മലപ്പുറം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ജനാധിപത്യത്തിന് കടുത്ത ഭീഷണിയാണെന്നും കമ്മീഷന്റെ ഭാഗത്തുനിന്ന് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ കാര്യങ്ങളാണ് നടക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു. ഗ്യാനേഷ് കുമാറിനെതിരെ …
news_desk1
-
-
Kerala
ബലാത്സംഗ ആരോപണത്തിൽ സസ്പെൻഡ് ചെയ്ത ഡിവൈഎസ്പി എ. ഉമേഷിനെ തിരിച്ചെടുത്തു
by news_desk1by news_desk1തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഡ് ചെയ്ത ഡിവൈഎസ്പി എ. ഉമേഷിനെ തിരിച്ചെടുത്തു. വടകര ഡിവൈഎസ്പിയായിരിക്കെയായിരുന്നു ഉമേഷിനെതിരെ നടപടി സ്വീകരിച്ചത്. വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചെടുത്തതെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. എന്നാൽ തിരിച്ചെടുക്കൽ ഉത്തരവിൽ വകുപ്പുതല …
-
Education/Career
ഇ-ഓട്ടോ ഉടമകൾക്ക് ₹30,000 സബ്സിഡി; ആദ്യ 1,000 പേർക്ക് അവസരം
by news_desk1by news_desk1തിരുവനന്തപുരം: ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷ ഉടമകൾക്ക് ആശ്വാസമായി സർക്കാർ സബ്സിഡി. ₹30,000 സബ്സിഡിക്കായി ഇപ്പോൾ അപേക്ഷിക്കാം. അർഹരായ ആദ്യ 1,000 പേർക്കാണ് സബ്സിഡി ലഭിക്കുക. ഇതിൽ 100 സബ്സിഡികൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്തതും …
-
National
മഹാരാഷ്ട്രയിലെ 265 താലൂക്കുകളിൽ വരൾച്ച; 74 ശതമാനം പ്രദേശത്ത് ജലക്ഷാമം, ആശ്വാസ നടപടികൾ പ്രഖ്യാപിച്ച് സർക്കാ
by news_desk1by news_desk1മുംബൈ: മഹാരാഷ്ട്രയിൽ കടുത്ത വരൾച്ച. സംസ്ഥാനത്തെ ആകെ 358 താലൂക്കുകളിൽ 265 താലൂക്കുകളിലും വരൾച്ച ബാധിച്ചതായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആകെ താലൂക്കുകളുടെ ഏകദേശം 74 ശതമാനം വരുന്നതാണ് ഇത്. വരൾച്ചാ മാനേജ്മെന്റ് മാനുവലിലെ ‘ട്രിഗർ-1’ വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പാക്കിയ ശേഷമാണ് …
-
Education/Career
ബാങ്ക് ഓഫ് ബറോഡയിൽ 1,100 ഒഴിവുകൾ; ഡിഗ്രി മുതൽ യോഗ്യത, ശമ്പളം ₹93,960 വരെ
by news_desk1by news_desk1മുംബൈ: ബിരുദം മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് ബാങ്ക് ഓഫ് ബറോഡയിൽ അവസരം. വിവിധ തസ്തികകളിലായി 1,100 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. വെൽത്ത് എക്സിക്യൂട്ടീവ്, ക്രെഡിറ്റ് അനലിസ്റ്റ് തസ്തികകളിലേക്കാണ് ഒഴിവുകൾ. അപേക്ഷകൾ ഒക്ടോബർ 4 മുതൽ നവംബർ 1 വരെ സമർപ്പിക്കാം. വെൽത്ത് …
-
Top Stories
തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂരിലെ ചക്കരക്കല്ലിൽ; ടിക്കറ്റ് വിറ്റ മുത്തു ഏജൻസിക്ക് ഇത് രണ്ടാം ബമ്പർ
by news_desk1by news_desk1തിരുവനന്തപുരം: ഭാഗ്യം വീണ്ടും തേടിയെത്തിയത് കണ്ണൂരിലെ ചക്കരക്കല്ലിൽ. തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ചക്കരക്കല്ലിൽ മുത്തു ഏജൻസി വിറ്റ ടിക്കറ്റിന്. ടി.എൽ 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മുത്തു ഏജൻസി ഉടമ അനീഷ് എം.വിയാണ് ടിക്കറ്റ് വിറ്റത്. …
-
Top Stories
‘ഗ്യാനേഷ് കുമാർ നമ്പർ വൺ ക്രിമിനൽ’; രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ
by news_desk1by news_desk1കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഗ്യാനേഷ് കുമാർ “നമ്പർ വൺ ക്രിമിനലാണെന്നും” രാജ്യത്തെ “വിൽപ്പനയ്ക്ക് വിട്ടുകൊടുക്കാനുള്ള മുഴുവൻ കരാറും ഏറ്റെടുത്തിരിക്കുകയാണെന്നും” വേണുഗോപാൽ ആരോപിച്ചു. ഗ്യാനേഷ് കുമാർ കേരള കേഡർ …
-
പത്തനംതിട്ട: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ. അടൂർ പൊലീസാണ് രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ നൽകിയ പരാതിയിലാണ് നടപടി. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നായിരുന്നു ഫെന്നി നൈനാന്റെ പരാതി. …
-
Kerala
രാധാകൃഷ്ണൻ പോറ്റിയുടെ അവയവദാനം; ആറുപേർക്ക് പുതുജീവൻ, വൃക്ക എത്തിക്കാൻ ഗ്രീൻ കൊറിഡോർ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം സ്വദേശി രാധാകൃഷ്ണൻ പോറ്റിയുടെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. രണ്ട് വൃക്കകളും കരളും ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുക. ഇതിലൂടെ ആറുപേർക്ക് പുതുജീവൻ നൽകിയാണ് രാധാകൃഷ്ണൻ വിടവാങ്ങുന്നത്. രാധാകൃഷ്ണൻ പോറ്റിയുടെ ഒരു വൃക്ക …
-
Kerala
വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; പൊലീസ് സ്റ്റേഷന് മുന്നിൽ ഭർത്താവിന്റെ ആക്രമണം
by news_desk1by news_desk1കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് ഭർത്താവിന്റെ ആക്രമണത്തിൽ കുത്തേറ്റു. ഭർത്താവ് വിനീഷാണ് കീർത്തനയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴായിരുന്നു സംഭവം. ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് …
