തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് വ്യക്തമായ ദിശാബോധമോ സമഗ്രമായ കാഴ്ചപ്പാടോ നയപ്രഖ്യാപനത്തിൽ ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയിൽ സംസ്ഥാന സർക്കാർ മൗനം …
news_desk1
-
-
Kerala
സ്വർണത്തിനായി ക്രൂരക്കൊല; വയോധികയെ ശ്വാസംമുട്ടിച്ച് കൊന്ന് കല്ലുകെട്ടി കായലിൽ തള്ളി, അയൽവാസി പിടിയിൽ
by news_desk1by news_desk1കായംകുളം: കനകക്കുന്നിൽ 80 വയസ്സുകാരിയായ തങ്കമ്മയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വർണാഭരണങ്ങൾ കവർന്നെടുക്കാനാണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായ അയൽവാസി പ്രകാശൻ പൊലീസിനോട് സമ്മതിച്ചു. കൈയും കാലും ബന്ധിച്ച് ശരീരത്തിൽ കല്ലുകൾ കെട്ടിയ നിലയിൽ കായലിൽ …
-
Sports
പവര്‍പ്ലേയിലെ കൊടുങ്കാറ്റായി വൈഭവ് സൂര്യവന്‍ഷി; രാജസ്ഥാന്റെ വിജയ പ്രതീക്ഷ യുവതാരത്തില്‍
by news_desk1by news_desk1ന്യൂ ചണ്ഡീഗഡ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനൊരുങ്ങുന്ന രാജസ്ഥാന് റോയല്‍സിന്റെ പ്രധാന പ്രതീക്ഷ യുവതാരം വൈഭവ് സൂര്യവന്ഷിയിലാണ്. എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കാഴ്ചവെച്ച തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് ലോകം മുഴുവന്‍ ഈ യുവതാരത്തിലേക്കാണ് ശ്രദ്ധ …
-
Kerala
വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി; യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ സുപ്രധാന പ്രഖ്യാപനം
by news_desk1by news_desk1തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന് പ്രഖ്യാപനം. നിയമസഭയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിലൂടെയാണ് സർക്കാർ തീരുമാനം അറിയിച്ചത്. വിദ്യാർത്ഥിനികളുടെ ആരോഗ്യവും മാനസിക സൗകര്യവും മുൻനിർത്തിയുള്ള നടപടിയായാണ് …
-
International
ഗാസയുടെ 70 ശതമാനം നിയന്ത്രണത്തിലാക്കണം; ഇസ്രയേൽ സൈന്യത്തിന് നിർദേശം നൽകി നെതന്യാഹു
by news_desk1by news_desk1ടെൽ അവീവ്: ഗാസ മുനമ്പിൽ സൈനിക നിയന്ത്രണം കൂടുതൽ വ്യാപിപ്പിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയുടെ 70 ശതമാനം പ്രദേശവും ഘട്ടംഘട്ടമായി ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കണമെന്ന നിർദേശമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. അധിനിവേശ വെസ്റ്റ് ബാങ്കിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു …
-
National
ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രിപദം; അന്തിമ ചര്‍ച്ചയ്ക്ക് സിദ്ധരാമയ്യയും ഡി.കെയും പത്ത് ജന്‍പഥില്‍
by news_desk1by news_desk1ദില്ലി: കര്‍ണാടക രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍ക്ക് വേഗംകൂട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട അന്തിമ ചര്‍ച്ചകള്‍ക്കായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജന്‍പഥിലെത്തി. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും …
-
Kerala
പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച ഗുരുതരം; അമൂല്യ വസ്തുക്കൾ കാണാതായെന്ന് റിപ്പോർട്ട്, ഇന്ന് അടിയന്തര യോഗം
by news_desk1by news_desk1തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും സമ്പന്നവും അതീവ സുരക്ഷാ സംവിധാനങ്ങളുള്ളതുമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ച് ഗുരുതര സുരക്ഷാ വീഴ്ച ആരോപണങ്ങൾ ഉയരുന്നു. ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതും സുരക്ഷാ ക്രമീകരണങ്ങളിൽ പാളിച്ച സംഭവിച്ചതുമായി ബന്ധപ്പെട്ട ഡിജിപി റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് …
-
Top Stories
യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം: ക്ഷേമ പെൻഷൻ 3000 രൂപയാക്കും; വിദ്യാർത്ഥിനികൾക്ക് പ്രതിമാസ ധനസഹായം ഉൾപ്പെടെ വമ്പൻ വാഗ്ദാനങ്ങൾ
by news_desk1by news_desk1തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ചു. സാമൂഹികക്ഷേമം, വനിതാശാക്തീകരണം, കാർഷിക പുരോഗതി, ആരോഗ്യരംഗ വികസനം, പൊതുഗതാഗത പരിഷ്കരണം തുടങ്ങിയ മേഖലകളിൽ വലിയ …
-
Top Stories
നയപ്രഖ്യാപന ദിനത്തില്‍ കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമ വിലക്ക്; ഇഡി റെയ്ഡ് വിവാദത്തിനിടെ മുഖ്യമന്ത്രിയുടെ മൗനം ചര്‍ച്ചയാകുന്നു
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന ദിനമായ ഇന്ന് മുഖ്യമന്ത്രി വി ഡി സതീശന് താമസിക്കുന്ന കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശന വിലക്ക്. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന അറിയിപ്പിനൊപ്പം മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് കടത്തിവിടരുതെന്ന് പൊലീസിന് പ്രത്യേക നിര്‍ദേശം നല്‍കിയതായാണ് വിവരം. …
-
Kerala
മോഡൽ മുങ്ങിമരിച്ച സംഭവം: പഞ്ചായത്തിന്റെ അനുമതിയില്ലാതെ പാറമടയിൽ പ്രവേശനം; മൃതദേഹം കണ്ടെത്തിയത് 30 അടി താഴ്ചയിൽ നിന്ന്
by news_desk1by news_desk1പെരുമ്പാവൂർ: പരസ്യ ചിത്രീകരണത്തിനിടെ മോഡൽ മുങ്ങിമരിച്ച സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച പുറത്ത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ചിത്രീകരണ സംഘം അപകടം നടന്ന പാറമടയിൽ പ്രവേശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മുമ്പ് നിരവധി അപകടങ്ങൾ നടന്നതിനാൽ പ്രദേശത്തേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നതായും അധികൃതർ അറിയിച്ചു. ചാലക്കുടി …

