തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ നവകേരള യാത്രയ്ക്കിടെയുണ്ടായ ഗൺമാൻമാരുടെ മർദനവുമായി ബന്ധപ്പെട്ട്, പോലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച ആദ്യ കേസ് ഡയറി അട്ടിമറിക്കാൻ ഇടപെട്ട എഡിജിപിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കേസ് അന്വേഷിച്ച …
Kerala
-
-
Kerala
മന്ത്രി കെ എം ഷാജിക്കെതിരായ വാട്സ്ആപ്പ് പരാമർശം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
by news_desk1by news_desk1കാസർകോട്: മന്ത്രി കെ. എം. ഷാജിയെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുജിത്തിനെതിരെയാണ് നടപടി. ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് …
-
Kerala
12 കോടിയുടെ ഭാഗ്യവാനെ കിട്ടി; വിഷു ബമ്പർ ഒന്നാം സമ്മാനം ‘VB 135452’ എന്ന ടിക്കറ്റിന്
by news_deskby news_deskതിരുവനന്തപുരം: ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ വിജയിയെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ നടന്ന ഔദ്യോഗിക നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനം നിർണ്ണയിക്കപ്പെട്ടത്. വലിയ കാത്തിരിപ്പുകൾക്കൊടുവിൽ VB 135452 എന്ന …
-
Kerala
ദില്ലിയില് നേതൃനിരയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്; ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
by news_desk1by news_desk1ദില്ലി: മുഖ്യമന്ത്രി വി ഡി സതീശന് ദില്ലിയിലെത്തി കോണ്ഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. കോണ്ഗ്രസ് അധ്യക്ഷന്, കെ സി വേണുഗോപാല്, രാഹുല് ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി മുഖ്യമന്ത്രി ചര്ച്ച നടത്തി. തിരഞ്ഞെടുപ്പില് ദേശീയ നേതൃത്വം നല്കിയ …
-
Kerala
സിജെപിക്ക് വീണ്ടും തിരിച്ചടി; സ്ഥാപകന് അഭിജീത്തിന്റെയും ഇന്സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി ആരോപണം
by news_desk1by news_desk1ന്യൂഡല്ഹി: കോക്രോച്ച് ജനതാ പാര്ട്ടി (സിജെപി)യുടെ ഔദ്യോഗിക ഇന്സ്റ്റാഗ്രാം അക്കൗണ്ടിനൊപ്പം സ്ഥാപകന് അഭിജീതിന്റെ വ്യക്തിഗത അക്കൗണ്ടും ഹാക്ക് ചെയ്തതായി ആരോപണം. ഇക്കാര്യം അഭിജീത് സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. നേരത്തെ തന്നെ ഇന്സ്റ്റാഗ്രാം പേജ് ലക്ഷ്യമിടപ്പെടാന് സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചന നല്കിയിരുന്നു. ഹാക്ക് ചെയ്യപ്പെട്ടതായി …
-
Kerala
മെഡിക്കല് കോളേജില് എക്സ്റേ ഫിലിം ക്ഷാമം; മൊബൈലില് ചിത്രം പകര്ത്തി ഡോക്ടര്മാരെ കാണിക്കാന് നിര്ദേശം, രോഗികളുടെ ദുരിതം
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളേജില് എക്സ്റേ ഫിലിമിന്റെ ലഭ്യത തടസപ്പെട്ടതോടെ രോഗികള്ക്ക് എക്സ്റേ ഫലം പതിവ് രീതിയില് നല്കാനാകാതെ പ്രതിസന്ധി. നിലവില് കമ്പ്യൂട്ടറില് പ്രദര്ശിപ്പിക്കുന്ന എക്സ്റേ ദൃശ്യങ്ങള് മൊബൈല് ഫോണില് പകര്ത്തി ഡോക്ടര്മാരെ കാണിക്കാനാണ് രോഗികള്ക്ക് നിര്ദേശം നല്കുന്നത്. ഫിലിം വിതരണം …
-
Kerala
സ്പീക്കറായ ശേഷം ഉമ്മന് ചാണ്ടിയുടെ കല്ലറ സന്ദര്ശിച്ച് തിരുവഞ്ചൂര്; ഭരണഘടനാ ചുമതലകള് ഉത്തരവാദിത്തത്തോടെ നിര്വഹിക്കുമെന്ന് പ്രതികരണം
by news_desk1by news_desk1കോട്ടയം: കേരള നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തിരുവഞ്ചൂര് രാധാകൃഷ്ണന് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ കല്ലറ സന്ദര്ശിച്ചു. ഒരു കാലഘട്ടത്തിന്റെ ഓര്മ പുതുക്കലിന്റെ ഭാഗമായാണ് സന്ദര്ശനമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഉത്തരവാദിത്തം ഭരണഘടനയുടെ ആത്മാവിന് അനുസൃതമായി നിര്വഹിക്കുമെന്നും സഭയുടെ പ്രവര്ത്തനങ്ങളില് …
-
Kerala
സിപിഎം യോഗങ്ങളില് വിമര്ശന സ്വരം ശക്തം; റിയാസിനെതിരായ പരാമര്ശങ്ങള്ക്കിടെ നടപടി മുന്നറിയിപ്പ്
by news_desk1by news_desk1കോഴിക്കോട്: തെരഞ്ഞെടുപ്പ് തോല്വിക്ക് പിന്നാലെ സിപിഎമ്മിനകത്തെ അവലോകന യോഗങ്ങളില് വിമര്ശനങ്ങള് ശക്തമാകുന്നു. തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തില് പൊതുമരാമത്ത് വകുപ്പ് മുന് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ചില അംഗങ്ങള് വിമര്ശനം ഉന്നയിച്ചതിനിടെ, ആരോപണങ്ങള്ക്ക് തെളിവ് നല്കാനാകില്ലെങ്കില് നടപടികള് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് …
-
Kerala
കെ കെ ശൈലജയെ മത്സരരംഗത്ത് നിന്ന് മാറ്റിയത് തിരിച്ചടിയായെന്ന് വിമര്ശനം; എല്ഡിഎഫ് പ്രചരണം ഏകമുഖമായിരുന്നുവെന്ന് സിപിഐ
by news_desk1by news_desk1കണ്ണൂര്: തെരഞ്ഞെടുപ്പ് തോല്വിക്ക് പിന്നാലെ ഇടത് മുന്നണിക്കുള്ളില് വിമര്ശന സ്വരങ്ങള് ശക്തമാകുന്നു. മുന് എംഎല്എ കെ കെ ശൈലജയെ സ്ഥാനാര്ഥിത്വത്തില് നിന്ന് മാറ്റിയ തീരുമാനം രാഷ്ട്രീയമായി ക്ഷീണം സൃഷ്ടിച്ചുവെന്ന വിമര്ശനം സിപിഎം മട്ടന്നൂര് ഏരിയാ കമ്മിറ്റി യോഗത്തില് ഉയര്ന്നതായി വിവരം. സംസ്ഥാന …
-
Kerala
‘പിണറായി സ്ഥാനമൊഴിയണം’; വ്യത്യസ്ത പ്രതിഷേധവുമായി ഏരിയ കമ്മിറ്റി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പാറശാല ഏരിയ സെക്രട്ടറി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ പ്രതിഷേധരീതിയുമായി ഒരു ഏരിയ കമ്മിറ്റി രംഗത്ത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയണമെന്ന സന്ദേശമാണ് പരിപാടിയിലൂടെ …
