ബെംഗളൂരു: കര്ണാടക കോണ്ഗ്രസില് മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങള് വീണ്ടും സജീവമാകുന്നതിനിടെ, അധികാരമാറ്റ സാധ്യതകളെ ചുറ്റിപ്പറ്റി പുതിയ ചര്ച്ചകള്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനമൊഴിയേണ്ട സാഹചര്യം ഉണ്ടായാല് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് പകരം മറ്റൊരു മുഖത്തെ ഉയര്ത്തിക്കാട്ടാനുള്ള ശ്രമത്തിലാണ് അദ്ദേഹമെന്ന സൂചനകളാണ് …
National
-
-
National
‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് റദ്ദാക്കി; കേന്ദ്ര നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച് സ്ഥാപകൻഅഭിപ്രായ സ്വാതന്ത്ര്യ ലംഘനമെന്ന് ആരോപണം; അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ഹർജി
by news_desk1by news_desk1ദില്ലി: സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സ്ഥാപകൻ അഭിജീത് ദിപ്കെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തോടെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് …
-
National
വാക്ക് പാലിച്ച് വിജയ്; തമിഴ്നാട്ടിൽ വൻ പ്രഖ്യാപനങ്ങൾകർഷകർക്കും സിനിമാ മേഖലയ്ക്കും വിദ്യാർത്ഥികൾക്കും ആശ്വാസ നടപടികൾ പ്രഖ്യാപിച്ചു
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്ന നടപടികൾക്ക് തുടക്കമിട്ട് വിജയ്. കർഷകർ, വിദ്യാർത്ഥികൾ, സിനിമാ മേഖല എന്നിവയെ ലക്ഷ്യമിട്ടുള്ള നിർണായക പ്രഖ്യാപനങ്ങളാണ് സർക്കാർ പുറത്തുവിട്ടത്. ചെറുകിട കർഷകർക്ക് ആശ്വാസമായി അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ളവരുടെ സഹകരണ ബാങ്കുകളിലെ …
-
National
ബിജെപി സർക്കാരിനെതിരെ മമത ബാനർജി; പൊലീസ് പ്രവർത്തനത്തിലും ഭരണരീതിയിലും രൂക്ഷ വിമർശനം
by news_desk1by news_desk1കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുതിയ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെ 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശം പങ്കുവെച്ചാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ പ്രതികരിച്ചത്. ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ …
-
National
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനത്തിൽ സുരക്ഷാ വീഴ്ച; ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
by news_desk1by news_desk1ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി സഞ്ചരിക്കാനിരുന്ന പാതയ്ക്ക് സമീപത്ത് നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തെ തുടർന്നാണ് നടപടി. അന്വേഷണം …
-
National
ചെങ്കോട്ട സ്ഫോടനം: ബോംബ് നിർമാണത്തിനും ഗൂഢാലോചനയ്ക്കും ChatGPT ഉപയോഗം; എൻഐഎ കുറ്റപത്രം സമർപ്പിച്ചു
by news_desk1by news_desk1ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികൾ ബോംബ് നിർമാണത്തിനും ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള ഓൺലൈൻ സഹായങ്ങൾ ഉപയോഗിച്ചതായി എൻഐഎ. കേസിൽ 7500 പേജുള്ള വിശദമായ കുറ്റപത്രമാണ് ഡൽഹി എൻഐഎ കോടതിയിൽ സമർപ്പിച്ചത്. പ്രതികൾ ഐഇഡി (Improvised Explosive Device) …
-
National
കക്ക ശേഖരിക്കാൻ നദിയിലിറങ്ങിയ സംഘം അപകടത്തിൽ; കര്ണാടകയിൽ എട്ട് പേർ മുങ്ങിമരിച്ചു, മൂന്ന് പേരെ കാണാനില്ല
by news_desk1by news_desk1ബെംഗളൂരു: കര്ണാടകയിലെ ഉത്തര കന്നഡ ജില്ലയില് കക്ക ശേഖരിക്കാന് നദിയിലിറങ്ങിയ സംഘത്തിന് നേരിട്ട ദുരന്തത്തില് എട്ട് പേര് മുങ്ങിമരിച്ചു. ഭട്കല് മേഖലയിലെ തട്ടെ ഹക്കാലു നദിയിലാണ് അപകടമുണ്ടായത്. മരിച്ചവരില് ഏഴുപേരും സ്ത്രീകളാണെന്ന് പ്രാഥമിക വിവരങ്ങള് വ്യക്തമാക്കുന്നു. അപകടത്തില്പ്പെട്ട മൂന്ന് പേരെ ഇതുവരെയും …
-
National
‘സിജെപിയുടെ 94 ശതമാനം അനുയായികളും ഇന്ത്യക്കാർ’; ബിജെപി ആരോപണങ്ങൾക്ക് കണക്കുകളുമായി അഭിജീത് ദിപ്കെ
by news_desk1by news_desk1ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സാമൂഹികമാധ്യമ അനുയായികളിൽ ഭൂരിഭാഗവും വിദേശരാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിന് മുൻപുള്ള സ്ഥിതിവിവരക്കണക്കുകളാണ് അദ്ദേഹം പുറത്തുവിട്ടത്. അഭിജീത് പങ്കുവെച്ച …
-
National
സിജെപി പ്രതിഷേധങ്ങളെ അടിച്ചമര്ത്തരുത്; യുവജനരോഷത്തിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവും: കെ.സി. വേണുഗോപാല്
by news_desk1by news_desk1ന്യൂഡല്ഹി: കോക്രോച്ച് ജനതാ പാര്ട്ടി (സിജെപി) മുന്നേറ്റത്തിനെതിരായ കേന്ദ്ര സര്ക്കാരിന്റെ സമീപനം ശരിയല്ലെന്ന് എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല് എംപി. രാജ്യത്ത് വര്ധിച്ചുവരുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും യുവാക്കളെ പ്രതിഷേധങ്ങളിലേക്ക് നയിക്കുകയാണെന്നും അതിന് ഉത്തരവാദിത്തം സര്ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില് ഉയര്ന്നുവരുന്ന …
-
National
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ; ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി, കോൺഗ്രസിനെതിരെ വിമർശനം ശക്തം
by news_desk1by news_desk1ദില്ലി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി മുൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ ഡോ. രത്തൻ യു. ഖേൽക്കറെ നിയമിച്ച തീരുമാനം ദേശീയ രാഷ്ട്രീയ ചർച്ചയിലേക്ക്. നിയമനത്തെ ചൂണ്ടിക്കാട്ടി കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിച്ച് ബിജെപി നേതൃത്വം രംഗത്തെത്തി. ബിജെപി നേതാവ് അമിത് …
