ന്യൂയോർക്ക്: ഇറാനുമായി അമേരിക്കൻ പ്രതിനിധികൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കരാറിൽ കൂടുതൽ ഭേദഗതികൾ വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ഭാഗങ്ങളിലുമാണ് മാറ്റങ്ങൾ ആവശ്യപ്പെട്ടതെന്നാണ് അമേരിക്കൻ …
news_desk1
-
-
Top Stories
നവീൻ ബാബു മരണക്കേസ് സിബിഐക്ക്; അന്വേഷണം കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനം
by news_desk1by news_desk1തിരുവനന്തപുരം: കണ്ണൂർ മുൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി നവീൻ …
-
Kerala
കാഞ്ഞാണിയിൽ ദാരുണ അപകടം; ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു
by news_desk1by news_desk1തൃശൂർ: കാഞ്ഞാണിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. വാടാനപ്പള്ളി സ്വദേശി കൊടുവത്ത് പറമ്പിൽ പ്രണവ് (17), കരുവന്തല സ്വദേശി അഭിമന്യു (19) എന്നിവരാണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് പിക്കപ്പ് വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. …
-
Kerala
കാണാതായെന്ന് പറഞ്ഞ ആഭരണങ്ങൾ ലോക്കറിൽ സുരക്ഷിതം; പൊലീസ് റിപ്പോർട്ട് തള്ളി പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി
by news_desk1by news_desk1തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ആഭരണങ്ങൾ കാണാതായെന്ന പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി. കാണാതായതായി പരാമർശിച്ച എല്ലാ ആഭരണങ്ങളും ക്ഷേത്രത്തിലെ ലോക്കറുകളിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും താക്കോലുകൾ നമ്പിമാരുടെ കൈവശം ഭദ്രമായിരിക്കുകയാണെന്നും ഭരണസമിതി വ്യക്തമാക്കി. ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണസമിതിക്ക് …
-
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്യംവേലി പറമ്പിൽ കണ്ണൻ ആണ് മരിച്ചത്. കേസിൽ ജെൻസൻ എന്നയാളെയാണ് തേവര പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് പള്ളുരുത്തി വെളി പ്രദേശത്ത് …
-
Top Stories
അര്‍ഷിദിന്റെ മരണത്തിന് പിന്നില്‍ നീണ്ടുനിന്ന ക്രൂര പീഡനം; ശരീരത്തില്‍ 51 മുറിവുകളും ഒടിവുകളും കണ്ടെത്തി
by news_desk1by news_desk1തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന് അര്‍ഷിദിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തുന്നത്. കുഞ്ഞ് ദീര്‍ഘനാളായി ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 51 മുറിവുകള്‍ കണ്ടെത്തിയതായും ഇവയില്‍ പലതും പഴക്കമുള്ളതാണെന്നും …
-
തിരുവനന്തപുരം: കനത്ത മഴ പെയ്തിറങ്ങിയ സായാഹ്നത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിലേക്ക് ഒരു ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് എത്തി. വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെയാണ് 3.25 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തിയത്. ഈ വർഷം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന …
-
National
ദക്ഷിണ ഡൽഹിയിൽ അഞ്ച് നില കെട്ടിടം തകർന്നു; നിരവധി പേർ കുടുങ്ങിയതായി ആശങ്ക
by news_desk1by news_desk1ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മെഹ്റൗളി മേഖലയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണ് നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി ആശങ്ക. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ഇതുവരെ നാല് പേരെ ജീവനോടെ പുറത്തെടുത്തതായും അധികൃതർ അറിയിച്ചു. വൈകിട്ട് 7.44 ഓടെയാണ് കെട്ടിടം തകർന്നുവീണ …
-
Kerala
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തത് പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം;
by news_desk1by news_desk1തിരുവനന്തപുരം: ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ വിമർശിക്കുന്ന തരത്തിലുള്ള പോസ്റ്റ് പങ്കുവെച്ചെന്നാരോപിച്ച് സസ്പെൻഡ് ചെയ്ത ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെതിരായ നടപടി പിൻവലിക്കാൻ നിർദേശം. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ടാണ് ഇടപെട്ടത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസമാണ് എസ്. ജവാദിനെ …
-
Kerala
നെടുമങ്ങാട്ട് ഒന്നരവയസുകാരന്റെ മരണം കൊലപാതകം; അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽ
by news_desk1by news_desk1തിരുവനന്തപുരം: നെടുമങ്ങാട്ട് ചോറ് കൊടുക്കുന്നതിനിടെ മരിച്ച ഒന്നരവയസുകാരന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ മരണത്തിന് കാരണം ദീർഘകാലമായി നേരിട്ട മർദ്ദനമാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ആന്തരിക അവയവങ്ങളിൽ ഗുരുതരമായ രക്തസ്രാവം ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ അഖിലയെയും രണ്ടാനച്ഛൻ …

