ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കായി നടപ്പാക്കുന്ന അന്ത്യോദയ അന്നയോജന പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഇതിനായി 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ തീരുമാനം. നിലവിൽ അന്ത്യോദയ കാർഡ് (മഞ്ഞ …
Tag:

