കൊച്ചി: ഇ. ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽപാത പദ്ധതിക്കെതിരെ ശക്തമായ നിലപാടുമായി കെ-റെയിൽ വിരുദ്ധ സമിതി. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നും, അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടിവരുമെന്നും സമിതി മുന്നറിയിപ്പ് നൽകി. സംസ്ഥാന ജനറൽ …
news_desk1
-
-
Education/Career
ബിഎസ്എൻഎല്ലിൽ ജൂനിയർ ടെലികോം ഓഫീസർ നിയമനം; 100 ഒഴിവുകൾ, കേരളത്തിലും അവസരം
by news_desk1by news_desk1ന്യൂഡൽഹി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ജൂനിയർ ടെലികോം ഓഫീസർ (ജെടിഒ) തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രാജ്യവ്യാപകമായി 100 ഒഴിവുകളാണുള്ളത്. കേരളത്തിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂൺ 4 മുതൽ ജൂലൈ 3 വരെ ഓൺലൈനായി …
-
Education/Career
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ 348 ഒഴിവുകൾ; ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ആകെ 348 ഒഴിവുകളിലേക്കാണ് നിയമന നടപടികൾ ആരംഭിച്ചിരിക്കുന്നത്. സായി, വിദേശകാര്യ മന്ത്രാലയം,കമ്പനി ലോ ട്രൈബ്യൂണല്‍,സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ എന്നിവയുൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലാണ് ഒഴിവുകൾ റിപ്പോർട്ട് …
-
Kerala
18 വർഷത്തിന് ശേഷം പി.എസ്.സി നിയമന ശുപാർശ; വിരമിക്കൽ പ്രായത്തിൽ അഡ്വൈസ് മെമ്മോ ലഭിച്ച് അബ്ദുൾ മജീദ്
by news_desk1by news_desk1കാളികാവ്: സർക്കാർ ജോലിയെന്ന സ്വപ്നത്തിനായി വർഷങ്ങളോളം കാത്തിരുന്ന മലപ്പുറം കാളികാവ് സ്വദേശിയായ അബ്ദുൾ മജീദിനെ തേടി പി.എസ്.സി അഡ്വൈസ് മെമ്മോ എത്തിയത് വിരമിക്കൽ പ്രായത്തിൽ. 2005-ൽ എഴുതിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ 18 വർഷങ്ങൾക്ക് ശേഷം ലഭിച്ച നിയമന ശുപാർശയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. …
-
Blog
‘എന്റെ ചോരയിൽ കുതിർന്ന ഷർട്ടുമായാണ് എ.കെ. ആന്റണി മടങ്ങിയത്’; നന്ദാവനം പൊലീസ് മർദനത്തിന്റെ ഓർമകൾ പങ്കുവച്ച് കെ.സി. വേണുഗോപാൽ
by news_desk1by news_desk1തിരുവനന്തപുരം: കെ.എസ്.യു സ്ഥാപകദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥി രാഷ്ട്രീയ കാലത്തെ സമരാനുഭവങ്ങൾ ഓർത്തെടുത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം നേരിട്ട ക്രൂരമായ ലാത്തിച്ചാർജിന്റെ ഓർമകളാണ് അദ്ദേഹം സാമൂഹിക മാധ്യമ കുറിപ്പിലൂടെ പങ്കുവച്ചത്. ആശുപത്രിയിൽ …
-
Entertainment
ഹനാൻ ഷായ്ക്ക് ഡയലോഗില്ലെന്ന ട്രോൾ; വിശദീകരണവുമായി ‘കാട്ടാളൻ’ സംവിധായകൻ
by news_desk1by news_desk1കൊച്ചി: ആന്റണി വർഗീസിനെ നായകനാക്കി പോൾ ജോർജ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം ‘കാട്ടാളൻ’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നതിനിടെ, ചിത്രത്തിൽ ഗായകനും വ്ലോഗറുമായ ഹനാൻ ഷായ്ക്ക് ഡയലോഗുകളില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ രംഗത്തെത്തി. ഹനാൻ ഷാ അവതരിപ്പിച്ച കഥാപാത്രത്തിന് …
-
Kerala
മഴക്കാലപൂര്‍വ ശുചീകരണം പാളി; അയിനിത്തോട് കരകവിഞ്ഞ് മരടില്‍ നൂറോളം വീടുകള്‍ വെള്ളത്തിനടിയില്‍
by news_desk1by news_desk1മരട്: ശക്തമായ മഴയെ തുടര്‍ന്ന് അയിനിത്തോട് കരകവിഞ്ഞൊഴുകിയതോടെ മരട് നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ നൂറോളം വീടുകളില്‍ വെള്ളം കയറി. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമായതെന്ന ആക്ഷേപം നാട്ടുകാര്‍ ഉയര്‍ത്തുന്നു. അതിരൂക്ഷമായ മഴയെ തുടര്‍ന്ന് തോടിന്റെ ജലനിരപ്പ് …
-
Kerala
ഗൺമാൻമാർക്കെതിരെ നരഹത്യാക്കുറ്റം; നവകേരള യാത്രയിലെ മർദനക്കേസിൽ ക്രൈംബ്രാഞ്ചിന്റെ കടുത്ത നടപടി
by news_desk1by news_desk1ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസിന്റെയും കെഎസ്യുവിന്റെയും പ്രവർത്തകർക്ക് നേരെയുണ്ടായ മർദനക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്. ഇതുസംബന്ധിച്ച റിപ്പോർട്ട് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ചു. കേസിലെ …
-
National
‘ഓപ്പറേഷൻ സിന്ദൂർ തുടരും’; സൈനിക സജ്ജീകരണം ശക്തമാക്കി ഇന്ത്യ: ഉപേന്ദ്ര ദ്വിവേദി
by news_desk1by news_desk1ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ തുടരുകയാണെന്നും നിലവിലെ സാഹചര്യം സംഘർഷത്തിന് താത്കാലിക വിരാമം മാത്രമാണെന്നും ഇന്ത്യൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. ഓപ്പറേഷന്റെ തുടർഘട്ടങ്ങൾക്കായി കരസേനയ്ക്കൊപ്പം വ്യോമസേനയും നാവികസേനയും പൂർണ സജ്ജരായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ …
-
Kerala
മഴ ശക്തമാകുന്നു; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിർദേശം ശക്തമാക്കി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായി മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ …

