കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ മാധ്യമസ്ഥാപന ഉടമ ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും ആന്റോയുടെ അഭിഭാഷകൻ അറിയിച്ചു. ആന്റോ അഗസ്റ്റിൻ നിലവിൽ സ്ഥലത്തില്ലെന്നും …
news_desk1
-
-
International
രഹസ്യ യാത്ര, നാല് മണിക്കൂർ കൂടിക്കാഴ്ച; അബുദാബിയിലെത്തി യുഎഇ പ്രസിഡന്റുമായി നെതന്യാഹു
by news_desk1by news_desk1ദില്ലി: സ്വകാര്യ വിമാനത്തിൽ രഹസ്യമായി അബുദാബിയിലെത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ഏതാനും മണിക്കൂറുകൾ മാത്രം അബുദാബിയിൽ ചെലവഴിച്ച അദ്ദേഹം പിന്നീട് ഇസ്രയേലിലേക്ക് മടങ്ങി. …
-
Kerala
വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു; ഒക്ടോബറിൽ 588 മെഗാവാട്ട്, കടം തീരും, സുപ്രീംകോടതിയിലും കേരളത്തിന്റെ ഹർജി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമാകുന്ന നീക്കങ്ങൾ. തൽസമയ വൈദ്യുതി വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതും വേനൽക്കാലത്ത് കടമായി വാങ്ങിയ വൈദ്യുതി തിരിച്ചുനൽകുന്നത് ഈ മാസം അവസാനിക്കുന്നതും പ്രതിസന്ധി കുറയാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ മുതൽ പീക്ക് സമയത്ത് …
-
തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടം ഇനി ഓരോ വാർഡിലേക്കും. ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’ ഇന്ന് മലപ്പുറം വേങ്ങരയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലഹരിക്കെതിരായ പ്രവർത്തനങ്ങൾ വാർഡ് തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. …
-
Kerala
‘വഖഫ് ബോർഡ് പിരിച്ചുവിടാൻ തീരുമാനിച്ചിട്ടില്ല’; ആസൂത്രിത നീക്കമെന്ന് ചെയർമാൻ കെ.എസ്. ഹംസ
by news_desk1by news_desk1തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചുവിടാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. സർക്കാരിന് ആവശ്യമെങ്കിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന ഹൈക്കോടതി നിരീക്ഷണം നിലനിൽക്കുന്നതിനാൽ വിഷയത്തിൽ കോടതിയിലെ നടപടികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമുള്ള കേസുകളിൽ …
-
തൃശൂർ: തെക്കുംകരയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വെള്ളറ വീട്ടിൽ സോളമൻ (38) ആണ് മരിച്ചത്. പഴന്നൂപ്പാടം കുളത്താശ്ശേരിയിലെ ആളൊഴിഞ്ഞ പറമ്പിൽ ഉച്ചയോടെയാണ് സോളമനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സോളമനും പ്രദേശവാസിയായ എൽദോസും നാലാംകോട് സ്വദേശി സിജോയും ചേർന്ന് …
-
Kerala
പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ചെന്ന പരാതി; പ്രിയദർശിനി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ
by news_desk1by news_desk1കൊച്ചി: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ചെന്ന പരാതിയിൽ പ്രിയദർശിനി ബസ് കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കറിന്റെ നിർദേശപ്രകാരമാണ് നടപടി. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. …
-
Top Stories
സതീശൻ സർക്കാരിന്റെ ആദ്യ രാഷ്ട്രീയ പരീക്ഷണം; 38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നാളെ
by news_desk1by news_desk1തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ തദ്ദേശ ഉപതിരഞ്ഞെടുപ്പിന് നാളെ വോട്ടെടുപ്പ്. സംസ്ഥാനത്തെ 12 ജില്ലകളിലായി 38 തദ്ദേശ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഉപതിരഞ്ഞെടുപ്പില്ല. സെപ്റ്റംബർ 28ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് …
-
Kerala
പൂജ–ദീപാവലി യാത്രകൾക്ക് കെഎസ്ആർടിസി; ഒക്ടോബർ 14 മുതൽ പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
by news_desk1by news_desk1തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും അധിക ബസുകൾ സർവീസ് നടത്തും. ഓൺലൈൻ …
-
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം വഞ്ചനയിലും അഴിമതിയിലും കെട്ടിപ്പടുത്തതാണെന്നും അദ്ദേഹത്തെ ‘തട്ടിപ്പുകാരൻ’ എന്ന് വിളിക്കാൻ മടിയില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ വിമർശനത്തിന് മറുപടിയായാണ് …
