തിരുവനന്തപുരം: നേമം എംഎൽഎ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി ശബരിനാഥൻ ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്തുവിവരവും വരുമാന വിവരങ്ങളും മറച്ചുവെച്ചെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ബെംഗളൂരുവിലെ ഏകദേശം 200 കോടി രൂപയുടെ ആസ്തി …
Kerala
-
-
Kerala
ഒരു മാസം നീണ്ട തെരച്ചിലിന് ഒടുവിൽ ഊർ മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം കണ്ടെത്തി; ഉൾക്കാട്ടിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തൽ
by news_desk1by news_desk1പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊർ മൂപ്പൻ മോഹൻദാസിനെ ഒരു മാസം നീണ്ട തെരച്ചിലിനൊടുവിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉൾക്കാട്ടിലെ പാറയുടെ ചെരുവിനോട് ചേർന്ന മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുൻപാണ് മോഹൻദാസിനെ കാണാതായത്. കേസുമായി ബന്ധപ്പെട്ട് …
-
Kerala
നീറ്റ് പ്രതിഷേധക്കേസുകൾ പിൻവലിക്കും; ഡിജിപിക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: ദില്ലിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതിനായി സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് …
-
Kerala
‘പ്രിയദർശിനി’ക്കെതിരെ സ്വകാര്യ ബസുടമകളുടെ പ്രതിഷേധം; ‘ബെസ്റ്റ് വേ’ ബസിൽ ഇന്ന് പുരുഷന്മാർക്ക് സൗജന്യ യാത്ര
by news_desk1by news_desk1അങ്കമാലി: സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കി സ്വകാര്യ ബസുടമകൾ. അങ്കമാലി–കൊരട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ബെസ്റ്റ് വേ’ സ്വകാര്യ ബസിൽ ഇന്ന് വിദ്യാർത്ഥികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ഒഴികെയുള്ള പുരുഷ യാത്രക്കാർക്ക് സൗജന്യ യാത്ര ഒരുക്കിയിരിക്കുകയാണ്. പ്രതിഷേധത്തിന്റെ …
-
Kerala
നെയ്യ് ക്രമക്കേട് കഴിഞ്ഞ സീസണിൽ; പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന തീരുമാനം നേരത്തെയെടുത്തിരുന്നുവെന്ന് കെ ജയകുമാർ
by news_desk1by news_desk1തിരുവനന്തപുരം: നെയ്യ് ക്രമക്കേട് നടന്നത് കഴിഞ്ഞ സീസണിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. പ്രശ്നങ്ങൾ ഉയരുന്നതിന് മുമ്പ് തന്നെ പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന തീരുമാനം ദേവസ്വം ബോർഡ് എടുത്തിരുന്നുവെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ ആ തീരുമാനം ശരിയായിരുന്നുവെന്ന് തോന്നുന്നതായും …
-
Kerala
മദ്യലഹരിയിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കൊല്ലത്ത് 39കാരൻ കുത്തേറ്റ് മരിച്ചു, മുഖ്യപ്രതി ഒളിവിൽ
by news_desk1by news_desk1കൊല്ലം: കൊല്ലം കടവൂരിൽ മദ്യലഹരിയിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. പാൽക്കുളങ്ങര സ്വദേശി രാജു (39) കുത്തേറ്റ് മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ മുഖ്യപ്രതി ഒളിവിലാണ്. സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നീങ്ങിയതെന്നാണ് പ്രാഥമിക വിവരം. കേസിൽ രണ്ടാം പ്രതിയായ …
-
Kerala
ജവാൻ വാങ്ങി ‘പ്രീമിയം വിസ്കി’യാക്കി വിറ്റ തട്ടിപ്പ്; തലസ്ഥാനത്ത് വീട്ടിൽ പ്രവർത്തിച്ച വ്യാജ മദ്യ നിർമാണ കേന്ദ്രം പൊളിച്ച് എക്സൈസ്
by news_desk1by news_desk1തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ നിന്ന് വിലക്കുറഞ്ഞ മദ്യം വാങ്ങി രാസപദാർഥങ്ങൾ ചേർത്ത് വിലകൂടിയ വിദേശ വിസ്കി ബ്രാൻഡുകളുടെ പേരിൽ വിറ്റിരുന്ന വ്യാജ മദ്യ നിർമാണ കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി. ഈഞ്ചക്കൽ സ്വദേശി ഹാഷിം സുൽഫിക്കറെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ജവാൻ, …
-
Kerala
വടകര എംഡിഎംഎ കേസ്: അധ്യാപകർ പ്രതികളായ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം; സ്വത്ത് കണ്ടുകെട്ടൽ നടപടികളും തുടങ്ങി
by news_desk1by news_desk1കോഴിക്കോട്: വടകരയിൽ അധ്യാപകർ പ്രതികളായ എംഡിഎംഎ കേസിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. എസ്.എസ്.കെ അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എം.കെ. ഷൈൻ മോന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് അന്വേഷണം നടത്തുക. ഇതുസംബന്ധിച്ച ഉത്തരവ് എസ്.എസ്.കെ പ്രോജക്ട് ഡയറക്ടർ പുറത്തിറക്കി. പേരാമ്പ്ര …
-
Kerala
പുനർജനി ക്ലീൻ ചിറ്റിനെതിരെ സിപിഎം രംഗത്ത്; ‘വി ഡി സതീശൻ ഭയപ്പെട്ടതിന്റെ തെളിവ്, അധികാര ദുർവിനിയോഗം’
by news_desk1by news_desk1കൊച്ചി: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ആഭ്യന്തരവകുപ്പ് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ സിപിഎം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കേസിൽ അസാധാരണമായ നടപടിയാണ് നടന്നതെന്നും സ്വന്തം മന്ത്രിസഭയിലെ മന്ത്രിയിലൂടെ മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നേടിയെടുത്തുവെന്നുമാണ് സിപിഎം എറണാകുളം ജില്ലാ …
-
Kerala
പിഎംശ്രീ പദ്ധതിയിൽ യുഡിഎഫ് നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി പി. രാജീവ്; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ്
by news_deskby news_deskതിരുവനന്തപുരം: പിഎംശ്രീ (PM-SHRI) പദ്ധതിയിൽ കഴിഞ്ഞ സർക്കാർ ഒപ്പിട്ടതുകൊണ്ട് മാത്രമാണ് ഇപ്പോൾ മുന്നോട്ടു പോകേണ്ടി വരുന്നുവെന്ന യുഡിഎഫ് വാദത്തിനെതിരെ വ്യവസായ മന്ത്രി പി. രാജീവ്. അങ്ങനെയാണെങ്കിൽ പിന്നെ രാജിവെച്ച് എൽഡിഎഫ് തന്നെ ഭരിക്കട്ടെ എന്ന് യുഡിഎഫ് പറയട്ടെയെന്ന് അദ്ദേഹം പരിഹസിച്ചു. വേണ്ടെന്ന് …
