തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കായംകുളം സ്വദേശി യു ഷൈജുവിന്റെ നിയമനത്തിനെതിരെയാണ് യൂത്ത് കോൺഗ്രസ് കെപിസിസിക്ക് പരാതി നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഷൈജു …
Tag:

