ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഉയർന്നിരിക്കുന്ന പാചകവാതക പ്രതിസന്ധി നേരിടുന്നതിനായി സംസ്ഥാനങ്ങൾക്ക് 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. എൽപിജി ക്ഷാമം മൂലമുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായാണ് നടപടി. സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വാണിജ്യ …
National
-
-
National
എൽപിജി വിഷയത്തിൽ ലോക്സഭയിൽ ഭരണ–പ്രതിപക്ഷ പോര്; ജനങ്ങളിൽ ആശങ്കയെന്ന് രാഹുൽ, ക്ഷാമമില്ലെന്ന് മന്ത്രി
by news_deskby news_deskദില്ലി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾ ഇന്ത്യയുടെ ഊർജസുരക്ഷയെ ബാധിക്കാമെന്ന് ലോക്സഭയിൽ മുന്നറിയിപ്പ് നൽകി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എൽപിജി വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തിയുണ്ടെന്നും ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം …
-
National
എൽപിജി തീരുമെന്ന പേടിയിൽ ദിവസങ്ങൾ തള്ളി നീക്കണ്ട! പൊതുജനങ്ങൾക്ക് ചില ‘സ്മാർട്ട്’ നിർദേശങ്ങൾ പങ്കുവച്ച് ഇന്ത്യൻ ഓയിൽ
by news_deskby news_deskപശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭാഗമായി രാജ്യം നേരിടുന്ന എൽപിജി ക്ഷാമത്തിൽ ഗ്യാസിന്റെ ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്ന മാർഗങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് കമ്പനി നിർദേശങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഭക്ഷണം പാചകം ചെയ്യുമ്പോൾ പ്രഷർ കുക്കർ കൂടുതൽ …
-
National
‘കർശന സുരക്ഷയിലും അക്രമിക്ക് എങ്ങനെ അടുത്ത് എത്താൻ കഴിഞ്ഞു?’; ഫറൂഖ് അബ്ദുള്ളയ്ക്കെതിരായ വധശ്രമത്തിൽ ഒമർ
by news_deskby news_deskന്യൂഡൽഹി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസിൻ്റെ അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ള പങ്കെടുത്ത വിവാഹ ചടങ്ങിൽ വെടിവെയ്പ്പുണ്ടായതിൽ ആശങ്കയറിച്ച് മകനും ജമ്മുകശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. കർശന സുരക്ഷ ഉണ്ടായിരുന്നിട്ടും അക്രമിക്ക് എങ്ങനെ അദ്ദേഹത്തിൻ്റെ അടുത്തെത്താൻ കഴിഞ്ഞുവെന്ന് ഒമർ അബ്ദുള്ള …
-
National
ആംബുലൻസ് കുഴിയിൽ വീണു; മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയ വീട്ടമ്മയ്ക്ക് പുതുജീവൻ
by news_deskby news_deskലക്നൌ. ഉത്തർപ്രദേശിൽ മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ വീട്ടമ്മയ്ക്ക് പുതുജീവൻ. ബറേലിയിലെ ആശുപത്രിയിലെ ഡോക്ടർമാരായിരുന്നു വിനീത ശുക്ല എന്ന വീട്ടമ്മയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി കുടുംബത്തോട് പറഞ്ഞത്. തുടർന്ന് വീട്ടുകാർ സംസ്കാര ചടങ്ങുകൾക്കായി തയ്യാറെടുപ്പ് നടത്തി. മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകുന്നതിന് …
-
National
‘ഈ പ്രതിസന്ധി ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു, കേന്ദ്രസർക്കാർ ഇസ്രായേലിന്റെ ചിയർ ലീഡറാകുന്നു’; രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ്
