Home Top Storiesആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ആശ്വാസമില്ല; ഇടക്കാല ജാമ്യം നിഷേധിച്ചു, അബ്കാരി കേസിൽ ജയിലിൽ തുടരും

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ആശ്വാസമില്ല; ഇടക്കാല ജാമ്യം നിഷേധിച്ചു, അബ്കാരി കേസിൽ ജയിലിൽ തുടരും

by news_desk1
0 comments

തിരുവനന്തപുരം: അളവിൽ കൂടുതൽ മദ്യം പിടിച്ചെടുത്ത കേസിൽ ജയിലിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും തിരിച്ചടി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. നാളെ ബത്തേരിയിൽ പ്രൊഡക്ഷൻ വാറണ്ട് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ ആന്റോ അഗസ്റ്റിന് അബ്കാരി കേസിൽ ജയിലിൽ തുടരേണ്ടിവരും.

You may also like