ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ വെള്ളിയാഴ്ച രാജിവെച്ചേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. കോൺഗ്രസ് ഹൈക്കമാൻഡുമായി നടത്തിയ നിർണായക ചർച്ചകൾക്ക് പിന്നാലെയാണ് ഇത്തരത്തിലുള്ള വിവരങ്ങൾ പാർട്ടി വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്നത്. രാജിക്ക് പിന്നാലെ സിദ്ധരാമയ്യയെ രാജ്യസഭയിലേക്ക് അയച്ച് ദേശീയ രാഷ്ട്രീയത്തിൽ സജീവമാക്കാനാണ് …
news_desk1
-
-
Kerala
യുഡിഎഫിന്റെ 102 സീറ്റ് അതിശയമായി കാണേണ്ട; എൽഡിഎഫിന് ഭാവിയില്ലെന്ന് കരുതരുതെന്ന് പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: യുഡിഎഫ് നേടിയ 102 സീറ്റുകളെ വല്ലാത്ത സംഭവമായി കാണേണ്ടതില്ലെന്നും അതിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫിന് ഭാവിയില്ലെന്ന് ആരും കരുതരുതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നതാണെന്നും ജനങ്ങളുമായി കൂടുതൽ അടുപ്പം പുലർത്തി മുന്നോട്ടുപോകാനാണ് എൽഡിഎഫിന്റെ തീരുമാനമെന്നും അദ്ദേഹം …
-
Kerala
കിണറ്റിലേക്ക് വീണ ഭാര്യയെ കൈവിടാതെ പിടിച്ചു ഭർത്താവ്; സമയോചിത ഇടപെടലിൽ ഇരുവരെയും രക്ഷിച്ച് അഗ്നിരക്ഷാസേന
by news_desk1by news_desk1കൊച്ചി: കോലഞ്ചേരി പൂതൃക്ക പഞ്ചായത്തിലെ കുടകുത്തിയിൽ വെള്ളം കോരുന്നതിനിടെ കിണറ്റിലേക്ക് വീണ വീട്ടമ്മയെ ഭർത്താവിന്റെ ധൈര്യവും അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലും ചേർന്നാണ് രക്ഷപ്പെടുത്തിയത്. തവളച്ചാൽ കുഴിയിൽ ശാന്ത (57)യാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയോടെ വീടിന് മുന്നിലുള്ള കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് നിയന്ത്രണം …
-
Entertainment
ധനുഷ്–മമിത കൂട്ടുകെട്ടിന്റെ ‘കര’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു
by news_desk1by news_desk1ചെന്നൈ: തമിഴ് താരം ധനുഷ് നായകനായി എത്തിയ ‘കര’ ഒടിടി റിലീസിനൊരുങ്ങുന്നു. തിയറ്റർ റിലീസിന് ശേഷം പ്രേക്ഷകർക്കിടയിൽ ചർച്ചയായ ചിത്രം ഇനി വീട്ടിലിരുന്ന് കാണാനുള്ള അവസരമാണ് ആരാധകർക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ റിലീസ് തീയതിയും പ്ലാറ്റ്ഫോമും ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് 28 …
-
Top Stories
ആലപ്പുഴ ആക്രമണക്കേസ്: മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടി; അഞ്ച് പൊലീസുകാർ സസ്പെൻഷനിൽ
by news_desk1by news_desk1തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെയും കോടതി നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെൻഡ് …
-
Kerala
തിരുവനന്തപുരം പൊലീസ് നടപടിക്കെതിരെ തൃശ്ശൂരിലും എസ്എഫ്ഐ പ്രതിഷേധം; കമ്മീഷണർ ഓഫീസ് മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗം
