ദില്ലി: കര്‍ണാടക രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍ക്ക് വേഗംകൂട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട അന്തിമ ചര്‍ച്ചകള്‍ക്കായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജന്‍പഥിലെത്തി. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും …
news_desk1
-
-
Kerala
പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച ഗുരുതരം; അമൂല്യ വസ്തുക്കൾ കാണാതായെന്ന് റിപ്പോർട്ട്, ഇന്ന് അടിയന്തര യോഗം
by news_desk1by news_desk1തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും സമ്പന്നവും അതീവ സുരക്ഷാ സംവിധാനങ്ങളുള്ളതുമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ച് ഗുരുതര സുരക്ഷാ വീഴ്ച ആരോപണങ്ങൾ ഉയരുന്നു. ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതും സുരക്ഷാ ക്രമീകരണങ്ങളിൽ പാളിച്ച സംഭവിച്ചതുമായി ബന്ധപ്പെട്ട ഡിജിപി റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് …
-
Top Stories
യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം: ക്ഷേമ പെൻഷൻ 3000 രൂപയാക്കും; വിദ്യാർത്ഥിനികൾക്ക് പ്രതിമാസ ധനസഹായം ഉൾപ്പെടെ വമ്പൻ വാഗ്ദാനങ്ങൾ
by news_desk1by news_desk1തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ചു. സാമൂഹികക്ഷേമം, വനിതാശാക്തീകരണം, കാർഷിക പുരോഗതി, ആരോഗ്യരംഗ വികസനം, പൊതുഗതാഗത പരിഷ്കരണം തുടങ്ങിയ മേഖലകളിൽ വലിയ …
-
Top Stories
നയപ്രഖ്യാപന ദിനത്തില്‍ കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമ വിലക്ക്; ഇഡി റെയ്ഡ് വിവാദത്തിനിടെ മുഖ്യമന്ത്രിയുടെ മൗനം ചര്‍ച്ചയാകുന്നു
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന ദിനമായ ഇന്ന് മുഖ്യമന്ത്രി വി ഡി സതീശന് താമസിക്കുന്ന കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശന വിലക്ക്. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന അറിയിപ്പിനൊപ്പം മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് കടത്തിവിടരുതെന്ന് പൊലീസിന് പ്രത്യേക നിര്‍ദേശം നല്‍കിയതായാണ് വിവരം. …
-
Kerala
മോഡൽ മുങ്ങിമരിച്ച സംഭവം: പഞ്ചായത്തിന്റെ അനുമതിയില്ലാതെ പാറമടയിൽ പ്രവേശനം; മൃതദേഹം കണ്ടെത്തിയത് 30 അടി താഴ്ചയിൽ നിന്ന്
by news_desk1by news_desk1പെരുമ്പാവൂർ: പരസ്യ ചിത്രീകരണത്തിനിടെ മോഡൽ മുങ്ങിമരിച്ച സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച പുറത്ത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ചിത്രീകരണ സംഘം അപകടം നടന്ന പാറമടയിൽ പ്രവേശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മുമ്പ് നിരവധി അപകടങ്ങൾ നടന്നതിനാൽ പ്രദേശത്തേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നതായും അധികൃതർ അറിയിച്ചു. ചാലക്കുടി …
-
Kerala
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 19 പേർ പിടിയിൽ
by news_desk1by news_desk1തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ 19 പേരെ പൊലീസ് പിടികൂടി. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗൺസിലറുമായ ഐപി ബിനു ഉൾപ്പെടെ ആറുപേർ കീഴടങ്ങുകയായിരുന്നു. ഒരാളെ നോട്ടീസ് നൽകി …
-
Kerala
‘പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുന’; തകർക്കാമെന്ന് ആരും കരുതേണ്ടെന്ന് എം വി ഗോവിന്ദൻ
by news_desk1by news_desk1തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും ശക്തമായ കുന്തമുനയാണെന്നും അതിനെ തകർക്കാമെന്ന് ആരും കരുതേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സെക്രട്ടറിയേറ്റിലേക്ക് എൽഡിഎഫ് സംഘടിപ്പിച്ച മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി …
-
Sports
ഹാർദിക്കിനെ ചെന്നൈയുടെ ക്യാപ്റ്റനാക്കണം; സഞ്ജുവിനെ തന്നെ നായകനാക്കണമെന്ന് നിർബന്ധമില്ലെന്ന് ബദരീനാഥ്
by news_desk1by news_desk1ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്യും മുംബൈ ഇന്ത്യൻസ്യും പ്ലേഓഫിൽ എത്താതെ പുറത്തായതിന് പിന്നാലെ വമ്പൻ ട്രേഡ് നിർദ്ദേശവുമായി മുൻ ചെന്നൈ താരം സുബ്രഹ്മണ്യം ബദരിനാഥ്. മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയെ ചെന്നൈ സൂപ്പർ കിങ്സിലേക്ക് ട്രേഡിലൂടെ എത്തിക്കണമെന്നും പകരം ചെന്നൈയിൽ …
-
National
കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവെച്ചു; ഡി കെ ശിവകുമാർക്ക് വഴിയൊരുങ്ങി
by news_desk1by news_desk1ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവെച്ചു. രാജിക്കത്ത് ഗവർണറുടെ സെക്രട്ടറിക്ക് കൈമാറി. ഇൻഡോറിലുള്ള കർണാടക ഗവർണർ താവർ ചന്ദ് ഗെലോട്ട് ബെംഗളൂരുവിലെത്തിയതിന് പിന്നാലെ രാജി ഔദ്യോഗികമായി അംഗീകരിക്കുമെന്നാണ് വിവരം. രാജി അംഗീകരിച്ച ശേഷം കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്ന് ഉപമുഖ്യമന്ത്രി …
-
Top Stories
ഹാപ്പിലാൻഡ് ദുരന്തം: കേസെടുത്ത് വെഞ്ഞാറമൂട് പൊലീസ്;; സുരക്ഷാ മാനദണ്ഡ ലംഘനത്തിൽ കടുത്ത വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്ന് വീണ് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. അപകടത്തെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. …

