തിരുവനന്തപുരം: അളവിൽ കൂടുതൽ മദ്യം പിടിച്ചെടുത്ത കേസിൽ ജയിലിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും തിരിച്ചടി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. നാളെ ബത്തേരിയിൽ പ്രൊഡക്ഷൻ വാറണ്ട് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച …
#High Court
-
-
Kerala
കാലടി സർവകലാശാല പ്രതിഷേധം; 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം, ഉപാധികളോടെ ആശ്വാസം
by news_desk1by news_desk1കൊച്ചി: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർക്കെതിരായ പ്രതിഷേധത്തിൽ കേസെടുത്ത 17 എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിസിക്കെതിരായ സമരത്തിന്റെ പേരിലായിരുന്നു പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് 13ന് ക്യാമ്പസിൽ നടന്ന സംഭവത്തിൽ …
-
Kerala
‘മാണി സി കാപ്പനെ അയോഗ്യനാക്കണം’; ചെക്ക് കേസിലെ പരാതിക്കാരൻ ഹൈക്കോടതിയിൽ
by news_desk1by news_desk1കൊച്ചി: ചെക്ക് കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ദിനേശ് മേനോൻ ഹൈക്കോടതിയെ സമീപിച്ചു. മാണി സി കാപ്പന് ശിക്ഷ വിധിച്ചിട്ടും നിയമസഭാ സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുത്തില്ലെന്നാണ് ഹർജിയിലെ ആരോപണം. പാലാ …
-
Local
‘ചില പ്രതികളെ സംരക്ഷിക്കുകയാണോ?’; മൈക്രോ ഫിനാൻസ് കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി വൈകുന്നതിനെതിരെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ചില പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണോ എന്ന് ചോദിച്ച കോടതി, പ്രോസിക്യൂഷൻ അനുമതിയിൽ വെള്ളിയാഴ്ചയ്ക്കകം തീരുമാനമെടുത്ത് …
-
Kerala
കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസ്; പ്രതിക്ക് പ്രോസിക്യൂഷൻ അനുമതിയുടെ പകർപ്പ് നൽകാൻ ഏത് നിയമവ്യവസ്ഥയെന്ന് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതിയുടെ പകർപ്പ് പ്രതിക്ക് നൽകിയ സംഭവത്തിൽ ഹൈക്കോടതി വിമർശനം തുടർന്നു. പ്രതിക്ക് പകർപ്പ് നൽകാൻ ഏത് നിയമവ്യവസ്ഥയാണ് അധികാരം നൽകുന്നതെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ അനുമതിയുടെ പകർപ്പ് പ്രതിക്ക് നൽകണമെന്ന് എവിടെയും വ്യവസ്ഥയില്ലെന്നും, …