by news_desk1by news_desk1തൃശ്ശൂർ: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് നടപടിയെടുത്ത സംഭവത്തിൽ എസ്എഫ്ഐ നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ച് തൃശ്ശൂരിൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി. നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തിയ പ്രവർത്തകർ കമ്മീഷണർ ഓഫീസിലേക്ക് നീങ്ങുന്നതിനിടെ …
-
Entertainment
‘മൺഡേ ടെസ്റ്റിൽ’ ഇടിവ്; ‘ദൃശ്യം 3’യുടെ കുതിപ്പ് മന്ദഗതിയിലോ? ആദ്യ പ്രവൃത്തി ദിവസത്തെ കളക്ഷൻ വിലയിരുത്തൽ
by news_desk1by news_desk1കൊച്ചി: റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ ശക്തമായ മുന്നേറ്റം നടത്തിയ ‘ദൃശ്യം 3’ ആദ്യ പ്രവൃത്തി ദിവസത്തിൽ കളക്ഷനിൽ ശ്രദ്ധേയമായ ഇടിവ് രേഖപ്പെടുത്തി. സിനിമാ വ്യാപാര മേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ആദ്യ തിങ്കളാഴ്ചയിലെ പ്രകടനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാരാന്ത്യത്തിലെ പ്രേക്ഷക …
-
Sports
സിഎസ്കെ ക്യാപ്റ്റൻസിയിൽ മാറ്റം വേണമെന്ന് മുൻതാരം; ‘സഞ്ജു നായകനാകട്ടെ, റുതുരാജ് ബാറ്റിങ്ങിൽ ശ്രദ്ധിക്കട്ടെ’
by news_desk1by news_desk1ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നിരാശാജനകമായ സീസണിന് പിന്നാലെ ടീമിന്റെ ക്യാപ്റ്റൻസിയെ ചുറ്റിപ്പറ്റി ചർച്ചകൾ ശക്തമാകുന്നു. നിലവിലെ നായകൻ റുതുരാജ് ഗെയ്ക്വാദിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി മലയാളി താരം സഞ്ജു സാംസണിനെ ചുമതല ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ …
-
National
ഉത്തരക്കടലാസ് മാറി നൽകിയ സംഭവം: വീഴ്ച സമ്മതിച്ച് സിബിഎസ്ഇ; പരാതിപ്പെട്ട വിദ്യാർത്ഥികൾക്ക് യഥാർത്ഥ പകർപ്പുകൾ കൈമാറി
by news_desk1by news_desk1ദില്ലി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് പകർപ്പുകൾ തെറ്റായി കൈമാറിയ സംഭവത്തിൽ വീഴ്ച സമ്മതിച്ച് സിബിഎസ്ഇ. പരാതി നൽകിയ വിദ്യാർത്ഥികൾക്ക് അവരുടെ യഥാർത്ഥ ഉത്തരക്കടലാസുകളുടെ പകർപ്പുകൾ പിന്നീട് കൈമാറിയതായി ബോർഡ് സ്ഥിരീകരിച്ചു. സംഭവത്തിൽ സാങ്കേതികമോ മാനുഷികമോ ആയ പിഴവുണ്ടായിരിക്കാമെന്നും അന്വേഷണം നടത്തി …
-
Kerala
അഞ്ചുവർഷത്തെ പോരാട്ടത്തിന് ഒടുവിൽ സർക്കാർ ജോലി; കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ച് ഹർഷിന, ‘നീതി ലഭിച്ചു’
by news_desk1by news_desk1കോഴിക്കോട്: ചികിത്സാ പിഴവിനെ തുടർന്ന് വർഷങ്ങളോളം ദുരിതം അനുഭവിച്ച ഹർഷിനയ്ക്ക് ഒടുവിൽ സർക്കാർ ജോലി. ശസ്ത്രക്രിയയ്ക്കിടെ വയറ്റിനുള്ളിൽ കത്രിക മറന്നുവെച്ച സംഭവത്തിന് പിന്നാലെ നീതിക്കായി ദീർഘകാലം പോരാടിയ ഹർഷിന, കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡറായി ചുമതലയേറ്റു. …

