പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ ആറന്മുള എം.എൽ.എ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. പരിക്ക് ഗുരുതരമല്ലെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കോന്നി സ്വദേശി സജി കുമാർ സഞ്ചരിച്ചിരുന്ന വാഹനമാണ് എം.എൽ.എയുടെ കാറിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ പരിക്കേറ്റ സജി …
Tag:

