി എത്തിയ സംഘങ്ങൾ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്നാണ് വിദ്യാർഥികളുടെ ആരോപണം. സർവകലാശാല അടച്ചതിനെ തുടർന്ന് ഡൽഹിയിലെ കേരള ഹൗസിലെത്തിയ വിദ്യാർഥികളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളെക്കുറിച്ച് …
-
National
‘മോളെ, കോടതി നിന്റെ ആവശ്യം കേട്ടു’; പോക്സോ അതിജീവിതയ്ക്ക് ധൈര്യം പകർന്ന് ജഡ്ജിയുടെ കുറിപ്പ്
by news_desk1by news_desk1ന്യൂഡൽഹി: പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിക്ക് ധൈര്യം പകരാൻ വിധിന്യായത്തിനൊപ്പം വ്യക്തിപരമായ കുറിപ്പെഴുതി വനിതാ ജഡ്ജി. ഡൽഹി രോഹിണി പോക്സോ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി രജനി രംഗയാണ് പെൺകുട്ടിക്കായി ഹൃദയസ്പർശിയായ സന്ദേശം രേഖപ്പെടുത്തിയത്. പെൺകുട്ടിക്ക് പ്രോത്സാഹനവും മനോധൈര്യവും നൽകുന്ന ഈ …
