കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ചെന്ന അബ്കാരി കേസിൽ ജയിലിൽ കഴിയുകയായിരുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ച് അനുകൂല ഉത്തരവ് നൽകിയത്. മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്റോയ്ക്ക് …
#AbkariCase
-
-
Kerala
ആന്റോ അഗസ്റ്റിന്റെ വീട്ടിലെ 22 സിസിടിവികളിലും ദൃശ്യങ്ങളില്ല; ഡിവിആർ മാറ്റിയ നിലയിൽ, എക്സൈസിന് സംശയം
by news_desk1by news_desk1കൽപ്പറ്റ: അബ്കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ 22 സിസിടിവി ക്യാമറകളിലെയും ദൃശ്യങ്ങൾ കാണാനില്ലെന്ന് എക്സൈസ്. ക്യാമറ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡിവിആർ എടുത്തുമാറ്റിയ നിലയിലാണെന്നും എക്സൈസ് പറയുന്നു. ആന്റോ അഗസ്റ്റിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇക്കാര്യം കണ്ടെത്തിയത്. തെളിവുകൾ …
-
Kerala
24 മണിക്കൂർ കസ്റ്റഡി കഴിഞ്ഞു; ആന്റോ അഗസ്റ്റിൻ വീണ്ടും ജയിലിൽ, ‘വീട് തന്റെ പേരിലല്ല
by news_desk1by news_desk1കൊച്ചി: അബ്കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ 24 മണിക്കൂർ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ വീണ്ടും ജയിലിലടച്ചു. ചോദ്യം ചെയ്യലിലും വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്നും പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് അറിയില്ലെന്നും ആന്റോ ആവർത്തിച്ചു. അതേസമയം, വീട് ആന്റോയുടെ പേരിലാണെന്ന് തെളിയിക്കുന്ന കൂടുതൽ …
-
Top Stories
ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ആശ്വാസമില്ല; ഇടക്കാല ജാമ്യം നിഷേധിച്ചു, അബ്കാരി കേസിൽ ജയിലിൽ തുടരും
by news_desk1by news_desk1തിരുവനന്തപുരം: അളവിൽ കൂടുതൽ മദ്യം പിടിച്ചെടുത്ത കേസിൽ ജയിലിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും തിരിച്ചടി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. നാളെ ബത്തേരിയിൽ പ്രൊഡക്ഷൻ വാറണ്ട് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച …
