ന്യൂഡൽഹി: നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും ഡൽഹിയെ വിട്ടൊഴിയാതെ വിഷപ്പുക. ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ തലസ്ഥാന നഗരത്തിലും ദേശീയ തലസ്ഥാന മേഖലയിലും പുകമഞ്ഞ് അതിരൂക്ഷമായി. വായുഗുണനിലവാരം ‘അതീവ ഗുരുതര’ വിഭാഗത്തിലേക്ക് താഴ്ന്നതോടെ ജനജീവിതം പ്രതിസന്ധിയിലായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം രാവിലെ …
Tag:
