തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഭൂവുടമകളുടെ ജീവിതത്തിന് ഇന്നും തീരാശാപമാകുന്നു. സർവ്വേ കല്ലുകൾ സ്ഥാപിച്ച ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് ആയിരക്കണക്കിന് കുടുംബങ്ങൾ. ഭൂമി ഏറ്റെടുക്കൽ നടപടികൾ സാങ്കേതികമായി മരവിപ്പിച്ചെങ്കിലും റിയൽ എസ്റ്റേറ്റ് വിപണിയിൽ ഈ ഭൂമികൾക്ക് …
Kerala
-
-
Kerala
കുംഭമേള പെൺകുട്ടിയുടെ വിവാഹം: രേഖകൾ വ്യാജമല്ലെന്ന് ഡിജിപി ദേശീയ കമ്മീഷനെ അറിയിക്കും
by news_deskby news_deskതിരുവനന്തപുരം: കുംഭമേളയ്ക്കിടെ വൈറലായ പെൺകുട്ടിയുടെ വിവാഹത്തിൽ നിയമപരമായ വീഴ്ചകളില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ഡിജിപി ദേശീയ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷന് റിപ്പോർട്ട് നൽകും. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച രേഖകൾ വ്യാജമല്ലെന്നും രേഖാമൂലം 18 വയസ്സ് പൂർത്തിയായെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിക്കും. കേസിൽ വിശദീകരണം നൽകാനായി …
-
Kerala
‘കൂലിപ്പണിക്കാരൻ രാജൻ’ പരാമർശം വിവാദം; ചാണ്ടി ഉമ്മനെതിരെ എഐവൈഎഫ് വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ പരിശോധന നടത്തിയ റവന്യൂ മന്ത്രി കെ. രാജനെതിരെ നടത്തിയ പരാമർശത്തെ തുടർന്നു ചാണ്ടി ഉമ്മനെതിരെ എഐവൈഎഫ് രംഗത്തെത്തി. കൂലിപ്പണിക്കാരെ ആക്ഷേപിച്ച പരാമർശത്തിന് ചാണ്ടി ഉമ്മൻ മാപ്പ് പറയണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ …
-
തൃശൂർ: സാംസ്കാരിക തലസ്ഥാനത്തെ ആവേശത്തിലാഴ്ത്തി വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടി ഉയർന്നതോടെ ശക്തന്റെ തട്ടകം ഇനി പൂരാഘോഷങ്ങളിലേക്ക് വഴിമാറും. രാവിലെ എട്ടരയോടെ തിരുവമ്പാടി ക്ഷേത്രത്തിലാണ് പൂരത്തിന് ആദ്യമായി …
-
Kerala
വടകരയിൽ നിന്ന് കാണാതായ വിഷ്ണു കണ്ടെത്തി; സാമ്പത്തിക ബാധ്യതകൾ കാരണം ഒളിവിലായതെന്ന് സൂചന
by news_desk1by news_desk1കോഴിക്കോട് : വടകരയിൽ നിന്ന് കാണാതായ യുവാവ് വിഷ്ണുവിനെ പൊലീസ് കണ്ടെത്തി. യ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് 25കാരനായ വിഷ്ണുവിനെ കണ്ടെത്തിയത്. വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ ആപ്പ് മാത്രമല്ല, മറ്റ് സാമ്പത്തിക ബാധ്യതകളും കാരണമാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിഷ്ണുവിനെ …
-
Kerala
വൈദ്യുതി തൂണുകളിൽ പരസ്യം പതിപ്പിച്ചാൽ കർശന നടപടി; കേസ് കൂടി, വൻ പിഴയും
by news_desk1by news_desk1വൈദ്യുതി തൂണുകളിൽ അനധികൃതമായി പരസ്യങ്ങളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനൊപ്പം വൻതുക പിഴയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. തൂണുകളിൽ പതിപ്പിക്കുന്ന പരസ്യങ്ങൾ അടിയന്തര ഫോൺ നമ്പറുകൾ മറയ്ക്കുന്നതിലൂടെ അപകടസാഹചര്യങ്ങളിൽ …
-
Kerala
വയനാട് ടൗൺഷിപ്പ് വീടുകൾക്ക് ഇന്ന് മുതൽ സംയുക്ത പരിശോധന; 102 വീടുകൾ ആദ്യഘട്ടത്തിൽ
by news_desk1by news_desk1വയനാട് മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ്പിലെ വീടുകളിൽ നിർമാണ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഊരാളുങ്കലും കിഫ്കോണും ചേർന്നുള്ള സംയുക്ത പരിശോധന ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 178 വീടുകളിൽ 102 വീടുകളിലാണ് പരിശോധന നടത്തുന്നത്. പൂർണ്ണമായും നിർമാണം പൂർത്തിയായ വീടുകളെയാണ് പരിശോധനയ്ക്ക് ഉൾപ്പെടുത്തുന്നത്. വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനുമുമ്പ് …
-
Kerala
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ എത്തി യുവതിയെ ആക്രമണം; പ്രതി പിടിയിൽ
by news_desk1by news_desk1കോഴിക്കോട് : ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണഞ്ചേരി വെള്ളടത്ത് താമസിക്കുന്ന കൊമ്മേരി സ്വദേശി നിഹാലാണ് പിടിയിലായത്. പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപം ഇന്ന് രാവിലെ നടന്ന സംഭവത്തിൽ, നടന്ന് പോകുകയായിരുന്ന യുവതിയെ നമ്പർ …
-
തൃശൂർ: നാടും നഗരവും പൂരലഹരിയിലേക്ക്. തൃശൂർ പൂരത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാന പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറ്റം നടക്കും. ഇതോടെ വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. വരുംദിവസങ്ങളിൽ നഗരം പൂരപ്രേമികളുടെയും ആഘോഷങ്ങളുടെയും …
-
Kerala
നിതിൻ രാജ് മരണം: ‘ജാതി അധിക്ഷേപം ഉണ്ടായിട്ടുണ്ട്’; ലോൺ ആപ്പ് വാദം തള്ളി കുടുംബം
by news_deskby news_deskകണ്ണൂര്: അഞ്ചരക്കണ്ടി ഡന്റല് കോളജ് വിദ്യാര്ഥിയായ നിതിൻ രാജ്യുടെ മരണത്തില് കോളജ് മാനേജ്മെന്റിന്റെ വാദങ്ങള് തള്ളി കുടുംബം. മരണം ലോണ് ആപ്പ് പ്രശ്നത്തിലേക്ക് ചുരുക്കുന്നത് ശരിയായ സമീപനമല്ലെന്ന് സഹോദരിയുടെ ഭര്ത്താവ് അശോകൻ പറഞ്ഞു.ജാതി അധിക്ഷേപം ഉണ്ടായിട്ടുണ്ടെന്നും, പൊലീസ് അന്വേഷണത്തില് തൃപ്തിയില്ലെന്നും അദ്ദേഹം …
