ജനീവ: ഹാൻ്റ വൈറസ് കോവിഡ് പോലെ വ്യാപക പകർച്ചവ്യാധിയായി മാറാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മനുഷ്യരിൽ അടുത്ത സമ്പർക്കത്തിലൂടെയാണ് വൈറസ് പകരുന്നതെന്നും അതിനാൽ കോവിഡ് പോലെയുള്ള അതിവേഗ വ്യാപന ഭീഷണി നിലവിലില്ലെന്നും ഡബ്ല്യുഎച്ച്ഒയുടെ പകർച്ചവ്യാധി വിദഗ്ധ മരിയ വാൻ കെർഖോവ് …
International
-
-
International
ഫുജൈറയിൽ ശക്തമായ സ്ഫോടനശബ്ദം; മിസൈലുകളും ഡ്രോണുകളും തകർത്തെന്ന് അധികൃതർ, ജാഗ്രതാ നിർദ്ദേശം
by news_deskby news_deskഫുജൈറ: വെള്ളിയാഴ്ച പുലർച്ചെ ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനശബ്ദങ്ങൾ കേട്ടു. യുഎഇ ലക്ഷ്യമിട്ടെത്തിയ ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തതിനെത്തുടർന്നാണ് ശബ്ദമുണ്ടായതെന്ന് ഫുജൈറ അധികൃതർ അറിയിച്ചു. സംഭവത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം …
-
International
ഹോർമൂസിൽ യുഎസ് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം; നിമിഷനേരം കൊണ്ട് പ്രതിരോധിച്ചെന്ന് ഡോണൾഡ് ട്രംപ്
by news_deskby news_deskവാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിൽ മൂന്ന് അമേരിക്കൻ നാവിക കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. എന്നാൽ ആക്രമണങ്ങളെ നിമിഷനേരം കൊണ്ട് പ്രതിരോധിച്ചതായും കപ്പലുകൾക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. …
-
International
ഉപരോധം ലംഘിച്ചെന്ന് ആരോപണം; ഇറാൻ കപ്പലിന് നേരെ യുഎസ് ആക്രമണം
by news_desk1by news_desk1ടെഹ്റാൻ: ഉപരോധം മറികടന്ന് ചരക്ക് നീക്കം നടത്തിയെന്നാരോപിച്ച് ഇറാനിയൻ കപ്പലിന് നേരെ അമേരിക്കൻ ആക്രമണം. മധ്യപൂർവേഷ്യൻ സമുദ്രമേഖലയിൽ നടന്ന നടപടിയെക്കുറിച്ച് യുഎസ് സെൻട്രൽ കമാൻഡാണ് സ്ഥിരീകരണം നൽകിയത്. അന്താരാഷ്ട്ര ഉപരോധങ്ങൾ ലംഘിച്ച് നിരോധിത സാമഗ്രികൾ കടത്താൻ ശ്രമിച്ചതായി സംശയിക്കുന്ന കപ്പലിനെ ലക്ഷ്യമിട്ടാണ് …
-
International
‘ലക്ഷ്യങ്ങൾ പൂർത്തിയായി, ഓപ്പറേഷൻ എപ്പിക് ഫ്യൂരി അവസാനിപ്പിക്കുന്നു’; പ്രഖ്യാപനവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി
by news_deskby news_deskവാഷിങ്ടൺ: ഇറാനെതിരെ അമേരിക്ക നടത്തിവരുന്ന സൈനിക നടപടിയായ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂരി’ അവസാനിപ്പിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. യുദ്ധത്തിൽ അമേരിക്ക മുൻകൂട്ടി നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങളെല്ലാം പൂർത്തീകരിച്ച സാഹചര്യത്തിലാണ് സംഘർഷം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിന്റെ പാതയാണ് അമേരിക്ക …
-
International
