മുംബൈ: ഐഐഎം മുംബൈയിൽ വിവിധ മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണെങ്കിലും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം വരെ കാലാവധി നീട്ടാൻ സാധ്യതയുണ്ട്. മാസ്റ്റർ ബിരുദം, ബി.ടെക്, പി.എച്ച്.ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരമുണ്ട്. അപേക്ഷ …
news_desk1
-
-
Kerala
വീണ്ടും ചികിത്സാ പിഴവ് പരാതി; മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞതായി ആരോപണം
by news_desk1by news_desk1മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. ശസ്ത്രക്രിയയ്ക്കിടെ 73കാരിയായ വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞതിനെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നാണ് പരാതി. നിലമ്പൂർ ചുങ്കത്തറ സ്വദേശിനിയായ പാർവതിയാണ് ചികിത്സാ പിഴവിന് ഇരയായതെന്ന് കുടുംബം ആരോപിക്കുന്നത്. …
-
Top Stories
ഇഡി റെയ്ഡിൽ മൗനം വെടിഞ്ഞ് വിഡി സതീശൻ; ‘എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരൂ’
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിനെച്ചൊല്ലിയ വിവാദങ്ങൾക്കിടെ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇഡി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാൻ താൻ തയ്യാറാണെങ്കിലും എപ്പോൾ പ്രതികരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ …
-
National
‘സ്പെഷ്യൽ ദർശനത്തിന് 4000 രൂപ’; മന്ത്രിയാണെന്ന് അറിയാതെ കൈക്കൂലി വാങ്ങി, പൂജാരി ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയോട് തന്നെ കൈക്കൂലി വാങ്ങിയ സംഭവത്തിൽ തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലെ പൂജാരി ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ. പ്രത്യേക ദർശനം ഒരുക്കുന്നതിനായി ദേവസ്വം മന്ത്രി എസ്. രമേശിനോട് 4000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവമാണ് വലിയ വിവാദമായത്. മന്ത്രിയാണെന്ന് …
-
Kerala
നെന്മാറ ഇരട്ടക്കൊലക്കേസ്: 46 സാക്ഷിമൊഴികളും തള്ളി ചെന്താമര; ‘പറയുന്നതൊന്നും സത്യമല്ലെന്ന് കോടതിയിൽ പ്രതി
by news_desk1by news_desk1പാലക്കാട്: സംസ്ഥാനത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ അന്തിമ വിചാരണ നടപടികൾ പുരോഗമിക്കുമ്പോൾ സാക്ഷിമൊഴികൾ മുഴുവൻ നിഷേധിച്ച് പ്രതി ചെന്താമര. കേസിൽ ഇതുവരെ 46 സാക്ഷികളുടെ മൊഴികളാണ് കോടതിയിൽ പ്രതിക്ക് വായിച്ചുകേൾപ്പിച്ചത്. കൊലപാതക സമയത്ത് പ്രതിയെ സംഭവസ്ഥലത്ത് കണ്ടുവെന്നടക്കമുള്ള നിർണായക മൊഴികളും ചെന്താമര …
-
Kerala
‘അമ്മ’ തർക്കം: അൻസിബയുടെ പരാതി പൊലീസ് മേധാവിക്ക് കൈമാറി മുഖ്യമന്ത്രി
by news_desk1by news_desk1കൊച്ചി: നടി അൻസിബ ഹസൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ തുടർനടപടിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. പൊലീസിനും നടി ലക്ഷ്മി പ്രിയയ്ക്കുമെതിരെ അൻസിബ നൽകിയ പരാതി പൊലീസ് മേധാവിക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിഷയത്തിൽ ആവശ്യമായ …
-
Kerala
മാസപ്പടി കേസ്: ഇഡി അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീലുമായി സി.എം.ആർ.എൽ
by news_desk1by news_desk1കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഇഡി അന്വേഷണം ഉടൻ സ്റ്റേ ചെയ്യണമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നുമാണ് …
-
Kerala
വന്ദേമാതരം ഭാഗികമായി ആലപിച്ചത് വിവാദം; സർക്കാരിനെതിരെ വി മുരളീധരന്റെ രൂക്ഷ വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭയിലെ നയപ്രഖ്യാപന ചടങ്ങിനിടെ ‘വന്ദേമാതരം’ പൂർണമായി ആലപിക്കാതിരുന്നതിനെതിരെ ബിജെപി നേതാവും എംഎൽഎയുമായ വി മുരളീധരൻ രംഗത്ത്. ഗവർണർ പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗീതമായ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന കേന്ദ്ര നിർദേശം നിലനിൽക്കെയായിരുന്നു നിയമസഭയിൽ ഭാഗികമായി മാത്രം ബാന്റ് വായിച്ചതെന്ന് അദ്ദേഹം …
-
Auto
പുതിയ രൂപവും സ്മാർട്ട് ഫീച്ചറുകളും; 2026 ടാറ്റ ടിയാഗോയും ടിയാഗോ ഇവിയും വിപണിയിൽ
by news_desk1by news_desk1രാജ്യത്തെ ഹാച്ച്ബാക്ക് വിപണിയിൽ പുതുചുവടുവെപ്പുമായി 2026 മോഡൽ ടാറ്റ ടിയാഗോയും ടിയാഗോ ഇവിയും ഇന്ത്യയിൽ അവതരിപ്പിച്ചു. കൂടുതൽ ആകർഷകമായ ഡിസൈൻ, നവീകരിച്ച ഇന്റീരിയർ, സാങ്കേതിക സവിശേഷതകൾ എന്നിവയോടെയാണ് പുതിയ മോഡലുകൾ എത്തുന്നത്. എഞ്ചിൻ സംവിധാനത്തിൽ മാറ്റമില്ലെങ്കിലും രൂപത്തിലും ഫീച്ചറുകളിലും വലിയ പുതുമകളാണ് …
-
Entertainment
‘സാക്ഷി കാലിൽ വീണ് അനുഗ്രഹം വാങ്ങി’; ധോണിയുടെ കുടുംബവുമായി ഉണ്ടായ മറക്കാനാവാത്ത അനുഭവം പങ്കുവച്ച് ജയറാം
by news_desk1by news_desk1ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷിയുമായി ഉണ്ടായ ഹൃദയസ്പർശിയായ അനുഭവം പങ്കുവച്ച് നടൻ ജയറാം. ചെന്നൈ സൂപ്പർ കിങ്സിന്റെ ഐപിഎൽ മത്സരം കാണാനെത്തിയപ്പോഴാണ് സാക്ഷി തന്നെ നേരിൽ കാണാനെത്തിയതെന്നും, തന്റെ വലിയ ആരാധികയാണെന്ന് പറഞ്ഞ് കാലിൽ …

