തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനല്ച്ചൂടിനെ തുടര്ന്ന് വൈദ്യുതി ഉപയോഗം കുത്തനെ ഉയര്ന്ന് ചരിത്രത്തിലെ ഉയർന്ന നിലയിലെത്തി. ഏപ്രില് 18ന് പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം 117.16 ദശലക്ഷം യൂണിറ്റായി രേഖപ്പെടുത്തി. വൈകുന്നേരം 6 മുതല് രാത്രി 10 വരെ ആവശ്യകത 6033 …
Kerala
-
-
Kerala
സ്റ്റേഷൻ മാർച്ചിലെ മുദ്രാവാക്യം വിവാദം; ആർ ശ്രീലേഖക്കെതിരെ കേസ്, പൊലീസ് നടപടി ശക്തമാക്കി
by news_desk1by news_desk1തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിനിടെ പോലീസിനെതിരായ മുദ്രാവാക്യം വിളി വിവാദമായ പശ്ചാത്തലത്തിൽ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയെ കേസിൽ പ്രതിചേർത്തു. സമരം ഉദ്ഘാടനം ചെയ്തിരുന്ന ശ്രീലേഖയെ ആദ്യഘട്ടത്തിൽ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും വിവാദം ശക്തമായതോടെ പൊലീസ് …
-
Kerala
തൃശൂര് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലം; ചന്ദനപ്പള്ളി വലിയ പെരുന്നാളില് വെടിക്കെട്ട് ഒഴിവാക്കി
by news_desk1by news_desk1പത്തനംതിട്ട: തൃശൂര് മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില് പത്തനംതിട്ടയിലെ ചന്ദനപ്പള്ളി വലിയ പെരുന്നാളിനോട് അനുബന്ധിച്ചിരുന്ന വെടിക്കെട്ട് പൂര്ണമായും ഒഴിവാക്കാന് തീരുമാനിച്ചു. വെടിക്കെട്ടിനായി മാറ്റിവെച്ച തുക ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കായി വിനിയോഗിക്കാനാണ് സംഘാടകരുടെ തീരുമാനം. ആഗോള ജോര്ജ്ജിയന് തീര്ത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയ പള്ളിയില് …
-
Kerala
മുണ്ടക്കൈ–ചൂരല്മല പുനരധിവാസം: തൃക്കൈപ്പറ്റയിലെ 51 വീടുകളിലേക്ക് ഇന്ന് മുതല് കുടുംബങ്ങള് പ്രവേശനം
by news_desk1by news_desk1കല്പറ്റ: മുണ്ടക്കൈ–ചൂരല്മല ഉരുള്പൊട്ടല് ദുരന്തത്തില് എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്ക്ക് ആശ്വാസമായി മുസ്ലിം ലീഗ് നിര്മ്മിച്ച വീടുകളിലേക്ക് ഇന്ന് മുതല് ഗുണഭോക്താക്കള് പ്രവേശനം ആരംഭിക്കുന്നു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയില് നിര്മ്മിച്ച 51 വീടുകളിലാണ് ഏപ്രില് 30 വരെ ഘട്ടംഘട്ടമായി താമസം തുടങ്ങുന്നത്. ഗുണഭോക്താക്കളുടെ …
-
Kerala
വെടിക്കെട്ട് ദുരന്തങ്ങള് ഒഴിവാക്കാന് ചര്ച്ചകള് ആരംഭിക്കും; ശബ്ദത്തേക്കാള് വർണ്ണത്തിന് പ്രാധാന്യം: മന്ത്രി വി.എന് വാസവന്
by news_desk1by news_desk1തൃശ്ശൂര്: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില് വെടിക്കെട്ട് സുരക്ഷയെക്കുറിച്ച് വ്യാപക ചര്ച്ചകള് ആരംഭിക്കുമെന്ന് മന്ത്രി വി.എന് വാസവന് അറിയിച്ചു. അമിത അളവില് വെടിമരുന്ന് സൂക്ഷിച്ചിരുന്നോയെന്നതടക്കം വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയില് വെടിക്കെട്ടുകള് വലിയ ശബ്ദം ഒഴിവാക്കി വർണ്ണാഭമായ രീതിയില് …