ലാൻഡിംഗിനിടെ യുഎസിൽ യാത്രാവിമാനത്തിന് അപകടം; 231 പേരും സുരക്ഷിതർ, വീഡിയോ വൈറൽ
by news_desk1by news_desk1യുണൈറ്റഡ് സ്റ്റേറ്റ്സിൽ ലാൻഡിംഗിനിടെ 231 പേരുമായി എത്തിയ യാത്രാവിമാനം അപകടത്തിൽപ്പെട്ടു. യുണൈറ്റഡ് എയർലൈൻസ് വിമാനമാണ് റൺവേയിൽ ഇറങ്ങുന്നതിനിടെ അസാധാരണമായി താഴ്ന്ന് പറന്ന് ലൈറ്റ് പോസ്റ്റിലും തുടർന്ന് ഒരു ട്രക്കിലും ഇടിച്ചത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വെനീസിൽ …
-
International
ഇറാനെക്കുറിച്ചുള്ള ട്രംപിന്റെ വിവാദ പ്രസ്താവന; “രണ്ടാഴ്ചക്കകം നമ്മളെ കൊല്ലും”
by news_desk1by news_desk1വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് നടത്തിയ ഒരു പ്രസ്താവന വീണ്ടും വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെ, ഇറാൻ അമേരിക്കയ്ക്കെതിരെ വലിയ ഭീഷണിയാണെന്നും “ഇനി രണ്ടാഴ്ച മാത്രം ബാക്കി, അവർ നമ്മളെ കൊല്ലാൻ ശ്രമിക്കും” എന്ന തരത്തിലുള്ള പരാമർശമാണ് ട്രംപ് നടത്തിയതെന്ന് …
-
International
ആഗോള ഊർജ്ജ പ്രതിസന്ധിക്ക് അമേരിക്കയുടെ നടപടികൾ കാരണമെന്ന് ഇറാൻ ആരോപണം
by news_desk1by news_desk1തെഹ്റാൻ: ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമാകാൻ പ്രധാന കാരണം അമേരിക്കയുടെ തെറ്റായ നയങ്ങളാണെന്ന് ഇറാൻ ആരോപിച്ചു. അമേരിക്ക സ്വീകരിച്ച ഉപരോധങ്ങളും രാഷ്ട്രീയ ഇടപെടലുകളും ആഗോള വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിച്ചുവെന്നും അതുവഴിയാണ് ഇന്ധനവിലയിൽ വർധനയും വിതരണ പ്രതിസന്ധിയും ഉണ്ടായതെന്നും ഇറാൻ വിദേശകാര്യ വൃത്തങ്ങൾ …
-
International
ഖത്തറിലേക്കുള്ള യു.എസ് യുദ്ധവിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ കാണാതായി
by news_desk1by news_desk1ദോഹ: ഖത്തറിലേക്ക് പറന്നുവരികയായിരുന്ന യു.എസ് സൈന്യത്തിന്റെ യുദ്ധവിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ കാണാതായതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. വിമാനം അവസാനമായി ഹോർമുസ് കടലിടുക്കിന് മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായതെന്നാണ് പ്രാഥമിക വിവരം. വിമാനത്തിലെ …
-
International
ക്രൂസ് കപ്പലിലെ മൂന്ന് മരണം ഹാൻറാ വൈറസ് മൂലം; എലിയിലൂടെ പടരുന്ന വൈറസ് അതീവ അപകടകാരി
by news_deskby news_deskആംസ്റ്റർഡാം: നെതർലൻഡ്സ് ആസ്ഥാനമായുള്ള ആഡംബര ക്രൂസ് കപ്പലിൽ മൂന്ന് ജീവനക്കാർ മരിക്കാനിടയായത് ഹാൻറാ വൈറസ് (Hantavirus) അണുബാധ മൂലമെന്ന് റിപ്പോർട്ട്. നാല് ജീവനക്കാരെ ഗുരുതരാവസ്ഥയിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രിട്ടീഷ്, അമേരിക്കൻ, സ്പാനിഷ് പൗരന്മാരടക്കം നിരവധി യാത്രക്കാരുമായി കേപ് വെർഡെ …

