കണ്ണൂർ മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ ദുരൂഹ മരണക്കേസ് സി.ബി.ഐയ്ക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചെന്ന വിവരം കേരളത്തിന്റെ രാഷ്ട്രീയ-ഭരണ മേഖലകളിൽ ഗൗരവതരമായ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഇത് ഒരു വ്യക്തിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് മാത്രമല്ല; ഭരണകൂടത്തിന്റെ ഉത്തരവാദിത്തം, അന്വേഷണ ഏജൻസികളുടെ …
Editorial
-
-
Editorial
കാട്ടാനക്കലി അവസാനിപ്പിക്കണംമനുഷ്യജീവൻ സംരക്ഷിക്കുക ഭരണകൂടത്തിന്റെ പ്രഥമ കടമ
by news_deskby news_deskശനിയാഴ്ച പുലർച്ചെ കേരളം വീണ്ടും കേട്ടത് ഒരു ദാരുണ മരണവാർത്തയാണ്. അതിരപ്പള്ളിയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ മോഹനൻ എന്ന വയോധികൻ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിന്റെ അത്താണി നഷ്ടപ്പെട്ട ഈ സംഭവം മറ്റൊരു സാധാരണ അപകടവാർത്തയായി കാണാൻ കഴിയില്ല. …
-
കേരളം ഒരു പുതിയ രാഷ്ട്രീയ കാലഘട്ടത്തിലേക്കുള്ള യാത്ര ആരംഭിച്ചുവെന്ന പ്രഖ്യാപനത്തോടെയാണ് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നിയമസഭയിൽ മുഴങ്ങിയത്. പതിനാറാം കേരള നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കമിടുമ്പോൾ, ഒരു പതിറ്റാണ്ട് നീണ്ട ഇടത് ഭരണത്തിന് ശേഷമുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ …
-
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത അധികാരമാറ്റത്തിനാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പത്ത് വർഷം നീണ്ട ഇടത് ഭരണത്തിന് വിരാമമിട്ട് യു.ഡി.എഫ് അധികാരത്തിലെത്തി. ഒരിക്കൽ ഭരണത്തിന്റെ കേന്ദ്രബിന്ദുവിലായിരുന്ന പിണറായി വിജയൻ ഇന്ന് പ്രതിപക്ഷ നിരയിലാണ്. പുതിയ സർക്കാർ അധികാരമേറ്റ് ദിവസങ്ങൾ …
-
Editorial
അബ്ദുൽ റഹീമിന്റെ മോചനംമനുഷ്യസ്നേഹത്തിന്റെ ചരിത്രത്തിൽ മലയാളി എഴുതിയ അതുല്യ അധ്യായം
by news_deskby news_deskഒരു മനുഷ്യൻ തിരിച്ചെത്തുന്നു…20 വർഷത്തെ ഇരുണ്ട ജയിലറകളിൽ നിന്നു ജീവിതത്തിന്റെ വെളിച്ചത്തിലേക്ക്.ഒരു കുടുംബം വീണ്ടും ശ്വസിക്കാൻ തുടങ്ങുന്നു…ഒരു നാട് ആശ്വാസത്തോടെ കണ്ണുനിറക്കുന്നു…ഒരു ജനത സ്വന്തം മനുഷ്യത്വത്തെ വീണ്ടും തിരിച്ചറിയുന്നു… സൗദി അറേബ്യയിലെ റിയാദ് ജയിലിൽ രണ്ട് പതിറ്റാണ്ട് കഴിയേണ്ടിവന്ന കോഴിക്കോട് സ്വദേശി …
-
കേരളത്തിന്റെ സാമൂഹ്യ മനസ്സാക്ഷിയെ ഇന്നും വേട്ടയാടുന്ന പേരാണ് അട്ടപ്പാടി മധു. വിശപ്പടക്കാൻ ഒരു പിടി അരിയും കുറച്ച് പലവ്യഞ്ജനങ്ങളും എടുത്തുവെന്നാരോപിച്ച് ഒരു മനുഷ്യനെ ആൾക്കൂട്ടം നടുറോഡിൽ വലിച്ചിഴച്ച് മർദിച്ചു കൊന്ന ദിനം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ മായാത്ത കറുത്ത പാടായി മാറി. …
-
Editorial
മധുവിധു തീരുന്നതിന് മുമ്പേ ‘കല്ലുകടി’സതീശൻ സർക്കാരിൽ ഏകപക്ഷീയ നീക്കമോ?
by news_deskby news_deskവി.ഡി സതീശൻ സർക്കാർ അധികാരമേറ്റെടുത്തിട്ട് ദിവസങ്ങൾ മാത്രമാണ് പിന്നിടുന്നത്. എന്നാൽ, ഭരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ജനകീയവും ജനപ്രിയവുമായ ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ട് പുതിയ സർക്കാർ ശ്രദ്ധ നേടിക്കഴിഞ്ഞു. “First impression is the best impression” എന്ന പഴമൊഴിപോലെ തന്നെ, …
-
Editorial
സോഷ്യൽ മീഡിയ സമരങ്ങൾക്കും യുവതയുടെ രാഷ്ട്രീയത്തിനും ദിശാബോധം അനിവാര്യം
by news_deskby news_deskലോക ചരിത്രം പരിശോധിച്ചാൽ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ അനവധി വിപ്ലവങ്ങളും പ്രക്ഷോഭങ്ങളും കാലത്തെ തന്നെ മാറ്റിമറിച്ച മുന്നേറ്റങ്ങളും നടന്നിട്ടുണ്ടെന്ന് കാണാം. സാമ്രാജ്യത്വ ശക്തികളെ വിറപ്പിച്ച മഹായുദ്ധങ്ങളിൽ നിന്ന് ജനാധിപത്യ ഭരണകൂടങ്ങളെ ചോദ്യം ചെയ്ത ജനകീയ സമരങ്ങളിലേക്കുള്ള നീണ്ട ചരിത്രം മനുഷ്യസമൂഹത്തിന്റെ സജീവമായ രാഷ്ട്രീയ …
-
Editorial
എബോളയുടെ നിഴലിൽ വീണ്ടും ലോകം ജാഗ്രതയാണ് ഏറ്റവും വലിയ പ്രതിരോധം
by news_desk1by news_desk1കോവിഡ് മഹാമാരിയുടെ ഭീതിയിൽ നിന്ന് ലോകം പൂർണമായി മുക്തി നേടിയെന്നു കരുതുമ്പോഴാണ് വീണ്ടും മനുഷ്യരാശിയെ ആശങ്കയുടെ നിഴലിലാഴ്ത്തി എബോള വൈറസ് വ്യാപനത്തിന്റെ വാർത്തകൾ പുറത്തുവരുന്നത്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 600-ൽ അധികം ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും 139 …
-
കേരളത്തിന്റെ സമീപകാല രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിവാദവും ജനപ്രതിഷേധവും സൃഷ്ടിച്ച പദ്ധതികളിലൊന്നായിരുന്നു കെ-റെയിൽ. വികസനത്തിന്റെ പേരിൽ അവതരിപ്പിക്കപ്പെട്ട ഈ അതിവേഗ റെയിൽപാത പദ്ധതി, ഒരു ഘട്ടത്തിൽ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തെ രണ്ടായി വിഭജിച്ച അവസ്ഥയിലേക്ക് പോലും കാര്യങ്ങളെ എത്തിച്ചിരുന്നു. ഇപ്പോൾ …