-
Kerala
മുഖ്യമന്ത്രി ചര്ച്ചകളില് താല്പര്യമില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്ശനവുമായി കെ സി വേണുഗോപാല്
by news_desk1by news_desk1ന്യൂഡല്ഹി: മുഖ്യമന്ത്രി ചര്ച്ചകളോട് താല്പര്യമില്ലെന്ന നിലപാട് ആവര്ത്തിച്ച് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല്. ചര്ച്ചകളില് പങ്കെടുക്കാതിരിക്കുന്നതിനെ വിവിധ രീതിയില് വ്യാഖ്യാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്ഡ് ഇടപെടലിനെ കുറിച്ചുള്ള ചോദ്യത്തിന്, “ചര്ച്ച ചെയ്യുന്നവര് ചെയ്യട്ടെ” എന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. കേരളത്തിലെ …
-
Kerala
കോടാലി ദുരന്തവീട്: അഞ്ചാം തവണയും പാമ്പ്; തറ പൊളിച്ച് പരിശോധന ശക്തമാക്കി
by news_desk1by news_desk1തൃശൂര്: കോടാലിയില് എട്ടുവയസുകാരന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ തുടര്ന്ന് വീട്ടില് പരിശോധന ശക്തമാക്കി. തുടര്ച്ചയായി പാമ്പുകള് കണ്ടെത്തുന്ന സാഹചര്യത്തില് വീട്ടിലെ തറയുടെ ഭാഗം പൊളിച്ചാണ് വിശദ പരിശോധന നടത്തുന്നത്. ശുചിമുറിയിലെ പൈപ്പിലൂടെ പാമ്പുകള് വീട്ടിനുള്ളിലേക്ക് കടക്കുന്നതാകാമെന്ന സംശയത്തെ തുടര്ന്ന് അതിനോട് ചേര്ന്ന …
-
Kerala
മുണ്ടത്തിക്കോട് സ്ഫോടനം: വീണ്ടും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി; തിരച്ചിൽ തുടരുന്നു
by news_desk1by news_desk1തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനവുമായി ബന്ധപ്പെട്ട് ദുരന്തസ്ഥലത്ത് നിന്ന് വീണ്ടും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് രണ്ട് ശരീരഭാഗങ്ങൾ ലഭിച്ചത്. നാട്ടുകാർ കണ്ടെത്തിയ അവശിഷ്ടങ്ങൾ പൊലീസിന് കൈമാറി. ഇതിനുമുമ്പും പ്രദേശത്ത് നിന്ന് …
-
Kerala
പൂരനഗരിയിൽ ഭക്ഷണം-വെള്ളം വിതരണം: രജിസ്ട്രേഷൻ നിർബന്ധം, നിർദേശവുമായി ഭക്ഷ്യസുരക്ഷ വകുപ്പ്
by news_desk1by news_desk1തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് പൂരനഗരിയിൽ പൊതുജനങ്ങൾക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നവർക്ക് ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ നിർബന്ധമാക്കി. സന്നദ്ധ സംഘടനകൾ ഉൾപ്പെടെ വിതരണം നടത്തുന്ന എല്ലാവരും രജിസ്ട്രേഷൻ നേടേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. ശുദ്ധജലം മാത്രമേ ദാഹജലമായി വിതരണം ചെയ്യാവൂ എന്നും, ഫലവർഗങ്ങൾ …
-
Kerala
ചിറയിൻകീഴിൽ പാമ്പുകടി മരണം; ചികിത്സാ വീഴ്ചാരോപണം, ഡിഎംഒ അടിയന്തര റിപ്പോർട്ട് തേടി
by news_desk1by news_desk1തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) അടിയന്തര റിപ്പോർട്ട് തേടി. മെഡിക്കൽ കോളേജ് സൂപ്രണ്ടിന് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ചികിത്സാ വീഴ്ച ഉണ്ടായെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മൂലയിൽ വീട്ടിൽ ദിലീപ്-അനു …
