ആലുവ: എറണാകുളം ആലുവയിൽ 12 വയസുകാരിയെ കാണാതായിട്ട് നാല് ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് കുടുംബം. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കുടുംബവുമായി പങ്കുവയ്ക്കുന്നില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കാണാതാകുമ്പോൾ കുട്ടിയുടെ കൈവശമുണ്ടായിരുന്ന അമ്മയുടെ മൊബൈൽ ഫോൺ ഇടയ്ക്കിടെ …
Tag:
