കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ, ഭീകര സംഘടനകളെ അനുകൂലിക്കൽ, രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കൽ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ക്രിമിനൽ കോടതി നിർണായക വിധികൾ പുറപ്പെടുവിച്ചു. ആകെ 46 കേസുകളിലാണ് …
International
-
-
International
ട്രംപിന്റെ നിർണായക നീക്കം; ഇറാൻ എണ്ണയ്ക്ക് ഉപരോധ ഇളവ്, 60 ദിവസത്തേക്ക് നിയന്ത്രണങ്ങൾ താൽക്കാലികമായി പിൻവലിച്ചു
by news_desk1by news_desk1ദില്ലി: സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ ഇറാന്റെ പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമേലുള്ള ഉപരോധത്തിൽ താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം യുഎസ് ട്രഷറി വകുപ്പാണ് 60 ദിവസത്തെ ഇളവ് അനുവദിച്ചത്. ഓഗസ്റ്റ് 21 വരെയാണ് ഈ …
-
International
ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം; 54 പേർക്ക് പരിക്ക്, 18 പേരെ കാണാതായി
by news_desk1by news_desk1ദോഹ: ഖത്തറിലെ പ്രധാന ഗ്യാസ് ഉത്പാദന കേന്ദ്രമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ ഗ്യാസ് പ്ലാന്റിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേറ്റതായും 18 പേരെ കാണാതായതായും റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പ്ലാന്റ് മേഖലയിൽ വലിയ തീപിടിത്തമുണ്ടായി. രക്ഷാപ്രവർത്തനവും …
-
International
ഹോർമൂസ് വീണ്ടും സജീവം; 17 ലക്ഷം ബാരൽ എണ്ണയുമായി 55 കപ്പലുകൾ കടന്നു, ആഗോള വിപണിക്ക് വലിയ ആശ്വാസം
by news_desk1by news_desk1ടെഹ്റാൻ: ഇറാൻ-അമേരിക്ക സമാധാന ധാരണയെ തുടർന്ന് ഹോർമൂസ് കടലിടുക്ക് വീണ്ടും തുറന്നതോടെ ആഗോള എണ്ണ വിപണിക്ക് വലിയ ആശ്വാസമായി. ഇന്ന് മാത്രം 55 കപ്പലുകളാണ് ഹോർമൂസ് കടലിടുക്ക് കടന്നതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. ഏകദേശം 17 ലക്ഷം ബാരൽ എണ്ണയുമായി …
-
International
‘ഞാനാണ് ബോസ്’ പരാമർശം തമാശയ്ക്ക് മാത്രം; ലോകത്തെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ട്രംപിന്റെ വിശദീകരണം
by news_desk1by news_desk1വാഷിങ്ടൺ: ജി7 ഉച്ചകോടിക്കിടെ നടത്തിയ “ഞാനാണ് ബോസ്” എന്ന പരാമർശത്തിൽ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ആ പരാമർശം തമാശയ്ക്ക് പറഞ്ഞതാണെന്നും ബോസ് ആകാൻ ശ്രമിച്ചതല്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ലോക നേതാക്കൾ …
-
International
ട്രംപിന്റെ അണിയറക്കഥകൾ വെളിപ്പെടുത്തി പുതിയ പുസ്തകം; ഹിറ്റ്ലറേക്കാൾ ശക്തനെന്ന് ട്രംപ്, നെതന്യാഹുവിനെ ‘തട്ടിപ്പുകാരൻ’ എന്ന് വിശേഷിപ്പിച്ചതായും വെളിപ്പെടുത്തൽ
by news_desk1by news_desk1ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തെ അണിയറ സംഭവങ്ങൾ വെളിപ്പെടുത്തുന്ന പുതിയ പുസ്തകം പുറത്തിറങ്ങുന്നു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർമാരായ മാഗി ഹെബർമാനും ജൊനാതൻ സ്വാനും ചേർന്നെഴുതിയ ദി റെജിം ചേഞ്ച് എന്ന പുസ്തകത്തിലാണ് ട്രംപുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ …
-
International
പാകിസ്താനിലെ ഗുരുദ്വാരയിൽ സിഖ് ദമ്പതികളുടെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ
by news_desk1by news_desk1ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഒരു ഗുരുദ്വാരയ്ക്കുള്ളിൽ വയോധികരായ സിഖ് ദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമസുരഗി സ്വദേശിയായ ഷേർഷാ എന്നയാളാണ് പിടിയിലായത്. കൊലപാതകത്തിന് പിന്നിലെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. …
-
International
റഷ്യയെ നടുക്കി യുക്രൈന് ഡ്രോണ്‍ ആക്രമണം; 500-ലേറെ ഡ്രോണുകള്‍, എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു
by news_desk1by news_desk1മോസ്കോ: റഷ്യയ്ക്കെതിരെ യുക്രൈന് നടത്തിയ വന്‍ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു. മോസ്കോയിലെ വിവിധ കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് മോസ്കോയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി …
-
InternationalTop Stories
അമേരിക്ക-ഇറാൻ സമാധാന ധാരണ പ്രാബല്യത്തിൽ; ഫ്രാൻസിൽ ഒപ്പുവെച്ചതായി ട്രംപ്, അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമണമെന്ന് മുന്നറിയിപ്പ്
by news_desk1by news_desk1വാഷിങ്ടൺ: അമേരിക്ക-ഇറാൻ സമാധാന ധാരണ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ വെച്ചാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നാണ് ട്രംപിന്റെ പ്രതികരണം. ഇത് അന്തിമ സമാധാന കരാറല്ലെന്നും താൽക്കാലിക ധാരണാപത്രം മാത്രമാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ കരാറിലെ വ്യവസ്ഥകൾ പാലിക്കാതിരുന്നാൽ …
-
International
ട്രംപിന്റെ പെരുമാറ്റം വിലയിരുത്താൻ മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടി ഇറാൻ; സമാധാന ചർച്ചകളിൽ തന്ത്രപരമായ നീക്കം
by news_desk1by news_desk1ടെഹ്റാൻ: അമേരിക്കയുമായുള്ള നിർണായക സമാധാന ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പെരുമാറ്റരീതികളും മാനസിക സ്വഭാവങ്ങളും വിലയിരുത്താൻ ഇറാൻ മുതിർന്ന മനഃശാസ്ത്രജ്ഞരുടെയും ബിഹേവിയറൽ വിദഗ്ധരുടെയും സഹായം തേടിയതായി റിപ്പോർട്ട്. ചർച്ചകളിൽ ട്രംപിനോട് എങ്ങനെ ആശയവിനിമയം നടത്തണം, അദ്ദേഹത്തിന്റെ പ്രതികരണ രീതികൾക്കനുസരിച്ച് സന്ദേശങ്ങൾ …