by news_deskby news_deskരാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിടുമ്പോൾ, കേന്ദ്രസർക്കാർ അമേരിക്കയുടെയും ഇസ്രായേലിന്റെയും ‘ചിയർ ലീഡർ’ ആയി മാറിയെന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസ്. വരാനിരിക്കുന്ന വാണിജ്യ എൽപിജി സിലിണ്ടർ ക്ഷാമത്തെക്കുറിച്ച് പ്രതിപക്ഷം സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടും, ഭരണകൂടം കുറ്റകരമായ …
-
National
വനിതാ സംവരണ ബിൽ; ഭേദഗതി നീക്കവുമായി കേന്ദ്രം, സമവായം തേടി ഖർഗെയെ വിളിച്ച് മന്ത്രി കിരൺ റിജിജു
by news_deskby news_deskദില്ലി. വനിതാ സംവരണ ബില്ലിൽ ഭേദഗതിക്കുള്ള നീക്കവുമായി കേന്ദ്രസർക്കാർ. വനിതാ സംവരണം അടുത്ത വർഷം മുതൽ നടപ്പാക്കാനുള്ള ഭേദഗതി ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാസാക്കിയേക്കും. ഭേദഗതി കൊണ്ടുവരുന്നതിന് സമവായം തേടി പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ …
-
National
പശ്ചിമേഷ്യൻ സംഘർഷം; രാജ്യത്ത് എൽപിജി പ്രതിസന്ധിയെന്ന് കേന്ദ്രസർക്കാർ, നിയന്ത്രണവുമായി പെട്രോളിയം മന്ത്രാലയം
by news_deskby news_deskന്യൂഡല്ഹി. പശ്ചിമേഷ്യന് സംഘര്ഷം തുടരുന്നതിനാല് രാജ്യത്ത് എല്പിജി പ്രതിസന്ധിയെന്ന് കേന്ദ്രസര്ക്കാര്. വീട്ടാവശ്യത്തിനല്ലാത്ത എല്പിജി ഉപയോഗത്തില് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം നിയന്ത്രണം ഏര്പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് അടിയന്തര നിര്ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യവസായങ്ങളും ശ്മശാനങ്ങളടക്കമുള്ള ഉപഭോക്താക്കള്ക്കാണ് ഈ ഘട്ടത്തില് നിയന്ത്രണം ഏര്പ്പെടുത്തിയിരിക്കുന്നത്. …
-
National
ആൾത്താമസമില്ലാത്ത വീടിന് 1.99കോടി രൂപ വൈദ്യുതി ബിൽ, അമ്പരന്ന് ഉപഭോക്താവ്
by news_deskby news_deskഅമരാവതി. ആന്ധ്രപ്രദേശിൽ ആൾത്താമസമില്ലാത്ത വീടിന്റെ ഉടമയ്ക്ക് ലഭിച്ചത് 1.99കോടി രൂപയുടെ വൈദ്യുതി ബിൽ. കാക്കിനാട ജില്ലയിലെ സമർലക്കോട്ട നിവാസിയായ ഉപഭോക്താവിന്റെ പരാതിയിൽ നടത്തിയ പരിശോധനയിലാണ് കാരണം പിടികിട്ടിയത്. മറ്റൊന്നുമല്ല വൈദ്യുത മീറ്ററിനുണ്ടായ സാങ്കേതിക പ്രശ്നമാണ് ഭീമമായ ബില്ലിന് കാരണമായത്. സമർലക്കോട്ട ജില്ലയിലെ …
-
National
തമിഴ്നാട്ടിലെ ശിവഗംഗയില് പൊലീസ് കസ്റ്റഡിയിലിരിക്കെ ദളിത് യുവാവ് മരിച്ചു; ഗുരുതര ആരോപണവുമായി കുടുംബം
by news_deskby news_deskചെന്നൈ. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ 26കാരനായ ദലിത് യുവാവ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ആകാശ് ഡെനിസൺ എന്ന ബിരുദധാരിയാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. യുവാവിന്റെ മരണത്തിന് കാരണം കസ്റ്റഡി പീഡനമാണെന്ന് കുടുംബം ആരോപിച്ചു. രണ്ട് പേരുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ആക്രമിച്ചെന്നുമുള്ള പരാതിയിലായിരുന്നു …
