പാലക്കാട്: പ്ലാസ്റ്റിക് ചാക്കുകൾക്ക് മുകളിലൂടെ കയറി കെട്ടിടത്തിന്റെ റൂഫിലെത്തിയ രണ്ടുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് അലനല്ലൂരിലെ എസ്റ്റേറ്റുംപടി പ്രദേശത്ത് ഇന്നലെ വൈകുന്നേരമാണ് സംഭവം. നിർമാണത്തൊഴിലാളിയായ ശിഹാബുദ്ദീന്റെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. അലനല്ലൂർ ടൗണിൽനിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള പ്ലാസ്റ്റിക് …
Tag:
