ന്യൂഡൽഹി: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെതിരായ ഡൽഹി പൊലീസിന്റെ നടപടിയെ ചൊല്ലി പാർലമെന്റിൽ ശക്തമായ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയുടെ നടപടികൾ ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവച്ചു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് …
Tag:

