കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകുന്നതിനെതിരെ അതിജീവിത രംഗത്ത്. ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയായി ഉയർത്തരുതെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അതിജീവിത നിവേദനം സമർപ്പിച്ചു. മെമ്മറി കാർഡിലെ …
Kerala
-
-
Kerala
മുണ്ടത്തിക്കോട് ദുരന്തം: സുരക്ഷാ വീഴ്ച പരിശോധിക്കും; അന്വേഷണം ശക്തമാക്കി പൊലീസ്
by news_desk1by news_desk1തൃശൂര്: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില് സുരക്ഷാ വീഴ്ചയുണ്ടായോയെന്ന് വിശദമായി പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര് വ്യക്തമാക്കി. പൊട്ടിത്തെറിയില് സംശയാസ്പദമായ കാര്യങ്ങള് ഇതുവരെ വ്യക്തമല്ലെന്നും കൂടുതല് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പൂരം നടത്തിപ്പിനെക്കുറിച്ചുള്ള അന്തിമ തീരുമാനം മന്ത്രിമാര് പങ്കെടുക്കുന്ന …
-
Kerala
അനുമതിയിലധികം വെടിമരുന്ന് സംഭരണം; പാറമേക്കാവ് പടക്കശാല ഉടമയ്ക്കെതിരെ കേസ്, ശാല സീൽ ചെയ്തു
by news_desk1by news_desk1തൃശ്ശൂർ: പാറമേക്കാവ് ദേവസ്വവുമായി ബന്ധപ്പെട്ട പടക്കനിർമ്മാണശാലയിൽ അനുമതിയിലധികം വെടിമരുന്ന് സംഭരിച്ചതിനെ തുടർന്ന് ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് നടപടി സ്വീകരിച്ചത്. ചിറ്റൂർ തഹസിൽദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ലൈസൻസുപ്രകാരം 15 …
-
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ബാധിതരായ കുടുംബങ്ങൾക്ക് അടിയന്തിര സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാൻസ്. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ഓരോരുത്തർക്കും 50,000 രൂപ വീതവും, പരിക്കേറ്റവർക്ക് 25,000 രൂപ വീതവും സഹായമായി നൽകുമെന്ന് മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് …
-
Kerala
മലപ്പുറം മൈലാടി റോഡിലെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിന് തീപിടിച്ചു; അണയ്ക്കാൻ ശ്രമം തുടരുന്നു
by news_desk1by news_desk1മലപ്പുറം: മലപ്പുറം മൈലാടി വെള്ളൂർ റോഡിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. തീ വ്യാപിച്ചതോടെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ നിയന്ത്രണ വിധേയമാക്കാൻ ശക്തമായ ശ്രമം തുടരുകയാണ്. സംഭവത്തിൽ ആളപായം ഉണ്ടായതായി …
-
Kerala
പേട്ട റെയിൽവേ ആശുപത്രിയിൽ വെടിയുണ്ടകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
by news_desk1by news_desk1തിരുവനന്തപുരം: പേട്ട റെയിൽവേ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ശുചിമുറിയിലെ മഗ്ഗിനുള്ളിൽ നിന്നാണ് ഏഴ് ലൈവ് റൗണ്ട് വെടിയുണ്ടകൾ കണ്ടെത്തിയത്. 9 എംഎം വെടിയുണ്ടകളാണിവയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) …
-
Kerala
മുണ്ടത്തിക്കോട് ദുരന്തം: ചട്ടലംഘനം ഉണ്ടായതായി ജുഡീഷ്യൽ കമ്മിഷൻ; സമഗ്ര അന്വേഷണം ഉറപ്പ്
by news_desk1by news_desk1തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിൽ ചട്ടലംഘനം ഉണ്ടായതായി സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ വ്യക്തമാക്കി. അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ വെടിമരുന്നിന്റെ അമിത ഉപയോഗം കാരണമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ട് നിരോധിക്കണമെന്ന് കമ്മിഷൻ …
-
Kerala
‘45 വർഷത്തെ അധികാരം നഷ്ടപ്പെട്ട വേദന’; വിമർശനങ്ങൾക്ക് മറുപടിയുമായി ആശ നാഥ്
by news_desk1by news_desk1തിരുവനന്തപുരം: നഗരത്തിൽ കുടിവെള്ള ക്ഷാമവും മാലിന്യ പ്രശ്നവും ഉണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശ നാഥ്. ബി.ജെ.പി ഭരണത്തിലേറിയതിന് പിന്നാലെ വ്യാജപ്രചാരണങ്ങൾ നടത്തുന്നതിന് പിന്നിൽ 45 വർഷമായി നിലനിന്നിരുന്ന അധികാരം നഷ്ടപ്പെട്ടതിന്റെ നിരാശയാണെന്ന് ആശ …
-
Kerala
ശബരിമല കേസ്: ‘അവിശ്വാസി ആചാരങ്ങളെ ചോദ്യം ചെയ്യേണ്ടതില്ല’; സുപ്രീംകോടതിയുടെ ശ്രദ്ധേയ നിരീക്ഷണം
by news_desk1by news_desk1ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ സുപ്രീംകോടതിയിൽ ശ്രദ്ധേയമായ നിരീക്ഷണവുമായി ജസ്റ്റിസ് ബി.വി. നാഗരത്ന. ഒരു വിശ്വാസി യുക്തിയെ ചോദ്യം ചെയ്യില്ലെന്നും, അതുപോലെ അവിശ്വാസികൾ ആചാരങ്ങളെ ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടത്. കേസിൽ മുൻ തന്ത്രി കണ്ഠരവ് …
-
Kerala
സിൽവർ ലൈൻ പോയി, മഞ്ഞക്കുറ്റി ബാക്കി; ഭൂമി വിൽക്കാനാവാതെ ഉടമകൾ ദുരിതത്തിൽ
by news_deskby news_deskതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഭൂവുടമകളുടെ ജീവിതത്തിന് ഇന്നും തീരാശാപമാകുന്നു. സർവ്വേ കല്ലുകൾ സ്ഥാപിച്ച ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് ആയിരക്കണക്കിന് കുടുംബങ്ങൾ. ഭൂമി ഏറ്റെടുക്കൽ നടപടികൾ സാങ്കേതികമായി മരവിപ്പിച്ചെങ്കിലും റിയൽ എസ്റ്റേറ്റ് വിപണിയിൽ ഈ ഭൂമികൾക്ക് …
