പാതി മലയാളിയും ബഹിരാകാശ സഞ്ചാരിയുമായ അനിൽ മേനോൻ സൊയൂസ് എംഎസ്-29 ദൗത്യത്തിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തി. അദ്ദേഹത്തോടൊപ്പം സംഘത്തിലുള്ള രണ്ട് റഷ്യൻ കോസ്മോണോട്ടുകളെ വഹിച്ച സൊയൂസ് പേടകം കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപിച്ചത്. ഇന്ത്യൻ സമയം രാത്രി …
Tag:
#AnilMenon
-
-
Top Stories
ബഹിരാകാശത്തേക്ക് ആദ്യ മലയാളി; അനിൽ മേനോനെ വഹിച്ച് സോയൂസ് എംഎസ്-29 പേടകം വിജയകരമായി യാത്രതിരിച്ചു
by news_desk1by news_desk1അസ്താന: ബഹിരാകാശത്തേക്ക് യാത്രതിരിക്കുന്ന ആദ്യ മലയാളിയായി അനിൽ മേനോൻ ചരിത്രമെഴുതി. കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് അനിൽ മേനോൻ ഉൾപ്പെടെ മൂന്ന് ബഹിരാകാശ യാത്രികരെ വഹിച്ച റഷ്യൻ നിർമിത സോയൂസ് എംഎസ്-29 പേടകം വിജയകരമായി വിക്ഷേപിച്ചു. എക്സ്പെഡിഷൻ 74 ദൗത്യത്തിന്റെ ഭാഗമായാണ് …
-
International
ആ യാത്രയ്ക്ക് ഇനി നാല് നാൾ; ആദ്യമായി ഒരു മലയാളി ബഹിരാകാശത്തേക്ക്, ജൂലൈ 15ന് അനിൽ മേനോൻ ഐഎസ്എസിലേക്ക് പറന്നുയരും
by news_desk1by news_desk1മലയാളത്തിൽ വേരുകളുള്ള ഒരു മനുഷ്യന്റെ ബഹിരാകാശ യാത്രയ്ക്ക് ഇനി നാല് നാൾ മാത്രം. പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയുമായ ഡോ. അനിൽ മേനോൻ ജൂലൈ 15ന് റഷ്യയുടെ സൊയൂസ് എംഎസ്-29 ദൗത്യത്തിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്രതിരിക്കും. എട്ട് …
