തിരുവനന്തപുരം: സംസ്ഥാനത്ത് വിൽക്കുന്ന പെട്രോളിൽ എഥനോൾ എത്രത്തോളമുണ്ടെന്ന് പരിശോധിക്കാനുള്ള നീക്കത്തിന് എണ്ണക്കമ്പനികളുടെ നിസ്സഹകരണം. പരിശോധനയ്ക്കായി 100 ശതമാനം ശുദ്ധമായ പെട്രോളിന്റെ സാംപിൾ നൽകാൻ കമ്പനികൾ തയ്യാറാകുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. തുടക്കത്തിൽ സാംപിളുകൾ നൽകാമെന്ന് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സിവിൽ സപ്ലൈസ് വകുപ്പ് …
Tag:
