ഹരിപ്പാട്: ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ജനൽവഴി പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ 19കാരിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചെന്ന വകുപ്പുകൾ ചുമത്തിയാണ് നടപടി. സംഭവത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു. വയറുവേദനയും ആർത്തവസംബന്ധമായ അസ്വസ്ഥതയും …
news_desk1
-
-
International
കൈകളിലെ ചതവുകളും ക്ഷീണത്തെക്കുറിച്ചുള്ള ചർച്ചകളും; വാർഷിക ആരോഗ്യപരിശോധന പൂർത്തിയാക്കി ഡോണൾഡ് ട്രംപ്
by news_desk1by news_desk1വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ വാർഷിക ആരോഗ്യപരിശോധന പൂർത്തിയാക്കിയതായി അറിയിച്ചു. ആരോഗ്യനില സംബന്ധിച്ച് അടുത്തിടെ ഉയർന്ന ചർച്ചകൾക്കും പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ട ചില ദൃശ്യങ്ങൾക്കും പിന്നാലെയാണ് പരിശോധന നടത്തിയത്. പരിശോധന വിജയകരമായി പൂർത്തിയായെന്നും ആരോഗ്യനില മികച്ചതാണെന്നും ട്രംപ് വ്യക്തമാക്കി. സമീപ …
-
Kerala
വി ഡി സതീശനെ ലക്ഷ്യമാക്കി ബിനീഷ് കോടിയേരി; ഇഡി റെയ്ഡിന് പിന്നാലെ രാഷ്ട്രീയ ആരോപണവുമായി രംഗത്ത്
by news_desk1by news_desk1തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയുൾപ്പെടെ വിവിധ ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നതിനിടെ രാഷ്ട്രീയ ആരോപണവുമായി ബിനീഷ് കോടിയേരി രംഗത്തെത്തി. മുഖ്യമന്ത്രി വി ഡി സതീശനും കേന്ദ്ര നേതൃത്വവും തമ്മിലുള്ള …
-
Kerala
ഇഡി പരിശോധനയ്ക്കിടെ പ്രതിഷേധം ശക്തം; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമെന്ന് സിപിഎം, ആരോപണവുമായി പി ജയരാജന്
by news_desk1by news_desk1കണ്ണൂര്‍: സിഎംആര്‍എല്‍–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നതിനിടെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂരിലെ വസതിക്ക് സമീപം ഒത്തുകൂടിയ പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും അന്വേഷണ ഏജന്‍സികളുടെ നടപടിക്കെതിരെയും മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. …
-
National
‘സിജെപിക്ക് ഔദ്യോഗിക രാഷ്ട്രീയ പദവി വേണം’; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്ട്രേഷന് അപേക്ഷ, സ്ഥാപകന്റെ എതിര്‍പ്പും
by news_desk1by news_desk1ഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സിജെപി) ഔദ്യോഗിക രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് യുവ അഭിഭാഷകന്. ഹരിയാന സ്വദേശിയായ സുധീര്‍ ജഖറാണ് അപേക്ഷ സമര്‍പ്പിച്ചത്. പാര്‍ട്ടിയുടെ കണ്‍വീനര്‍ സ്ഥാനത്തേക്ക് സ്വന്തം പേരും …
-
Local
ദേശീയപാതയില്‍ ദാരുണാപകടം; ബസ് ഇടിച്ച് കാല്നടയാത്രക്കാരന് മരിച്ചു, തിരിച്ചറിയല്‍ തുടരുന്നു
by news_desk1by news_desk1തൃശ്ശൂര്‍: ദേശീയപാതയിലെ മുടിക്കോട് ഭാഗത്ത് ബസ് ഇടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് അതുവഴി എത്തിയ ബസ് ഇയാളെ ഇടിച്ചതെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ഉടന്‍ …
-
Kerala
മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്ത് ഇഡി; സംസ്ഥാനത്ത് 10 കേന്ദ്രങ്ങളില്‍ പരിശോധന തുടരുന്നു
by news_desk1by news_desk1തിരുവനന്തപുരം: സിഎംആര്‍എല്‍–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണം ശക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് വീണാ വിജയന്റെ മൊഴി തിരുവനന്തപുരം വസതിയിലെത്തി ഇഡി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. അതേസമയം സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളില്‍ പരിശോധനയും തുടരുകയാണ്. മുന്‍ മുഖ്യമന്ത്രി പിണറായി …
-
Top Stories
സിഎംആര്‍എല്‍–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വസതികളടക്കം 12 ഇടങ്ങളില്‍ ഇഡി പരിശോധന; ഹൈക്കോടതി വിധിക്ക് പിന്നാലെ നീക്കം
by news_desk1by news_desk1കൊച്ചി: സിഎംആര്‍എല്‍–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വ്യാപക പരിശോധന. കേസിലെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്തിനകത്തും പുറത്തുമായി 12 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികള്‍, വീണാ …
-
Kerala
സർക്കാർ മേഖലയിൽ ആദ്യമായി റോബോട്ടിക് സർജറിയിലൂടെ മുട്ട്-ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; 10 രോഗികൾക്ക് ആശ്വാസം
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിൽ റോബോട്ടിക് സർജറി വഴി പത്തുപേർക്ക് വിജയകരമായി മുട്ടും ഇടുപ്പും മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. സംസ്ഥാനത്തെ സർക്കാർ മേഖലയിലാദ്യമായാണ് റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരത്തിലുള്ള ചികിത്സ നടപ്പാക്കുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. മെഡിക്കൽ വിദ്യാർഥികളുടെ …
-
കൊച്ചി: തമിഴ്നാട്ടിലെ ഗൂഡല്ലൂർ പാക്കണയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിയായ 14കാരൻ ദാരുണമായി മരിച്ചു. പന്തല്ലൂർ പറക്കുന്നൻ ഹൗസിൽ ഷാജഹാന്റെ മകൻ മിസ്ഹബാണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ടൗണിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മിസ്ഹബിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി …

