കൽപ്പറ്റ: വീട്ടിൽ നിന്ന് അനധികൃതമായി മദ്യം പിടിച്ചെടുത്ത കേസിൽ ചാനൽ എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യം നിഷേധിക്കപ്പെട്ടതോടെ ആന്റോ അഗസ്റ്റിൻ റിമാൻഡിൽ തന്നെ ജയിലിൽ തുടരും. നിലവിൽ …
Tag:
